Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാര്‍: തവാങ് സന്ദര്‍ശിച്ച ശേഷം ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണെന്ന്: അരുണാചല്‍പ്രദേശില്‍ ചൈനീസ് പട്ടാളക്കാര്‍ കയ്യേറാന്‍ ശ്രമിച്ച തവാങ് സന്ദര്‍ശിച്ച ശേഷം കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 07:43 pm IST
in India

ന്യൂദല്‍ഹി:  ചൈന യുദ്ധത്തിന് വന്നാല്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ  ഒരുങ്ങിയിരിക്കുകയാണെന്ന്: അരുണാചല്‍പ്രദേശില്‍ ചൈനീസ് പട്ടാളക്കാര്‍ കയ്യേറാന്‍ ശ്രമിച്ച തവാങ് സന്ദര്‍ശിച്ച ശേഷം കേന്ദ്രപ്രതിരോധമന്ത്രി  രാജ്നാഥ് സിങ്ങ് വെല്ലുവിളിച്ചു..  

അതേ സമയം റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമിര്‍  പുടിനോട് മോദി പറഞ്ഞ വാചകം രാജ്നാഥ് സിങ്ങ് ആവര്‍ത്തിച്ചു-“ഇത് യുദ്ധത്തിന്  പറ്റിയ സമയമല്ല.”ഞങ്ങള്‍ യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ യുദ്ധം അടിച്ചേല്‍പിച്ചാല്‍ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറുമാണ്.-  രാജ്നാഥ് സിങ്ങ് പറ‍ഞ്ഞു.

പണ്ടത്തെ പ്പോലെയല്ല വടക്ക് കിഴക്കന്‍ മേഖലയില്‍ ഇപ്പോഴുള്ളത്.  ഏത് എതിര്‍പ്പിനെയും നേരിടാനുള്ള അടിസ്ഥാന സൗകര്യവികസനം ഇന്ത്യയ്‌ക്ക് ഇപ്പോള്‍  ഉണ്ട്. അതുപോലെ ലഡാക്കിലും മികച്ച റോഡുകള്‍  വരികയാണ്. പണ്ടൊക്കെ ഡെംചോകില്‍ പട്ടാളക്കാര്‍  ചുരങ്ങള്‍ കടക്കാന്‍ കുതിരകളെയും കഴുകളെയും ഉപയോഗിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് സൈനികര്‍ക്ക് പട്ടാളവാഹനങ്ങള്‍ യാത്ര ചെയ്യാം.- രാജ് നാഥ് സിങ്ങ് പറ‍ഞ്ഞു.  സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയരെ തവാങ്ങില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ കയ്യേറ്റം നടത്താന്‍ ഡിസംബര്‍ ഒമ്പതിന് ചൈനീസ് പട്ടാളക്കാര്‍ നടത്തിയ ശ്രമത്തെ ഇന്ത്യ ചെറുത്തുതോല്‍പിച്ചിരുന്നു.  

  

Tags: Vladimir PutinArunachal pradeshതവാങ്സന്ദര്‍ശനംഇന്ത്യ ചൈന ഏറ്റുമുട്ടല്‍നരേന്ദ്രമോദിരാജ്‌നാഥ് സിങ്challengeയുദ്ധംപ്രതിരോധ മന്ത്രാലയംഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംറഷ്യ- ഉക്രൈന്‍ യുദ്ധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Kerala

അരുണാചലിൽ ഐസ് മൂടിയ തടാകത്തിലിറങ്ങിയ മലയാളിസംഘം അപകടത്തിൽപ്പെട്ടു; ഒരാള്‍ മരിച്ചു, മറ്റൊരാൾക്കായി തെരച്ചിൽ

Kerala

അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്‌ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.