തിരുവനന്തപുരം: എബിവിപി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ്: അരുണ്‍ കടപ്പാല്‍(കൊല്ലം), സെക്രട്ടറി: എന്‍.സി.ടി.ശ്രീഹരി(കോഴിക്കോട്), വൈസ് പ്രസിഡന്റുമാര്‍: ഡോ. വൈശാഖ് സദാശിവന്(ആലപ്പുഴ), വി.യു. ശ്രീകാന്ത്(തൃശ്ശൂര്‍), ജോയിന്റ് സെക്രട്ടറിമാര്‍: കല്യാണി ചന്ദ്രന് (തിരുവനന്തപുരം), അരവിന്ദ്.എസ്(കോട്ടയം), എന്‍.വി. അരുണ്‍ (പാലക്കാട്), യദു കൃഷ്ണന് (കോഴിക്കോട്), അഭിനവ്.കെ.പി (കണ്ണൂര്‍).
ട്രഷറര്‍: എസ്.ശ്രീജിത്ത്(കോട്ടയം), ജോയിന്റ് ട്രഷറര്‍ ശ്രീനാഥ്.കെ(മലപ്പുറം), സംഘടനാ സെക്രട്ടറി: കെ.എം.രവിശങ്കര്‍ (തിരുവനന്തപുരം), സി.ഐ. വിപിന്‍കുമാര്‍ (തിരുവനന്തപുരം), ഓഫീസ് സെക്രട്ടറി: ആദര്‍ശ് ടി.കെ. ആവേശംവിതറിയ വിദ്യാര്ത്ഥിറാലിയോടെ എബിവിപി 38-ാം സംസ്ഥാന സമ്മേളനം ഇന്നലെ പരിസമാപിച്ചു. വൈകിട്ട് മൂന്നോടെ ടാഗോര്‍ തിയേറ്ററില്‍ നിന്നുമാരംഭിച്ച, മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലി നായനാര്‍ പാര്‍ക്കില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: