Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മരണമില്ലാത്ത പാട്ടുകാരി

മനസ്സിനെ കോര്‍ത്തുവലിക്കുന്ന ശ്രുതിമധുരമായ എത്രയോ പാട്ടുകള്‍ പാടിയിട്ടും, മൂന്നുതവണ ദേശീയ അവാര്‍ഡ് ലഭിച്ച ഈ ഗായികയെ ഒരിക്കല്‍ പോലും കേരള സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിക്കാതിരുന്നതില്‍ വലിയൊരു കൃതഘ്നതയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2023, 11:24 am IST
in Editorial

ആസ്വാദകരുടെ ഹൃദയത്തില്‍ എക്കാലത്തേക്കുമായി ഇടംനേടിയ ഗാനാലാപനത്തിന്റെ അനശ്വര രാജ്ഞിയായ വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം സംഗീതലോകത്തിന് വലിയൊരു നഷ്ടവും ദുഃഖവുമാണ്. അവരുടെ മരണം സംബന്ധിച്ച ദുരൂഹത അധികൃതര്‍ എത്രയും വേഗം നീക്കണം. 

ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയ കലൈവാണി എന്ന തമിഴ്നാട്ടുകാരിയായ ഈ പാട്ടുകാരി മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരിക്കലും മറക്കാത്ത ഒട്ടേറെ ഗാനങ്ങളാണ്. മലയാളത്തിലെ ഏറെക്കുറെ എല്ലാ സംഗീത സംവിധായകര്‍ക്കു കീഴിലും വാണി ജയറാം പാടിയ വ്യത്യസ്തമായ പാട്ടുകള്‍ മൂളാത്ത മലയാളികള്‍ ഉണ്ടാവില്ലെന്നു തന്നെ പറയാം. വളരെ നീണ്ട ഒരു കാലഘട്ടത്തിലെ മലയാളിയുടെ വൈകാരിക ജീവിതത്തെ കരുപിടിപ്പിക്കുകയും തിടംവയ്‌പ്പിക്കുകയും ചെയ്ത ഗായികയാണവര്‍. ആകാശവാണിയിലൂടെ ഒഴുകിയെത്തുന്ന അവരുടെ പാട്ടുകള്‍ക്കായി കാതോര്‍ത്തിരുന്ന കാലം ഗൃഹാതുരത്വത്തിന്റെ ഒരിക്കലും വേര്‍പെടാത്ത ഒര്‍മകളാണ്.

മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും വരികളുടെ ഉച്ചാരണത്തിലും ആശയവ്യക്തതയിലും വാണിയമ്മ തനി മലയാളിയായി മാറി. മറ്റുചില മറുനാടന്‍ ഗായികമാരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഈ സവിശേഷത മനസ്സിലാവും. ആഷാഢ മാസം ആത്മാവില്‍ മോഹം…, സീമന്തരേഖയില്‍ ചന്ദനം…, തിരയും തീരവും ചുംബിച്ചുറങ്ങി…, ഏതോ ജന്മകല്‍പ്പനയില്‍…, നാടന്‍ പാട്ടിലെ മൈന… എന്നിങ്ങനെ പ്രണയവും വിരഹവും ദുഃഖവും ആഹ്ലാദവും നിറയുന്ന വാണിയമ്മയുടെ പാട്ടുകള്‍ക്ക് മരണമില്ല. 

മനസ്സിനെ കോര്‍ത്തുവലിക്കുന്ന ശ്രുതിമധുരമായ എത്രയോ പാട്ടുകള്‍ പാടിയിട്ടും, മൂന്നുതവണ ദേശീയ അവാര്‍ഡ് ലഭിച്ച ഈ ഗായികയെ  ഒരിക്കല്‍ പോലും കേരള സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിക്കാതിരുന്നതില്‍ വലിയൊരു കൃതഘ്നതയുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്മ പുരസ്‌കാരത്തിന്റെ സംതൃപ്തിയോടെയാണ് അതുല്യ ഗായിക ഈ ലോകം വിട്ടുപോയത്. അനശ്വര ഗായികയ്‌ക്ക് ഞങ്ങളുടെ ആദരാഞ്ജലി.

Tags: deathsingerവാണി ജയറാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

News

സ്‌കൂൾ വിദ്യാർത്ഥി സഹപാഠികളെ ആക്രമിച്ചു; ഒരാൾ മരിച്ചു

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.