Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധ്വി പ്രഗ്യ മുസ്ലിങ്ങളുടെ വംശഹത്യയ്‌ക്ക് ആഹ്വാനം ചെയ്തെന്ന വ്യാജപ്രചാരണം; ഹിന്ദുത്വത്തെ ശക്തമായി പ്രതിരോധിക്കുന്ന സാധ്വിയെ ഇല്ലാതാക്കാന്‍ ശ്രമം

ഹിന്ദുത്വത്തെ ശക്തമായി പ്രതിരോധിക്കുന്ന നേതാവെന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് സാധ്വി പ്രഗ്യ. ഇപ്പോള്‍ മധ്യപ്രദേശിലെ ഭോപാലിലെ എംപി. 2019ല്‍ ശക്തനായ കോണ്‍ഗ്രസിന്റെ കമല്‍ നാഥിനെ തറപറ്റിച്ചാണ് സാധ്വി പ്രഗ്യ പാര്‍ലമെന്‍റില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 11:01 pm IST
in India

ബെംഗളൂരു:..ഹിന്ദുത്വത്തെ ശക്തമായി പ്രതിരോധിക്കുന്ന നേതാവെന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് സാധ്വി പ്രഗ്യ. ഇപ്പോള്‍ മധ്യപ്രദേശിലെ ഭോപാലിലെ എംപി. 2019ല്‍ ശക്തനായ കോണ്‍ഗ്രസിന്റെ കമല്‍ നാഥിനെ തറപറ്റിച്ചാണ് സാധ്വി പ്രഗ്യ പാര്‍ലമെന്‍റില്‍ എത്തിയത്.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ സാധ്വി പ്രഗ്യയുടെ പ്രസംഗം വിവാദമായിരിക്കുകയാണ്. ഇടത് ജേണലിസ്റ്റുകളും എന്‍ജിഒകളും കോണ്‍ഗ്രസും സംയുക്തമായാണ് സാധ്വി പ്രഗ്യയുടെ ഈ പ്രസംഗം വളച്ചൊടിച്ചിരിക്കുന്നത്. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ സാധ്വി പ്രഗ്യ ആഹ്വാനം ചെയ്തിരിക്കുന്നു എന്ന മട്ടിലാണ് പ്രസംഗം ഇപ്പോള്‍ മോദിവിരുദ്ധ കൂട്ടുകെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സാധ്വി പ്രഗ്യയുടെ പ്രസംഗത്തില്‍ എവിടെയും മുസ്ലിം എന്ന ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ലെന്നതാണ് വാസ്തവം.  

ഇതായിരുന്നു സാധ്വി പ്രഗ്യയുടെ പ്രസംഗത്തിലെ വിവാദ ഭാഗം :”ലവ് ജിഹാദ് ചെയ്യുന്നവരോട് ലവ് ജിഹാദിലൂടെ മറുപടി നല്‍കണം. നിങ്ങളുടെ പെണ്‍കുട്ടികളെ സുരക്ഷിതമായി സൂക്ഷിക്കണം. നിങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് നല്ല വരന്മാരെ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. നിങ്ങളുടെ വീടുകളില്‍ ആയുധം സൂക്ഷിക്കണം. മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പച്ചക്കറി അരിയുന്ന കത്തി മൂര്‍ച്ച കൂട്ടി സൂക്ഷിക്കണം. ഞാന്‍ വളരെ വ്യക്തമായാണ് പറയുന്നത്. നമ്മുടെ വീട്ടില്‍ പച്ചക്കറി നുറുക്കാനാണെങ്കിലും കത്തി മൂര്‍ച്ച കൂട്ടി സൂക്ഷിക്കണം. നമ്മുടെ ഹര്‍ഷയെ (ശിവമോഗയിലെ യുവമോര്‍ച്ച നേതാവ് ഹര്‍ഷ) കത്തികൊണ്ടാണ് കൊന്നത്. നമ്മുടെ ഹിന്ദു യോദ്ധാക്കളെ- യുവമോര്‍ച്ച, ബിജെപി, ബജ്രംഗ് ദള്‍ സംഘടനയിലെ ഹിന്ദു പ്രവര്‍ത്തകരെ- അവര്‍ കൊന്നു, മുറിച്ചു. അതുകൊണ്ട് നമ്മള്‍ നമ്മുടെ പച്ചക്കറി മുറിക്കുന്ന കത്തി മൂര്‍ച്ച കൂട്ടി വെയ്‌ക്കണം. എപ്പോള്‍ എന്ത് സാഹചര്യമാണ് ഉയര്‍ന്നുവരിക എന്നറിയില്ല. അതുകൊണ്ട് നമ്മുടെ പച്ചക്കറികള്‍ കൃത്യമായി അരിയാന്‍ കഴിയുന്നുവെങ്കില്‍ ശത്രുക്കളുടെ തലകളും അരിയാന്‍ സാധിക്കും. ”  

ഈ പ്രസംഗത്തില്‍ സാധ്വി പ്രഗ്യ എവിടെയും മുസ്ലിം എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല.  

പക്ഷെ ഈ പ്രസംഗത്തിന്റെ ഭാഗം ട്വിറ്ററില്‍  ജേണലിസ്റ്റ് അനുഷ രവി സൂദ് പങ്കുവെച്ചിരിക്കുന്നത് എങ്ങിനെ എന്ന് കാണാം:”കര്‍ണ്ണാടകയില്‍ ഹിന്ദു ജാഗരണ വേദികെ പരിപാടിയില്‍ സംസാരിച്ച തീവ്രവാദക്കേസില്‍ പ്രതിയായ ഭോപാല്‍ എംപി സാധ്വി പ്രഗ്യ സിങ്ങ് താക്കൂര്‍ മുസ്ലിങ്ങളെ കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. “ആയുധങ്ങള്‍ വീട്ടില്‍ കരുതിവെയ്‌ക്കുക. അവ മൂര്‍ച്ച കൂട്ടി വെയ്‌ക്കുക. പച്ചക്കറി അരിയാന്‍ കഴിയുന്നുവെങ്കില്‍, ശത്രുവിന്റെ തലയും അറുക്കാം.”- സാധ്വി പ്രഗ്യ സിങ് താക്കൂര്‍ പറഞ്ഞു.  

ഇതാണ് ജേണലിസ്റ്റ് അനുഷ രവി സൂദ് ട്വിറ്ററില്‍ പങ്കവെച്ചിരിക്കുന്ന കുറിപ്പ്.  

വാസ്തവത്തില്‍ സാധ്വി പ്രഗ്യ ഒരു പ്രത്യേക മതസമുദായത്തെ വംശഹത്യ ചെയ്യണം എന്ന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് അപലപിക്കപ്പെടേണ്ടതാണ്. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ കൊന്നൊടുക്കാന്‍ ഒരു എംപി ഒരിയ്‌ക്കലും പരസ്യമായി ആഹ്വാനം സാധാരണ ഗതിയില്‍ നടത്തില്ല. വാസ്തവത്തില്‍ സാധ്വി പ്രഗ്യ ഒരു കൂട്ടക്കൊലയ്‌ക്കും ആഹ്വാനം ചെയ്തിട്ടില്ല. അത് ജേണലിസ്റ്റ് അനുഷ രവി സൂദിന്റെ വ്യാഖ്യാനം മാത്രമാണ്.  

ഇപ്പോള്‍ സാധ്വി പ്രഗ്യയുടെ വിദ്വേഷപ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് സുപ്രീംകോടതിയെ സമീപിക്കുകയാണ്. എന്തായാലും കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. കാരണം  യഥാര്‍ത്ഥ പ്രസംഗം കോടതി മുമ്പാകെ എത്തുമല്ലോ.  

Tags: ഷിമോഗ അക്രമംമുസ്ലിങ്ങള്‍കര്‍ണ്ണാടകഷിമോഗഹര്‍ഷBajrang Dal activist Harshaമുസ്ലിം വംശഹത്യഇന്ത്യയില്‍ മുസ്ലിങ്ങളുടെ വംശഹത്യസാധ്വി പ്രഗ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പ് ; മലയാളി ദമ്പതികളെ കരുനാഗപ്പള്ളിയില്‍ നിന്ന് പിടികൂടി ബംഗളൂരു പൊലീസിന് കൈമാറി

India

അമുസ്ലീങ്ങളുടെ തലവെട്ടാന്‍ യുട്യൂബറുടെ ആഹ്വാനം

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

തിരുപ്പതി സ്പെഷ്യല്‍ ലഡ്ഡുവിന് ഇനി നന്ദിനി നെയ്യ് ഇല്ല; കാരണം വില കൂട്ടിയത്; കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

ബിജെപിയുടെ മൂന്നാംഘട്ട പട്ടിക; സീരിയല്‍ താരം വിവേക് ഗോപൻ അരുവിക്കരയില്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.