Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ബസുകളെ കുറിച്ച് പഠിക്കാന്‍ മന്ത്രി ആന്റണി രാജു ഗുജറാത്തിലെത്തി; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും പരിശീലനത്തിനായി ഗുജറാത്തിലേക്ക്

ഗുജറാത്തുമായുള്ള കരാര്‍ അനുസരിച്ച് വാഹനത്തിന്റെ കണ്‍വെര്‍ഷന്‍ ഏറ്റെടുക്കുന്ന കമ്പനി തന്നെ നടത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 06:56 pm IST
in Travel

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഗുജറാത്ത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍  ( ജി.എസ്.ആര്‍.ടി.സി) എല്‍.എന്‍.ജിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്തിട്ടുള്ള  ബസുകളുടെ പ്രവര്‍ത്തനങ്ങള്‍  ഗതാഗതമന്ത്രി ആന്റണി രാജുവും, ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍ ഐഎഎസും വിലയിരുത്തി.  ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് ജി.എസ്ആര്‍ടിസിക്ക് എല്‍.എന്‍.ജി ബസുകള്‍  കണ്‍വേര്‍ട്ട് ചെയ്ത് നല്‍കിയിരിക്കുന്നത്.  

എല്‍.എന്‍.ജിയിലേക്ക് മാറ്റിയ ബസുകള്‍ക്ക്   ശരാശരി 5.3 കിലോമീറ്റര്‍  മൈലേജ് ഉണ്ട്. എഞ്ചിന്റെ ശബ്ദവും ഡീസല്‍ ബസുകളെക്കാള്‍ കുറവാണ്. ഡീസലിനേക്കാല്‍ പുള്ളിങ്ങും  ഇതിനുണ്ട്. മാത്രമല്ല മലിനീകരണത്തോത് വളരെ കുറവുമാണ്.  ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തുവാനും കൂടുതല്‍ ചര്‍ച്ച ചെയ്യുവാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  ഗതാഗത സെക്രട്ടറി ബിജുപ്രഭാകര്‍  ഐഎഎസ് ജിഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.    അഡ്മിനിസ്‌ട്രേറ്റീവ് െ്രെപസ് മെക്കാനിസം( എപിഎം) അനുസരിച്ച് എല്‍.എന്‍.ജിയുടേയും, സി.എന്‍.ജിയുടേയും വില കുറയുമെന്നാണ് പ്രതീക്ഷ. അതിന് അനുസരിച്ചാകും കെഎസ്ആര്‍ടിസി ഇത്തരം ഇന്ധനങ്ങളിലേക്ക് ബസുകള്‍   മാറ്റുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊളളുന്നത്. ഇതിന് വേണ്ടി ഗ്യാസ് അതോറിറ്റി ഉദ്യോഗസ്ഥരുമായി   കേരള ഗതാഗത വകുപ്പ് ചര്‍ച്ച നടത്തും.  

ഗുജറാത്തുമായുള്ള കരാര്‍  അനുസരിച്ച് വാഹനത്തിന്റെ കണ്‍വെര്‍ഷന്‍ ഏറ്റെടുക്കുന്ന കമ്പനി തന്നെ  നടത്തും. അതിന്  ആവശ്യമായ ചിലവ് ഗെയില്‍ നല്‍കുകയും ചെയ്യും. മാര്‍ക്കറ്റ്  വിലയില്‍ ഉള്ള ഡീസലിന്റെ 10% വില താഴ്‌ത്തിയോ, അതല്ലെങ്കില്‍ ഡീസല്‍ വിലയ്‌ക്കു തന്നെയോ ആകും ഇന്ധനം നല്‍കുക. അത്  5 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും . ഇപ്പോള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റിയ   ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം 1500 ഓളം ബസുകള്‍ കൂടെ  കണ്‍വെര്‍ട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിന് പദ്ധതിയുണ്ട്.

കെഎസ്ആര്‍ടിസിയിലെ 10 െ്രെഡവര്‍മാരെ എല്‍.എന്‍.ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കും. 5 ബസുകള്‍ എല്‍ എന്‍ജിയിലേക്ക് മാറ്റാന്‍ കെഎസ്ആര്‍ടിസി  ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ബസുകളുടെ   സര്‍വ്വീസുകള്‍ വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

പഴക്കം ചെന്നതും ഉപയോഗ ശ്യൂന്യവുമായ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്നതിനുള്ള ഗുജറാത്തിലെ യൂണിറ്റുകള്‍  മന്ത്രി ആന്റണി രാജുവും, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്തും സന്ദര്‍ശിച്ചു.  കേരളത്തിലും സ്‌ക്രാപ്പിംഗ് യൂണിറ്റുകള്‍  ആരംഭിക്കാനുള്ള നടപടികള്‍  സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു

Tags: കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.