Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം (2023 ജനുവരി 22 മുതല്‍ 29 വരെ)

2023 ജനുവരി 22 മുതല്‍ 29 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2023, 09:53 pm IST
in Astrology

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ബാങ്കുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. വിദേശത്തേക്ക് വിനോദയാത്ര സംഘടിപ്പിച്ച് നടത്തും. രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. എഗ്രിമെന്റ് മുഖേന കിട്ടേണ്ട  പണം കൈവശം വന്നുചേരും. ഏറ്റെടുത്ത പ്രവൃത്തികള്‍ നല്ല നിലയില്‍ നിര്‍വഹിക്കും. രോഗികള്‍ക്ക് ശാരീരികാരോഗ്യം തിരിച്ചുകിട്ടും.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വിദ്യാഭ്യാസപരമായി ഉന്നത വിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. കിട്ടാനുള്ള പണം പലിശസഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. അയല്‍ക്കാരില്‍നിന്നുള്ള സഹായങ്ങള്‍ ലഭിക്കാനിടയില്ല. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ബിസിനസില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ വന്നുചേരും. ഏജന്‍സി ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്പണി നടത്തും. ഭൂമിയും വാഹനങ്ങളും അധീനതയില്‍ വന്നുചേരും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പരീക്ഷകളില്‍ ഉന്നത വിജയം കൈവരിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൊതുവേ പലവിധ സൗകര്യങ്ങള്‍ അനുഭവിക്കാനിടയുണ്ട്. തൊഴില്‍ സ്ഥിരീകരണം ലഭിക്കും. ഭാര്യ മുഖേന സാമ്പത്തികലബ്ധിയുണ്ടാകും. പുതിയ വ്യാപാ

രശ്രമങ്ങൡലേര്‍പ്പെടും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് സാമ്പത്തിക ലബ്ധിയുണ്ടാകും. സര്‍ക്കാരില്‍നിന്ന് സമ്മാനങ്ങളോ മറ്റോ ലഭിക്കാനിടയുണ്ട്. നഷ്ടപ്പെട്ടുവെന്നു കരുതിയ വസ്തുക്കളോ പണമോ തിരികെ കിട്ടും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. കേസുകളിലും മറ്റും അനുകൂല വിജയമുണ്ടാകും. വിനോദകാര്യങ്ങള്‍ക്ക് അനാവശ്യമായി പണം ചെലവഴിക്കും. വിദേശവ്യാപാരത്തില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വായ്‌പകളും ആനുകൂല്യങ്ങളും എളുപ്പത്തില്‍ കിട്ടുമാറാകും. വീട്ടില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്തും. സന്താനങ്ങളുടെ കാര്യം ആലോചിച്ച് മനസ്സ് വ്യാകുലപ്പെടും. സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

മാതൃസ്വത്ത് ലഭിക്കും. വീടുമാറി താമസിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കുകയില്ല. പ്രമാണങ്ങളില്‍ ഒപ്പുവെക്കും. തൊഴില്‍തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ബന്ധുക്കളുടെ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. കുടുംബസൗഖ്യം കുറയും. മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവെക്കാതെ ചെന്നിറങ്ങുന്ന കാര്യങ്ങളില്‍ തടസങ്ങള്‍ നേരിട്ടേക്കാം. ധനനഷ്ടം സംഭവിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. പലവിധ സുഖഭോഗങ്ങള്‍ അനുഭവിക്കാനിടവരും. കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. തങ്ങളുടെ അധീനതയിലുള്ള വസ്തുക്കളില്‍ മറ്റുള്ളവര്‍ അധികാരം സ്ഥാപിക്കും. അനാവശ്യമായ യാത്രകള്‍ ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ ആദരവ് കൈപ്പറ്റും. വ്യാപാരത്തില്‍ മികച്ച വിജയം നേടും. നൂതന ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പണപരമായി സാമാന്യം ഉയര്‍ച്ച അനുഭവപ്പെടും. എല്ലാ തൊഴിലുകളില്‍നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച അനുഭവപ്പെടും. വാഹനങ്ങളില്‍നിന്ന് നല്ല വരുമാനം ഉണ്ടാകാനിടയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

India

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

Kerala

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

Kerala

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

Kerala

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

ബെംഗളൂരു വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി ആറു വിദേശികള്‍ പിടിയില്‍

ലിബിയയിൽ നിന്ന് ഗ്രീസിലേക്ക് പോയ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 22 മരണം : ജീവൻ നഷ്‌ടപ്പെട്ടവരിൽ 12 ബംഗ്ലാദേശികൾ

അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖിൽ നിന്ന് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

സ്വർണ്ണവിലയിൽ വീണ്ടും വൻ കുതിപ്പ്

രണ്ടാഴ്ചയ്‌ക്കുള്ളിൽ ഇറാാനിലെ സൈനിക നടപടി അവസാനിപ്പിക്കും; പ്രഖ്യാപനവുമായി ഡോണാൾഡ് ട്രംപ്

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.