Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് ഗീതാ ഗോപിനാഥ്; ഐഎംഎഫ് റിപ്പോര്‍ട്ടില്‍ തിളക്കമുള്ളകേന്ദ്രമായി ഇന്ത്യ

ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധിയുടെ( ഐഎംഎഫ് ) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2023, 03:58 pm IST
in India
:

:

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനയായി നിലകൊള്ളുമെന്ന് അന്താരാഷ്‌ട്ര നാണ്യനിധിയുടെ( ഐഎംഎഫ് ) ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥ്. അന്താരാഷ്‌ട്ര നാണ്യനിധി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ജനുവരിയിലെ ലോക സാമ്പത്തിക അവലോകനത്തില്‍ ഇന്ത്യയുടെ ആഭ്യന്തരോല്‍പാദന നിരക്ക് 2022-23ല്‍ 6.8 ശതമാനവും 2023-24ല്‍ 6.1 ശതമാനവും ആയിരിക്കുമെന്ന് പറയുന്നു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ വളര്‍ച്ചനിരക്കുമായി സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് ഇന്ത്യയുടെ ഈ വളര്‍ച്ച.  

ഇന്ത്യയുടെ 2022-23ലെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിന്റെയും മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ പത്താം ബജറ്റ് അവതരണത്തിന്റെയും പശ്ചാത്തലത്തിലാണ് ഗീതാ ഗോപിനാഥിന്റെ ട്വീറ്റും ഐഎംഎഫ് സാമ്പത്തിക അവലോകനവും പുറത്തിറങ്ങിയതെന്ന് കേന്ദ്രസര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രചോദനം പകരുന്ന ഒന്നാണ്. 

അന്താരാഷ്‌ട്ര നാണ്യനിധിയുടെ ഡപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ ഗീതാ ഗോപിനാഥിന്റെ ട്വിറ്റര്‍ സന്ദേശം:

ഐഎംഎഫ് പട്ടികയനുസരിച്ച് ഏറ്റവും കൂടുതല്‍ വളര്‍ച്ചാനിരക്കുള്ള രാജ്യമായി ഇന്ത്യ നിലകൊള്ളുന്നതായും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ പട്ടിക ഗീതാ ഗോപിനാഥ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആഗോള വളര്‍ച്ചാനിരക്ക് 2022ല്‍ 3.4 ശതമാനമായിരുന്നത് 2023ല്‍ 2.9 ശതമാനവും 2024ല്‍ 3.1 ശതമാനവും ആയി മാറും. ഇവിടെയാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.8ശതമാനവും 6.1 ശതമാനവും ആയി നിലകൊള്ളുന്നത്.  

2024ല്‍ പൊതുവേ വളര്‍ച്ചാനിരക്ക് തുടക്കത്തില്‍ മന്ദഗതിയിലായിരിക്കും. പിന്നീട് അതിന് വേഗം കൂടും. 2023-24ല്‍ 6.1 ശതമാനമായി മന്ദഗതിയിലാകുന്ന വളര്‍ച്ച 2024-25ല്‍ 6.8 ശതമാനത്തിലേക്ക് വീണ്ടും ഉയരുമെന്നും ലോക സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു.  

ഐഎംഎഫ് കണക്കനുസരിച്ച് ഇന്ത്യ ഒരു തിളക്കമുള്ള കേന്ദ്രമായി നിലനില്‍ക്കും. 2023ലെ വളര്‍ച്ചയുടെ സുപ്രധാന എഞ്ചിന്‍ ചൈനയോടൊപ്പം ഇന്ത്യയായിരിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ ലോകത്തിന്റെ വളര്‍ച്ചയുടെ പാതിയും ഇന്ത്യയും ചൈനയും കൂടിയാണ് നല്‍കുക. 

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥNirmala Sitharamanസമ്പദ് വ്യവസ്ഥഅന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)​ഐഎംഎഫ്Geetha Gopinathസമ്പദ് പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.