Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ്സിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തത്: പദ്മശ്രീ ഡോ. സി.ഐ. ഐസക്ക്

അമ്പതു വര്‍ഷം മുന്‍പ് ചങ്ങനാശ്ശേരി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായിട്ടാണ് ആര്‍എസ്എസ്സുമായുള്ള ബന്ധം സ്ഥാപിക്കുന്നത്. ഇതില്‍ ചില ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും മത വിശ്വാസത്തിനോ ആചാരക്രമങ്ങള്‍ക്കോ യാതൊരു തടസ്സമോ വിലക്കോ ഉണ്ടായിട്ടില്ല. വിശ്വാസം ഊന്നുവടിയാണ് അതുതട്ടിത്തെറിപ്പിക്കുവാന്‍ ആരും ശ്രമിക്കരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2023, 10:32 pm IST
in Kerala

കോട്ടയം: ആര്‍എസ്എസ്സിനെക്കുറിച്ചും സംഘപരിവാറിനെക്കുറിച്ചുമുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. സി.ഐ. ഐസക് പറഞ്ഞു. പദ്മശ്രീ ലഭിച്ച ശേഷം ആദ്യമായി കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പതു വര്‍ഷം മുന്‍പ് ചങ്ങനാശ്ശേരി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപി പ്രവര്‍ത്തകനായിട്ടാണ് ആര്‍എസ്എസ്സുമായുള്ള ബന്ധം സ്ഥാപിക്കുന്നത്. ഇതില്‍ ചില ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും മത വിശ്വാസത്തിനോ ആചാരക്രമങ്ങള്‍ക്കോ യാതൊരു തടസ്സമോ വിലക്കോ ഉണ്ടായിട്ടില്ല. വിശ്വാസം ഊന്നുവടിയാണ് അതുതട്ടിത്തെറിപ്പിക്കുവാന്‍ ആരും ശ്രമിക്കരുത്.

യേശുദേവന്‍ ഇപ്പോള്‍ വന്നാല്‍ എന്റെ ഹൃദയരക്തം കൊണ്ട് അദ്ദേഹത്തിന്റെ പാദങ്ങള്‍ കഴുകുമെന്നാണ് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞത്. വാരിയം കുന്നത്ത കുഞ്ഞഹമ്മദ് സ്വാതന്ത്ര്യ സമര സേനാനിയല്ല. 1921-ലെ ബ്രിട്ടീഷ് പോലീസിന്റെ എഫ്‌ഐആറും, അന്നത്തെ സംഭവങ്ങളുടെ ചരിത്ര സത്യങ്ങളും തേടിപ്പിടിച്ചാണ് ഈ നിഗമനത്തില്‍ എത്തിയത്. 378 പേരെ അങ്ങനെ  സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും പുറത്താക്കുവാന്‍ ശിപാര്‍ശ നല്കുകയും ചെയ്തു.

ദേശീയ ബോധത്തെ നശിപ്പിച്ചാല്‍ രാജ്യത്തെ തന്നെ നശിപ്പിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ നാഗാലാന്‍ഡില്‍ സംഭവിച്ചത് അതാണ്. ഘര്‍വാപ്പസി സ്വന്തം ഇഷ്ടപ്രകാരം സ്വധര്‍മ്മത്തിലേയ്‌ക്കുള്ള തിരിച്ചു വരവാണ്. അത് ആരുടേയും പ്രേരണയല്ല. മറിച്ചാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. ബിബിസിയുടെ ഡോക്യുമെന്ററി ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും നിയമസമാധാന പ്രശ്‌നവുമാണ്.

മുന്‍ ബ്രിട്ടീഷ് ഭരണാധികാരികളെക്കുറിച്ച് എന്തുകൊണ്ട് ഇത്ര നാളായിട്ടും ബിബിസി ഡോക്യുമെന്ററി തയാറാക്കി പ്രദര്‍ശിപ്പിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റിയന്‍ ഡോ. സി.ഐ. ഐസക്കിന് ഉപഹാരം സമര്‍പ്പിച്ചു. സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍ നന്ദിയും പറഞ്ഞു.

Tags: ആര്‍എസ്എസ്C I Issac
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥാനമാനങ്ങൾ മോഹിക്കാതെ, ഭരണത്തിൽ മതിമറക്കാതെ, വിജയത്തിൽ അഹങ്കരിക്കാതെ, പരാജയത്തിൽ തളരാതെ

India

ഭാരതം എന്നത് വിഷ്ണുപുരാണം മുതലുള്ള പേര് ; ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെ ഭാരത് മതി, ഇന്ത്യ വേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി സി.ഐ. ഐസക്ക്

India

മുഹമ്മദ് ഗോറി ഇന്ത്യയെ കൊള്ളയടിച്ചത് പഠിപ്പിക്കുന്നുണ്ട്, പക്ഷെ അദ്ദേഹത്തെ കൊന്നത് ആരാണെന്ന് പഠിപ്പിക്കുന്നുണ്ടോ?- സി.ഐ. ഐസക്ക്

സി.ഐ. ഐസക്ക്
India

ഹിന്ദു രാജാക്കന്മാരുടെയും ഭാരതത്തിന്റെ വീരയോദ്ധാക്കളുടെയും നേട്ടങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം: സി.ഐ.ഐസക്ക്

സി.ഐ. ഐസക്ക്
India

ഇനി എന്‍സിഇആര്‍ടി പുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാന്‍ ശുപാര്‍ശ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.