Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മെഡിസെപ് പദ്ധതി; അമല മെഡി. കോളജിന് കിട്ടാനുള്ളത് ഏഴര കോടിയിലധികം, ആശുപത്രിയുടെ പ്രവർത്തനം വൻ പ്രതിസന്ധിയിലേക്ക്

കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2023, 11:21 am IST
in Thrissur

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പ് വഴി അമല മെഡിക്കല്‍ കോളജിന് കിട്ടാനുള്ളത് 7,54,61,779 രൂപ. മൊത്തം 14,09,93,007 കോടി രൂപയുടെ ചികിത്സയാണ് അമലയില്‍ നടത്തിയത്. ഇതില്‍ 6,55,31,228 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ചികിത്സയ്‌ക്ക് പണം ചെലവാക്കി തുക കിട്ടാതെ വരുന്നതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് ആശുപത്രി നീങ്ങുന്നത്.

രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നതിനുമുമ്പ് ഇന്‍ഷ്വറന്‍സ് തുകയുടെ അംഗീകാരം പോലും പലപ്പോഴും കിട്ടാറില്ലത്രേ. അതിനാല്‍ ആശുപത്രിയില്‍ നിന്നു തന്നെ പണം എടുക്കേണ്ട സാഹചര്യമാണ്. ഇത്തരത്തില്‍ കോടികളാണ് ഇപ്പോള്‍ തന്നെ ആശുപത്രിയുടെ ഫണ്ടില്‍ നിന്ന് ചെലവാക്കിയിരിക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.  

2022 ജൂലൈ മുതലുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. കിട്ടാനുള്ള തുകയ്‌ക്കുവേണ്ടി ബന്ധപ്പെട്ടവരെ വിളിച്ചാലും പ്രതികരണമൊന്നുമില്ല. നിരവധി ജീവനക്കാരാണ് ദിനംപ്രതി മെഡിസെപ് പദ്ധതി വഴി ചികിത്സയ്‌ക്കായി അമല ആശുപത്രിയിലെത്തുന്നത്. കോടികള്‍ കുടിശികയായതോടെ പദ്ധതി തുടര്‍ന്നു കൊണ്ടുപോകാനും സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഡയാലിസിസ് രോഗികളുടെ വിവരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഒരു സമയത്തു മാത്രമേ വിവരങ്ങള്‍ പരിശോധനയ്‌ക്കായി സമര്‍പ്പിക്കാന്‍ കഴിയുന്നുള്ളൂ. പിന്നീട് ക്ലെയിം നല്‍കാന്‍ വൈകിയെന്നു പറഞ്ഞ് ചികിത്സാ ചെലവ് നിഷേധിക്കുകയാണ് ഏജന്‍സി ചെയ്യുന്നത്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതി തന്നെ പണം നല്‍കാത്തതിന്റെ പേരില്‍ നിന്നു പോകുന്ന സ്ഥിതിയിലാണ്. കുടിശിക കൂടുന്തോറും ആശുപത്രിക്ക് ഇത് വഹിക്കാന്‍ പറ്റാതാകും. ഇതോടെ പദ്ധതി തന്നെ ഇടയ്‌ക്കുവച്ച് നിര്‍ത്തേണ്ടി വരും.

കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക ചികിത്സയുള്ള അമല പോലുള്ള ആശുപത്രികളില്‍ പദ്ധതി തുടരാനാകും.

Tags: ഇന്‍ഷുറന്‍സ്MedisepAmala Medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്: ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; പോളിസി കാലയളവ് 2 വർഷം

Kerala

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രണ്ടാം ഘട്ടം; കൂടുതല്‍ പരിഷ്‌കരണത്തോടെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനം; വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

Health

മെഡിസെപ്പില്‍ ഇതുവരെ 2.87 ലക്ഷം പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.