Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്യവട്ടത്ത് ടിക്കറ്റെടുത്ത് ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കണ്ടവരുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡെന്ന് ട്രോള്‍

50000 സീറ്റുകളുള്ള കാര്യവട്ടത്തെ ഗ്യാലറിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ എത്തിയവര്‍ 6201 പേര്‍ മാത്രം. ഇതിന് കാരണം തിരുവനന്തപുരം നഗരസഭ ഏര്‍പ്പെടുത്തിയ 15 ശതമാനം വിനോദനികുതിയാണ്. ഇതോടെ ടിക്കറ്റ് നിരക്ക് ആയിരം രൂപയും രണ്ടായിരും രൂപയുമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2023, 06:31 pm IST
in Kerala

തിരുവനന്തപുരം: 50000 സീറ്റുകളുള്ള കാര്യവട്ടത്തെ ഗ്യാലറിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ എത്തിയവര്‍ 6201 പേര്‍ മാത്രം. ഇതിന് കാരണം തിരുവനന്തപുരം നഗരസഭ ഏര്‍പ്പെടുത്തിയ 15 ശതമാനം വിനോദനികുതിയാണ്. ഇതോടെ ടിക്കറ്റ് നിരക്ക് ആയിരം രൂപയും രണ്ടായിരും രൂപയുമായി. അതില്‍ തന്നെ ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതികള്‍ ചേരുമ്പോള്‍ ആയിരത്തിന്റെ ടിക്കറ്റ് കിട്ടാന്‍ 1445 രൂപ കൊടുക്കണം. അതോടെ കാണികള്‍ കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു.  

പക്ഷെ ട്രോളന്‍മാര്‍ വിടാന്‍ തയ്യാറായിരുന്നില്ല. കോഹ്ലി കാര്യവട്ടത്ത് നേടിയ 46ാം സെഞ്ച്വറി പണക്കാരുടെ മുമ്പില്‍ നേടിയ സെഞ്ച്വറി ആയിരുന്നെന്നും ബാക്കി 45 സെഞ്ച്വറികളും പാവപ്പെട്ടവരുടെ മുന്‍പില്‍ ആയിരുന്നെന്നും ഒരു ട്രോളില്‍ പറയുന്നു. കാര്യവട്ടത്തെ കളി കാണാന്‍ പോയവരുടെ വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡായിരുന്നു എന്നതായിരുന്നു മറ്റൊരു ട്രോള്‍. കാരണം കാര്യവട്ടത്ത് കളികാണാന്‍ പോയവര്‍ എല്ലാവരും പണക്കാരായിരുന്നു.  

ന്യായീകരണത്തൊഴിലാളികള്‍ പലരും പാവപ്പെട്ടവര്‍ കളികാണാന്‍ വരേണ്ടെന്ന കായികമന്ത്രിയുടെ വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ ന്യായീകരിക്കാനും ശ്രമിച്ചു. മൂന്ന് ഏകദിനത്തില്‍ ആദ്യത്തെ രണ്ടും നേടിയതിനാലാണ് കാണികള്‍ വരാതിരുന്നതെന്നായിരുന്നു തിരുവനന്തപുരം കോര്‍പറേഷന്‍ അധ്യക്ഷ ആര്യാ രാജേന്ദ്രന്‍ ന്യായീകരിച്ചത്. ബിനീഷ് കോടിയേരി പറഞ്ഞത് ശബരിമല മകരവിളക്ക് സീസണും സ്കൂള്‍ പരീക്ഷകളും കാരണം ആളുകള്‍ വന്നില്ലെന്നായിരുന്നു.  

എന്തായാലും മുഖം  രക്ഷിക്കാനാവണം, പാവങ്ങള്‍ കളി കാണേണ്ടെന്ന് പറഞ്ഞ കായികമന്ത്രി വി.അബ്ദുറഹിമാന്‍ കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ വരാഞ്ഞത് ഉചിതമായി. പിന്നെ കളി ഏതാണ്ട് പാതി പിന്നിട്ട ശേഷം കുറെപ്പേര്‍ സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറിയിരുന്നു. ഇവരെല്ലാം ഏമാന്‍മാരുടെ ദയയില്‍ ഫ്രീപാസ് സംഘടിപ്പിച്ചവരായിരുന്നു. 

Tags: ഇന്ത്യ-ശ്രീലങ്കഇന്ത്യ ശ്രീലങ്ക ഏകദിനംലോകാരോഗ്യ സംഘടനഏകദിനംമാധ്യമ പ്രവര്‍ത്തകര്‍taxTrollആദായ നികുതി വകുപ്പ് റെയ്ഡ്income taxV Abdurahiman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കായികമന്ത്രി വി. അബ്ദുറഹിമാന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിനും (ഇടത്ത്) കലൂര്‍ സ്റ്റേഡിയം വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുമ്പോള്‍ കുട ചൂടി നില്‍ക്കുന്ന മെസ്സിയുടെ കാര്‍ട്ടൂണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുകയാണിത്. (വലത്ത്)
Kerala

കലൂര്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്കം..മെസ്സി വന്നെങ്കില്‍ വെള്ളത്തില്‍ മുങ്ങിയേനെ…കായികമന്ത്രി അബ്ദുറഹിമാനും ആന്‍റോ അഗസ്റ്റിനും ട്രോള്‍

India

നാട് സ്തംഭിപ്പിക്കും എന്നല്ലാതെ എന്തെങ്കിലും ഒന്ന് നിര്‍മ്മിയ്‌ക്കും എന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എളമരം കരീമിന്റെ പ്രസ്താവനയ്‌ക്ക് ട്രോള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ 18ന് വിധി, തന്ത്രിക്കും ഭാര്യക്കും ആദായനികുതി വകുപ്പിനെ അറിയിക്കാത്ത വന്‍ നിക്ഷേപം

Kerala

ഡോ സി ജെ റോയി ജീവനൊടുക്കിയത് ഐടി റെയ്ഡ് മൂലമല്ലന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്എം ഡി ടി എ ജോസഫ് സിനിമാ മേഖലയില്‍ ആര്‍ക്കും പണം നല്‍കാനില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.