Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രവീൺ നെട്ടാരു വധക്കേസ്: പ്രതികൾക്കെല്ലാം പോപ്പുലർ ഫ്രണ്ട് ബന്ധം, പി എഫ് ഐ ലക്ഷ്യമിട്ടത് ഇസ്ലാമിക ഭരണത്തിന്, കുറ്റപത്രം സമർപ്പിച്ച് എൻഐഎ

മുന്‍കൂട്ടി ലക്ഷ്യമിട്ട ശത്രുക്കളെ വധിക്കുകയെന്നതായിരുന്നു ഈ സംഘത്തിന്റെ പദ്ധതിയെന്നും എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടീം അംഗങ്ങള്‍ക്ക് ആക്രമണ, നിരീക്ഷണ സാങ്കേതിക പരിശീലനത്തോടൊപ്പം ആയുധങ്ങളും നല്‍കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

Janmabhumi Online by Janmabhumi Online
Jan 21, 2023, 10:57 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളുരു: കർണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ വധിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്‌ഐ) ബന്ധമുള്ള 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. 2022 ജൂലൈയിലാണ് യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം.

പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന ശിക്ഷ), 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 302 (കൊലപാതകത്തിനുള്ള ശിക്ഷ), 34 (പൊതു ഉദ്ദേശ്യത്തിനായി നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍), 1967ലെ യുഎ (പി) നിയമത്തിലെ കോഡും സെക്ഷന്‍ 16, 18, 20, ആയുധ നിയമത്തിലെ സെക്ഷന്‍ 25(1)(എ) എന്നിവ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.  

സുള്ള്യ ടൗണിലെ മഹമ്മദ് ഷിയാബ്, സുള്ള്യ താലൂക്കിലെ അബ്ദുള്‍ ബഷീര്‍, പാല്‍ത്താടിയിലെ റിയാസ്, സുള്ള്യ താലൂക്കിലെ മുസ്തഫ പായിച്ചാര്‍, നെക്കിലാടിയില്‍ നിന്നുള്ള മസൂദ് കെ.എ, ബണ്ട്വാളില്‍ നിന്നുള്ള കൊടാജെ മുഹമ്മദ് ഷെരീഫ്, ബെല്ലാരെയില്‍ നിന്നുള്ള അബൂബക്കര്‍ സിദ്ദിഖ്, സുള്ള്യ താലൂക്കിലെ ഇസ്മായില്‍ കെ. ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാല്‍, ബെല്ലാരെ വില്ലേജിലെ കെ മഹമ്മദ് ഇഖ്ബാല്‍, മംഗലന്തിയിലെ ഷഹീദ് എം, ബെല്ലാരെയില്‍ നിന്നുള്ള മഹമ്മദ് ഷഫീഖ്, സുള്ള്യയില്‍ നിന്നുള്ള ഉമ്മര്‍ ഫാറൂഖ് എം ആര്‍, മസീദിയിലെ അബ്ദുള്‍ കബീര്‍, നെല്ലുരുകേംരാജെ ഗ്രാമത്തിലെ മുഹമ്മദ് ഇബ്രാഹിം ഷാ, നാവൂരിലെ സൈനുല്‍ ആബിദ് വൈ, ബെല്ലാര വില്ലേജിലെ ഷെഖ് സദ്ദാം ഹുസൈന്‍ , സവനൂരിലെ സക്കിയാര്‍ എ, ബെള്ളാരെ വില്ലേജിലെ എന്‍ അബ്ദുള്‍ ഹാരിസ്, മടിക്കേരിയിലെ തുഫൈല്‍ എം.എച്ച് എന്നിവരാണ് പ്രതികള്‍.  

പ്രതികളിൽ മുസ്തഫ പൈച്ചാര്‍, മസൂദ് കെ എ, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മര്‍ ഫാറൂഖ് എംആര്‍, തുഫൈല്‍ എംഎച്ച് എന്നിവര്‍ ഒളിവിലാണെന്നും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.  സമൂഹത്തില്‍ ഭീകരതയും വര്‍ഗീയ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാനാണ് കൊലപാതകത്തിലൂടെ പ്രതികള്‍ ശ്രമിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 2047-ഓടെ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുമുള്ള അജണ്ടയുടെ ഭാഗമായി സര്‍വീസ് ടീമുകള്‍/കൊലയാളി സ്‌ക്വാഡുകള്‍ എന്ന പേരില്‍ രഹസ്യ സംഘത്തിന് രൂപം നല്‍കി. മുന്‍കൂട്ടി ലക്ഷ്യമിട്ട ശത്രുക്കളെ വധിക്കുകയെന്നതായിരുന്നു ഈ സംഘത്തിന്റെ പദ്ധതിയെന്നും എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ടീം അംഗങ്ങള്‍ക്ക് ആക്രമണ, നിരീക്ഷണ സാങ്കേതിക പരിശീലനത്തോടൊപ്പം ആയുധങ്ങളും നല്‍കിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

മുതിര്‍ന്ന പോപ്പുലർ ഫ്രണ്ട്  നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം, പട്ടികയിലുള്ളവരെ ആക്രമിക്കുന്നതിനോ കൊല്ലുന്നതിനോ ഈ ടീമുകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി. ബെംഗളൂരു, സുള്ള്യ ടൗണ്‍, ബെല്ലാരെ ഗ്രാമം എന്നിവിടങ്ങളില്‍ പിഎഫ്ഐ അംഗങ്ങളുടെയും നേതാക്കളുടെയും ഗൂഢാലോചന യോഗങ്ങള്‍ സംഘടിപ്പിച്ചു. അവിടെ ജില്ലാ സര്‍വീസ് ടീം തലവന്‍ മുസ്തഫ പൈച്ചാറിനോട് ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖരെ തിരിച്ചറിയാനും ടാര്‍ഗെറ്റുചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം  നാലുപേരെ കണ്ടെത്തി. തുടര്‍ന്നാണ് 2022 ജൂലൈയില്‍ യുവമോര്‍ച്ചയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത്.  

ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവര്‍ക്കിടയില്‍ ഭീകരത സൃഷ്ടിക്കുന്നതിനായി മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ കാണുന്നിടത്ത് വെച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.  

Tags: കൊലപാതകംകേസ്എൻ‌ഐ‌എYuva Morchaപ്രവീൺ നെട്ടാരു
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

Entertainment

പൃഥ്വിരാജ് ഐഎസുമായി ബന്ധപ്പെട്ടെന്ന് സംശയം: ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിക്കണം

ലൈംഗിക പീഡന ആരോപണം നേരിടുന്ന എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടത്തിയ പ്രതിഷേധം
Kerala

മുകേഷിന്റെ രാജി: വേറിട്ട പ്രതിഷേധവുമായി യുവമോര്‍ച്ച

Kerala

ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല നാണക്കേടിന്റെ പ്രതീകം: യുവമോര്‍ച്ച

India

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കുമെതിരെ കേസെടുത്തത് ഹമാസ് മനോനിലക്കാരെ തൃപ്തരാക്കാന്‍: യുവമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ശ്രീമതി അന്തര്‍ജനം: കളിയരങ്ങിലെ മുഖശ്രീ

പ്രജ്ഞാനന്ദ (ഇടത്ത്) മാഗ്നസ് കാള്‍സനും ഗുകേഷ് ബ്ലിറ്റ്സ് ചെസില്‍ മത്സരിക്കുന്നു (വലത്ത്)

ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

കുസുമവും നാരായണ ഗെയ്ക്‌വാഡും

കുസുമവും നാരായണ ഗെയ്ക്‌വാഡും; കബൂരി-മക്കയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുകയാണ് ഈ ദമ്പതിമാരുടെ ജീവിതലക്ഷ്യം

പ്രേം നസീറിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം : മാപ്പ് പറഞ്ഞ് ടിനി ടോം

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

മിനിക്കഥ: ഗുല്‍മോഹര്‍

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

സക്കീർ നായിക്കിന്റെ അനുയായി ; പിന്തുണയ്‌ക്കുന്നവരെ ബോംബ് നിർമ്മാണം പഠിപ്പിക്കുന്ന വിദഗ്ധൻ ; അബൂബക്കർ സിദ്ധിഖി വമ്പൻ മത്സ്യമെന്ന് പൊലീസ്

രജിസ്ട്രാറുടെ സസ്പന്‍ഷന്‍ റദ്ദാക്കി സിന്‍ഡിക്കേറ്റ്, സസ്പെന്‍ഷന്‍ റദ്ദായിട്ടില്ലെന്ന് വി സി, വിഷയം കോടതിയുടെ പരിഗണയിലെന്നും വി സി

ടി.ജി. വേലായുധന്‍ നായര്‍,  ടി.ജി. ബാലകൃഷ്ണന്‍ നായര്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies