Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീര ഭജന്‍ പാടുന്ന വാണി ജയറാമിനെ ഓര്‍മ്മിച്ച് ഒരു രാജസ്ഥാന്‍ ആരാധകന്‍

ചലച്ചിത്രപിന്നണി ഗായിക എന്ന രീതിയില്‍ ഒട്ടേറെ ഓര്‍മ്മകള്‍ പലരും മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുമ്പോള്‍ വാണി ജയറാം എന്ന ഗായികയെ സ്നേഹത്തോടെ ഒരു ആരാധകന്‍ ഓര്‍മ്മിക്കുന്നത് അവര്‍ പാടിയ മീരാ ഭജനുകളുടെ പേരില്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2023, 06:13 pm IST
in India

തിരുവനന്തപുരം: ചലച്ചിത്രപിന്നണി ഗായിക എന്ന രീതിയില്‍ ഒട്ടേറെ ഓര്‍മ്മകള്‍ പലരും മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുമ്പോള്‍ വാണി ജയറാം എന്ന ഗായികയെ സ്നേഹത്തോടെ ഒരു ആരാധകന്‍ ഓര്‍മ്മിക്കുന്നത് അവര്‍ പാടിയ മീരാ ഭജനുകളുടെ പേരില്‍.

കേള്‍ക്കൂ മീരയുടെ ഭജനുകള്‍

ശാസ്ത്രി കോസലേന്ദ്രനാഥ് ട്വിറ്ററില്‍ പങ്കുവെച്ച കുറപ്പിലാണ് വാണി ജയറാം എന്ന ഗായികയുടെ മീരാ ഭജനുകളെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍മ്മിക്കുന്നത്. രാജസ്ഥാനിലെ സംസ്കൃത സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവിയാണ് ശാസ്ത്രി കോസലേന്ദ്രദാസ്.

  

വിഖ്യാത ഗായിക പത്മഭൂഷണ്‍ വാണി ജയറാം ഇന്നില്ല. മീരയുടെ ഭജനുകള്‍ വളരെ മനോഹരമായി അവര്‍ പാടി. ആകാശവാണിയില്‍ അവര്‍ പാടിയ രാമചരിതമാനസിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ ശ്രവിച്ചു. (16ാം നൂറ്റാണ്ടിലെ ഭക്തകവി തുളസീദാസാണ് രാമചരിതമാസ് എഴുതിയിരിക്കുന്നത്)  ശ്രീരാമഭഗവാന്‍ അവര്‍ക്ക് മോക്ഷം നല്‍കട്ടെ. – ട്ലിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ശാസ്ത്രി കോസലേന്ദ്രദാസ് കുറിക്കുന്നു.  

പിന്നീട് ഇന്‍റര്‍നെറ്റില്‍ പരിശോധിച്ചപ്പോഴാണ് വാണി ജയറാമിന്റെ നനവാര്‍ന്ന മധുരശബ്ദത്തില്‍ മലയാളികള്‍ അധികം കേട്ടിട്ടില്ലാത്തതും വടക്കേയിന്ത്യയില്‍ ധാരാളം ശ്രോതാക്കളും ഉള്ള ഭജനുകള്‍ കേട്ടത്. പ്രസിദ്ധ സംഗീത സ്ട്രീമിങ്ങ് സൈറ്റകളായ ഗാനയിലും മറ്റും ഈ മീര ഭജനുകളും രാമചരിതമാനസും ഉണ്ട്.  

വിഖ്യാത വേദാന്ത പണ്ഡിതനായ അമേരിക്കക്കാരന്‍ ഡേവിഡ് ഫ്രോളിയും ശാസ്ത്രി കോസലേന്ദ്രദാസിന്റെ ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.  

.  

Tags: ഭക്തിഗാനംപത്മ ഭൂഷണ്‍പിന്നണി ഗായികരാമചരിതമാനസ്വാണി ജയറാമിമീരാ ഭജനുപത്മഭൂഷണ്‍ആദരാഞ്ജലികള്‍ വാണി ജയറാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ശ്രീരാമതാനം കുത്തിയോട്ടപ്പാട്ട് ഹിന്ദിയില്‍

Samskriti

ഭക്തിമുക്തികളുടെ ജ്ഞാനപ്പാന

India

പ്രിയങ്ക ഗാന്ധിയില്‍ നിന്നും സാദാ പെയിന്‍റിംഗ് 2 കോടിയ്‌ക്ക് യെസ് ബാങ്ക് ഉടമ വാങ്ങിയത് പത്മഭൂഷണ്‍ കിട്ടാന്‍; ഇടപാടിലെ മി.ആര്‍ ആര്?

Editorial

മരണമില്ലാത്ത പാട്ടുകാരി

Article

നാദബ്രഹ്മത്തില്‍ ലയിച്ചു വാണിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.