Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ഉണ്ണി മുകുന്ദന്‍ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ ശുദ്ധനാണ്…അത് കൊണ്ടാണ് പൊട്ടിത്തെറിച്ചതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കെ, സിനിമയെ കുറിച്ചും നടന്‍ ഉമ്മി മുകുന്ദനെ കുറിച്ചും സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2023, 06:41 pm IST
in Mollywood

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കെ, സിനിമയെ കുറിച്ചും നടന്‍ ഉമ്മി മുകുന്ദനെ കുറിച്ചും സംവിധായകന്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

മാളികപ്പുറം സിനിമയുടെ മാര്‍ക്കറ്റിംഗ് രീതിയോട് ചേട്ടന് യോജിപ്പുണ്ടോ?  

എനിക്ക് മെസ്സേജ് ആയും കമന്റെ ആയും വന്ന ചോദ്യങ്ങളില്‍ പ്രധാനപെട്ട ഒന്നാണ്…

പക്ഷേ ഇതേ ചോദ്യം ‘ജനഗണമന’ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആരും ചോദിച്ചു കണ്ടില്ല…

ആ സിനിമയുടെ ആദ്യ ടീസര്‍..

!ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വക അല്ല…ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷം ഉള്ള നാടാണ് സാറേ…”

ഈ വാചകം സിനിമയില്‍ ഇല്ല…

അപ്പൊള്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു ടീസര്‍…

ഉത്തരം ലളിതം….

പണം ഉണ്ടാക്കണം എങ്കില്‍ സിനിമ ജനം കാണണം എങ്കില്‍ എന്ത് നാറിയ കളികളും ഇവിടെ കളിക്കുക…

കേരളത്തില്‍ ബിജെപി വിരുദ്ധരെ തീയേറ്ററില്‍ എത്തിക്കുക അത് വഴി പണം ഉണ്ടാക്കുക .

പിന്നീട് ജനഗണമന OTT യില് വന്നപ്പോള്‍

മനോരമയില്‍ വന്ന വാര്‍ത്ത ..

‘ജനഗണമന OTT യില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഈ ചിത്രത്തിനെതിരെ ..’

എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റിംഗ്…

കേരളത്തില്‍ ബിജെപി വിരുദ്ധരെ ആകര്‍ഷിക്കാന്‍ നടത്തിയ ചീപ് മാര്‍ക്കറ്റിംഗ്..

ഇതൊക്കെ നടന്ന കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു സിനിമ വരുമ്പോള്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ അവര്‍ നടത്തിയ മാര്‍ക്കറ്റിംഗ് ആണ് നാം അടുത്തിടെ കണ്ടതും….

ഇനി ഞാന്‍ ഉണ്ണിയോട് മുന്‍പ് തന്നെ ചോദിച്ച ചോദ്യമാണ് എന്താണ് ഉണ്ണി ഈ സിനിമ നിര്‍മ്മിക്കാതെ പോയത്..

ഉണ്ണി പറഞ്ഞത് ഞാന്‍ ഒരിക്കലും ചെയ്യില്ല അഖിലെ…ഞാന്‍ അയ്യപ്പന് വേണ്ടി ചെയ്യുന്ന കര്‍മമായി മാത്രമേ ഈ സിനിമയെ കാണുന്നുള്ളൂ .അയ്യപ്പനെ വെച്ച് എനിക്ക് സാമ്പത്തിക ലാഭം വേണ്ട….

ഞാന്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു..

മലയാള സിനിമയില്‍ ഒളിഞ്ഞിരുന്ന് പല അജണ്ടകളും നടപ്പിലാക്കുന്ന മറ്റുള്ളവരെ പോലെ ഉണ്ണിക്ക് നിശബ്ദനായി ഇരുന്നാല്‍ പോരായിരുന്നോ…ഈ രീതിയില്‍ ഇറങ്ങുന്നത് ദോഷം ചെയ്യില്ലേ…?

സീ അഖില്‍ ആക്‌ചൊലി ഈ രീതിയില്‍ ഇറങ്ങണം എന്ന് ഒരു പ്ലാനും ഇല്ലായിരുന്നു ..

പക്ഷേ ഈ സിനിമ ആദ്യ ദിവസം ഹോള്‍ഡ് ഓവര്‍ ആക്കാന്‍ മറ്റുള്ള ചിലര്‍

പണം മുടക്കിയിട്ടുണ്ട്..ആദ്യ ദിവസം കളക്ഷനും കുറവായിരുന്നു ..

പിന്നെ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ ഈ സിനിമ വീഴും..വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും അത് ഞാന്‍ സമ്മതിക്കില്ല..

കാരണം 2018ല്‍ ശബരിമലയില്‍ ഈ വിഷയങ്ങള്‍ വന്നപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.. അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടു..പക്ഷേ പലരും എന്നേകൊണ്ടത് ഡിലീറ്റ് ചെയ്യിച്ചു .അത് കൊണ്ട് ഈ സിനിമ പരാജയപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല…

ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു എനിക്കും ശബരിമല വിഷയത്തില്‍ 3കേസുണ്ട് ..പക്ഷേ ഞാന്‍ മലയ്‌ക്ക് പോയിട്ട് 14വര്‍ഷമായി..

അതായത് സിനിമയുടെ നിര്‍മാതാവ് ആയ ആന്‍റോ ജോസഫിന് പണം ഉണ്ടാക്കാന്‍ അല്ല അയാള്‍(ഉണ്ണി മുകുന്ദന്‍) ഇറങ്ങിയത്

തന്റെ ഇഷ്ട ദൈവത്തെ പരിഹസിച്ചവര്‍ക്ക് മറുപടി കൊടുക്കാന്‍ ആണ്..ഈ ലാഭം ഒന്നും ഉണ്ണിയുടെ അക്കൗണ്ടില്‍ അല്ല വന്നു ചേരുന്നത്

മറിച്ച് ജന്മം കൊണ്ട് ക്രൈസ്തവന്‍ ആയ രാഷ്‌ട്രീയം കൊണ്ട് കോണ്‍ഗ്രസുകാരന്‍ ആയ ആന്‍റോ ജോസഫിനും സഹ നിര്‍മാതാവ് ആയ വേണു കുന്നപ്പള്ളിക്കും ആണ്..

ചുരുക്കത്തില്‍ നിങ്ങള്‍ ഈ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന്‍ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കള്‍ പാവം ആണ് ശുദ്ധന്‍ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതും..

മറിച്ച് ക്രൂക്ക്ഡ് ആയിരുന്നെങ്കില്‍ കുറച്ചു കാശ് കൊടുത്താല്‍ നാല് അടി കൊടുക്കാന്‍ നിരവധി പേര് ഈ നാട്ടില്‍ ഉണ്ട്..

ഇല്ലെങ്കില്‍ അവന്റെ അഡ്രസ്സ് തപ്പി ഉണ്ണിക്ക് തന്റെ ഫാന്‍സിനെ ഉപയോഗിച്ചും ചെയ്യാം .

ഇനി അതല്ല എങ്കില്‍ വല്ല ഹാക്കര്‍മാര്‍ക്ക് പൈസ കൊടുത്ത് അവന്‍രെ അക്കൗണ്ട് പൂട്ടിക്കം ..

ബാല പറഞ്ഞത് പോലെ ഉണ്ണി മുകുന്ദന്‍ ഒരു സ്മാള്‍ ബോയ് .ചിന്ന പയ്യന്‍..

മനസ് കൊണ്ട് ഒരു കൊച്ചു കുട്ടിയാണ്…

ആ കുട്ടിയുടെ ഇഷ്ടമാണ് അയ്യപ്പനും അയാളുടെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ..

അവരെ നോവിച്ചാല്‍ അയാള്‍ക്ക് നോവും …

പിന്നെ എന്ത് കൊണ്ട് മാളികപ്പുറം ഇത്ര വലിയ വിജയമായി എന്ന് നോക്കാം .

ഈ സിനിമയെ പരിഹസിച്ചു കൊണ്ട് രേശ്മി നായര്‍  ഉള്‍പെടെ ഇറങ്ങിയപ്പോള്‍ വിശ്വാസികള്‍ക്ക് ഇതൊരു ആത്മാഭിമാനത്തിന്റെ പ്രശ്‌നമായി .

ഈ സിനിമയുടെ പരാജയം ശബരിമലയുടെ പരാജയം ആണെന്നും വിശ്വാസ സമൂഹത്തിന്റെ പരാജയം ആണെന്നും അവരുടെ മനസില്‍ തോന്നല്‍ ഉണ്ടായി..ഇന്നലെ വരെ സിനിമ തീയേറ്ററില്‍ പോയി കാണാത്ത സ്ത്രീകളും പ്രായം ചെന്ന അച്ഛന്‍ അപ്പൂപ്പന്‍മാരും ഈ സിനിമ കാണെണ്ടത് അവരുടെ ആവശ്യമായി

കണ്ടു …

വിജയത്തിന് പല ഫോര്‍മുലകളും ഉണ്ട്…ഇന്നലെ വരെ അതുപയോഗിച്ച് വിജയിച്ചവര്‍ തങ്ങളുടെ എതിരാളി അതുപയോഗിക്കുന്നത് കണ്ട് ഹാല്‍ ഇളകിയിട്ട് കാര്യമില്ല…

ചരിത്രം പോലും വളച്ചൊടിച്ച് മെക്‌സിക്കന്‍ അപാരത ഇറങ്ങിയതും ഇത്തരം ഒരു മാര്‍ക്കറ്റിംഗ് തന്ത്രം ആയിരുന്നു…

Tags: ജനഗണമനAkhilLord Ayyappaഐഎസ്ഉണ്ണി മുകുന്ദന്‍Unnimalayalam cinemaactorcinemaമാളികപ്പുറംഅഖില്‍ മാരാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Kerala

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.