Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ സോമനാഥ് അനുസ്മരണ പ്രഭാഷണത്തിന് കള്ളപ്പണ കേസിലെ പ്രതി റാണാ അയൂബ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് 26 ന് സു്പ്രീംകോടതി പരിഗണിക്കുന്നുണ്ട്‌ . 29 നാണ് തിരുവനന്തപുരത്ത് സോമനാഥ് അനുസ്മരണ പ്രഭാഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 08:17 am IST
in Kerala

ന്യൂദല്‍ഹി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇ സോമനാഥിന്റെ  ഒന്നാം അനുസ്മരണ പ്രഭാഷണത്തിന്   കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി റാണാ അയൂബ്. പണം തട്ടിപ്പ് മാത്രമല്ല ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ മാധ്യമ പ്രവര്‍ത്തക എന്ന് അവകാശപ്പെടുന്ന റാണയുടെ പേരിലുണ്ട്. 

കോവിഡിനും പ്രളയദുരിതബാധിതര്‍ക്കും ഉള്ള ഫണ്ട് ദുരുപയോഗം ചെയ്തതിന് വഞ്ചനാ കുറ്റത്തിനും ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദു യുവാക്കള്‍ മുസ്ലിം വൃദ്ധനെ ആക്രമിച്ചുവെന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച കുറ്റത്തിനും അവര്‍ക്കെതിരെ കേസെടുത്തിരുന്നു.നബി വിരുദ്ധ പ്രസ്ഥാവന നടത്തി എന്നു പറഞ്ഞ് നൂപുര്‍ ശര്‍മ്മയെ  ഇസ്ലാമിസ്റ്റുകളെ വേട്ടയ്‌ക്കിട്ടു കൊടുത്തതിന് പിന്നില്‍ ആസൂത്രിതനീക്കം ഉണ്ടെന്നും തുടക്കമിട്ടത്  റാണാ അയൂബാണെന്നും ആരോപണം ഉണ്ടായിരുന്നു.തെഹല്‍ക്ക മുന്‍ എഡിറ്ററായ റാണാ അയൂബ്  ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുമായി  ബന്ധപ്പെട്ട തയ്യാറാക്കിയ റിപ്പോര്‍ട്ട് നിലവാരം ഇല്ലന്ന് പറഞ്ഞ് ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ പ്രസി്ദ്ധീകരിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് തെഹല്‍ക്ക വിട്ടത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് 26 ന് സു്പ്രീംകോടതി പരിഗണിക്കുന്നുണ്ട്‌. 29 നാണ് തിരുവനന്തപുരത്ത് സോമനാഥ് അനുസ്മരണ പ്രഭാഷണം. പന്ന്യന്‍ രവീന്ദ്രന്‍ ചെയര്‍മാന്‍ ആയ സോമനാഥ് ഫെര്‍റ്റേണറ്റിയും മീഡിയ അക്കാദമിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ക്രൗഡ് ഫണ്ടിംഗ് വെബ്‌സൈറ്റായ കെറ്റോ.കോം  വഴി സഹായമഭ്യര്‍ത്ഥിച്ച ശേഷം പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്തു എന്ന കേസില്‍  റാണാ അയൂബില്‍നിന്നും ഇഡി 1.77 കോടി രൂപ കണ്ടുകെട്ടിയിരുന്നു..    

കെറ്റോ.കോം എന്ന ധനസമാഹരണ വെബ്‌സൈറ്റ് വഴി ലഭിച്ച ഫണ്ട് മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതാണ് കേസ്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത രീതി വഴി റാണാ അയൂബ് സംഭാവന നല്‍കിയവരെ വഞ്ചിച്ചു. ‘റാണാ അയൂബ് കെറ്റോ.കോം വഴി 2,69,44,680 രൂപ പിരിച്ചെടുത്തു. ഈ തുക അവരുടെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇതില്‍ 72,01,786 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി. പിതാവ് മൊഹമ്മദ് അയൂബ് വക്വുയ്ഫിന്റെ അക്കൗണ്ടിലേക്ക് 1,60,27,822 രൂപയും സഹോദരി ഇഫത് ഷെയ്ഖിന്റെ അക്കൗണ്ടിലേക്ക് 37,15,072 രൂപയും മാറ്റിയിരുന്നു. സഹോദരിയുടെയും പിതാവിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയ പണം പിന്നീട് റാണാ അയൂബ് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴി്ച്ചു,’ ഇഡി രേഖകള്‍ പറയുന്നു.

റാണാ അയൂബ് 31,16,770 രൂപയുടെ ചെലവാണ് രേഖകള്‍ സഹിതം കാണിച്ചത്. എന്നാല്‍ ഇത് പരിശോധിച്ചപ്പോള്‍ ശരിക്കും ചെലവായ തുക 17,66,970 മാത്രമാണെന്നും കണ്ടെത്തി.

‘ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചില സംഘടനകളുടെ പേരില്‍ ചെലവ് ചെയ്തതായി കാണിച്ച് റാണാ അയൂബ് ഏതാനും വ്യാജബില്ലുകളും ഹാജരിക്കിയിരുന്നു. സ്വകാര്യാവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്തത് ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ചെലവാക്കിയ തുകയായി എഴുതിത്തള്ളിയിരുന്നു. ‘ ഇഡി രേഖകള്‍ പറയുന്നു.

കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിപ്രകാരമാണ് പണം കണ്ടെത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാതെ 50 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയതായും കണ്ടെത്തി. ‘അന്വേഷണത്തില്‍ ഇവരില്‍ നിന്നും 1,77,27,704 രൂപ കണ്ടെടുക്കേണ്ടതായും 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപലിശ ഈടാക്കേണ്ടതായും കണ്ടെത്തി.

ഫണ്ട് ദുരുപയോഗം മാത്രമല്ല, സ്വകാര്യ ആവശ്യത്തിന് ചെലവഴിക്കാന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയും ചെയ്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ റാണാ അയൂബ് പൊതു ഫണ്ട് തട്ടിയതായി കേസ് നല്‍കിയത്. ഇതേ തുടര്‍ന്ന് ഇന്ദിരാപുരം പൊലീസ് സ്‌റ്റേഷനില്‍ 2021 സപ്തംബര്‍ ഏഴിന് റാണാ അയൂബിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 403,406,418,420 എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 66 ഡി വകുപ്പും പ്രകാരമാണ് കേസ്. തുടര്‍ന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എടുത്തു. കുറ്റകൃത്യത്തില്‍ നിന്നും പിരിച്ചെടുത്ത തുകയായി 1.77 കോടി രൂപ കണക്കാക്കിയാണ് ഇഡി പിടിച്ചെടുത്തത്.

Tags: എസ്. സോമനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

India

ചന്ദ്രയാന്‍ ലാന്‍ഡിങ്ങിനുശേഷം ആദിത്യ-1 വിക്ഷേപണം നടത്തും; അടുത്ത ലക്ഷ്യം സൂര്യനെ കുറിച്ചുള്ള പഠനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്

പാലക്കാട് ഐഐടിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് സംസാരിക്കുന്നു
Kerala

രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ യുവാക്കളുടെ പങ്ക് പ്രധാനം: എസ്. സോമനാഥ്

Kerala

നമ്മുടെ ശാസ്ത്രജ്ഞരും അവരുടെ സമര്‍പ്പിത സംഘത്തിന്റെ പ്രവര്‍ത്തനത്തിലും അഭിമാനം; ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തെ അഭിനന്ദിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

Technology

ബഹിരാകാശ സാങ്കേതികവിദ്യയിലെ നവീകരണം: പുതിയ സാങ്കേതിക കാലഘട്ടത്തിന് അത്യന്താപേക്ഷിതം -കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.