Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയില്‍; ഊര്‍ജ പരിവര്‍ത്തനത്തിലും അതിവേഗ പുരോഗതിയെന്ന് മന്ത്രി ഹര്‍ദീപ് സിംഗ് പുരി

വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞ പാലിക്കാനായി നൂതനാശയങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ത്യ എത്രത്തോളം തയ്യാറാണെന്ന് ഓട്ടോ എക്‌സ്‌പോ-2023 പരിപാടി അടയാളപ്പെടുത്തുന്നതായി ഹര്‍ദീപ് എസ്. പുരി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2023, 07:31 pm IST
in India

ന്യൂദല്‍ഹി: ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും ഊര്‍ജ പരിവര്‍ത്തന അജണ്ടയില്‍ അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്രപെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കുമെന്ന പ്രതിജ്ഞ പാലിക്കാനായി നൂതനാശയങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ത്യ എത്രത്തോളം തയ്യാറാണെന്ന് ഓട്ടോ എക്‌സ്‌പോ-2023 പരിപാടി അടയാളപ്പെടുത്തുന്നതായി ഹര്‍ദീപ് എസ്. പുരി പറഞ്ഞു.

ഓട്ടോമൊബൈല്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം, സുരക്ഷിതവും വൃത്തിയുള്ളതും പങ്കിടുന്നതുമായ ഒരു നാളേയ്‌ക്കായുള്ള  ഇന്ത്യയുടെ സാങ്കേതികവിദ്യ, കഴിവ്, കാഴ്ചപ്പാട് എന്നിവയുടെ പ്രദര്‍ശനമായിരിക്കും ഈ പരിപാടിയെന്ന് ഓട്ടോ എക്‌സ്‌പോ-2023ല്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ആഭ്യന്തര, അന്തര്‍ദേശീയ നിക്ഷേപകര്‍ക്കും മറ്റ് പങ്കാളികള്‍ക്കും ഇത് ഒരു പ്ലാറ്റ്‌ഫോം നല്‍കും. ഓട്ടോമോട്ടീവ് കമ്പോണന്റ്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) എന്നിവര്‍ ചേര്‍ന്നാണ് ‘എക്‌സ്‌പ്ലോര്‍ ദ വേള്‍ഡ് ഓഫ് മൊബിലിറ്റി’ എന്ന പ്രമേയവുമായി ഓട്ടോ എക്‌സ്‌പോ2023 സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ 100ലധികം കമ്പനികളുടെയും 30000ത്തിലധികം പേരുടെയും പങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദേഹം വ്യക്തമാക്കി.

എത്തനോള്‍ മിശ്രിതത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ച മന്ത്രി, 2013-14 ല്‍ പെട്രോളിലെ എത്തനോള്‍ മിശ്രിതം 1.53% ആയിരുന്നത് 2022ല്‍ 10.17% ആയി ഉയര്‍ത്തി എന്ന് അറിയിച്ചു.ഇത് 2022 നവംബര്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനു മുന്പാണെന്നും  2030 ഓടെ പെട്രോളില്‍ 20% എത്തനോള്‍ കലര്‍ത്തുക എന്ന  ലക്ഷ്യം 2025-26 ല്‍ തന്നെ കൈവരിക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നതായി  മന്ത്രി പറഞ്ഞു.

ഇത് രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുക മാത്രമല്ല, 41,500 കോടി രൂപയിലധികം  വിദേശ വിനിമയ  സമ്പാദ്യമായി മാറ്റുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 27 ലക്ഷം മെട്രിക് ടണ്‍ ഹരിതഗൃഹ വാതക ഉദ്ഗമനം കുറയ്‌ക്കുകയും കര്‍ഷകര്‍ക്ക് 40,600 കോടി രൂപ വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്തു.

Tags: indiaHardeep sing puriആഗോള കാലവസ്ഥാ ഉച്ചകോടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.