Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലാശയത്തില്‍ 35 ലക്ഷത്തിന്റെ ക്യാപ്സൂള്‍ സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച തിരൂര്‍ സ്വദേശി മുസ്തഫ പിടിയില്‍

മൂന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ക്യാപ്സൂളുകളാക്കി വിഴുങ്ങി കടത്താന്‍ യുവാവ് ശ്രമിച്ചത്. മലപ്പുറം പൊലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് സ്വര്‍ണ്ണം പിടിച്ചത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തുകടക്കുന്ന സ്വര്‍ണ്ണക്കടത്തുകാരെ പൊലീസ് പിടികൂടിയ 88ാമത്തെ കേസാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 06:40 pm IST
in Kerala

കരിപ്പൂര്‍: മൂന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഏകദേശം 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ക്യാപ്സൂളുകളാക്കി വിഴുങ്ങി കടത്താന്‍ യുവാവ് ശ്രമിച്ചത്. മലപ്പുറം പൊലീസ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് സ്വര്‍ണ്ണം പിടിച്ചത്. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തുകടക്കുന്ന സ്വര്‍ണ്ണക്കടത്തുകാരെ പൊലീസ് പിടികൂടിയ 88ാമത്തെ കേസാണിത്.  

തിരൂര്‍ സ്വദേശി മുസ്തഫ(30) ആണ് പിടിയിലായത്. അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയതായിരുന്നു മസ്തഫ. മലാശയത്തില്‍ ഒളിപ്പിച്ചാണ് ക്യാപ്സൂള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.  

കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തുകടന്ന മുസ്തഫയെ പുറത്ത് കാത്ത് നിന്നിരുന്ന മലപ്പുറം ജില്ലാ പൊലീസാണ് പിടികൂടിയത്. നേരത്തെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസും സംഘവും മുസ്തഫയെ കസ്റ്റഡിയിലെടുത്തു.  

ചോദ്യം ചെയ്യലില്‍  മുസ്തഫ എല്ലാം നിഷേധിച്ചു. പിന്നീട് ലഗേജുകള്‍ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. തുടര്‍ന്നാണ് എക്സ്റേ പരിശോധന നടത്തിയത്. അപ്പോഴാണ്  മലാശയത്തില്‍ മൂന്ന് ക്യാപ്സൂളുകള്‍ കണ്ടെത്തിയത്. 636 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ മൂന്ന് ക്യാപ്സൂളുകളാക്കി വിഴുങ്ങുകയായിരുന്നു എന്ന് പറയുന്നു. വിപണിയില്‍ ഈ സ്വര്‍ണ്ണത്തിന് ഏകദേശം 35 ലക്ഷം രൂപ വിലവരും.  

പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ നല്‍കും. സ്വര്‍ണ്ണക്കടത്തിന് മുസ്തഫയ്‌ക്ക് കൂട്ടുനിന്നവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്.

Tags: ക്യാപ്സൂള്‍ സ്വര്‍ണ്ണംപോലീസ്goldsmugglingkaripur international airportസ്വര്‍ണകടത്ത്തിരൂര്‍സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.