Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രജത ജൂബിലി നിറവില്‍ മാനന്തവാടി അമൃത വിദ്യാലയം; 13ന് പഴശ്ശി കുടീരത്തില്‍ ആഘോഷങ്ങൾക്ക് പി.സി. സനത്ത് ദീപം തെളിയിക്കും

ഗോത്ര ഫെസ്റ്റ് നാടന്‍പാട്ട്, കിഡ്‌സ് ഫെസ്റ്റ് തുടങ്ങി നിരവധിയായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റ് ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2023, 11:27 am IST
in Wayanad

മാനന്തവാടി: മാനന്തവാടി അമൃത വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ജനുവരി 13, 14 തീയതികളില്‍ നടത്തും. യാനം 25 എന്ന പേരില്‍ നടത്തുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 13ന് പഴശ്ശി കുടീരത്തില്‍ രാവിലെ 10.30ന് സ്‌പെഷ്യല്‍ എഫക്ട്‌സിനുള്ള ദേശീയ ഫിലിം അവാര്‍ഡ് നേടിയ  പി.സി. സനത്ത് ദീപം തെളിയിക്കും.  

ദീപശിഖാ പ്രയാണവും സാംസ്‌കാരിക ഘോഷയാത്രയും മാനന്തവാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്യും. ഗോത്ര ഫെസ്റ്റ് നാടന്‍പാട്ട്, കിഡ്‌സ് ഫെസ്റ്റ്  തുടങ്ങി നിരവധിയായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റ്  ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. 14ന് നടക്കുന്ന കിഡ്‌സ് ഫെസ്റ്റ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യും. മാനന്തവാടി അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ അനുഗഹ പ്രഭാഷണം നടത്തും.

 വൈകീട്ട് 6 മണിക്ക് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടി ഒ.ആര്‍. കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിനിമ താരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തും. ചങ്ങനാശ്ശേരി അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി നിഷ്ഠാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ബ്രഹ്മചാരിണി ശ്രീപൂജിതാമൃത ചൈതന്യ, അധ്യാപികമാരായ സത്യഭാമ, എം. ഭാഗ്യലത തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: MananthawadiSilver JubileeAmrita Vidyalaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

‘ഓക്സിജൻ മഹാ പ്രതിഭ’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: സിൽവർ ജൂബിലി നിറവിൽ പ്രമുഖർക്ക് ആദരം

സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം കൊച്ചിയില്‍ എംഡി എ.ഐ. ഷാലിമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. മാര്‍ക്കറ്റിങ് മാനേജര്‍ ഇ. കെ ഷാജിത്, സ്വതന്ത്ര ഡയറക്ടര്‍ സി. അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ അബ്ദുള്‍ ജലീല്‍, പാര്‍ട്ണര്‍ സിറാജ് വലിയവീട്ടില്‍ തുടങ്ങിയവര്‍ സമീപം
Business

സില്‍വര്‍ ജൂബിലി നിറവില്‍ സില്‍വര്‍ സ്റ്റോം

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് 25 യുവപ്രതിഭകള്‍ ചേര്‍ന്ന് വിളക്ക് തെളിച്ചപ്പോള്‍
India

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷങ്ങള്‍ക്ക് ഉജ്ജ്വലതുടക്കം; കഥയും കവിതയുമുള്ള കുട്ടികളില്‍ കലാപമുണ്ടാകില്ല: ഡോ.ടി.പി.ശശികുമാര്‍

Kerala

ഇന്ത്യന്‍ ടാലന്റ് ഒളിമ്പ്യാട്: ഇ. ഗംഗയ്‌ക്ക് ഒന്നാം സ്ഥാനം

Kerala

മാനന്തവാടിയിൽ അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ വൻ പ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, എസ്.പിക്ക് നേരെ രോഷ പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.