Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ചോദ്യം ചെയ്തു, ബിഎസ്എഫ് ജവാനെ മര്‍ദ്ദിച്ചുകൊന്നു; ഏഴ് പേര്‍ പോലീസ് പിടിയില്‍

മകളുടെ അശ്ലീല വിഡിയോ 15കാരന്‍ പ്രചരിപ്പിച്ചതിനെ വഗേല ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2022, 12:20 pm IST
in India

വഡോദര : മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആരോപണ വിധേയനായ കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുകൊന്നു. ഗുജറാത്ത് ഗാസിയാബാദിലെ ചഖലാസിയിലാണ് സംഭവം. ബിഎസ്എഫ് ജവാനായ മെല്‍ജിഭായ് വഗേലയെയാണ് കൊല്ലപ്പെട്ടത്.  

മകളുടെ അശ്ലീല വിഡിയോ 15കാരന്‍ പ്രചരിപ്പിച്ചതിനെ വഗേല ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് അറസ്റ്റിലായവര്‍.

പതിനഞ്ചുകാരനും ജവാന്റെ മകളും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണ്. വഗേല കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ആണ്‍കുട്ടിയെ ചോദ്യം ചെയ്യാനെത്തിയത്. ഭാര്യയും രണ്ട് ആണ്‍മക്കളും അനന്തരവനുമാണ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

Tags: കൊലപാതകംBSFGujrath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരൊറ്റ ബംഗ്ലാദേശിയെ അതിർത്തി കടത്തില്ല ; കഴിഞ്ഞ വർഷം ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 2500 പേരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു

India

“ഞാൻ നിന്നെ വെടിവെക്കും,” അതിർത്തിയിൽ വീഡിയോകൾ പകർത്തുന്ന ബംഗ്ലാദേശികൾക്ക് ബിഎസ്എഫ് ജവാന്റെ മുന്നറിയിപ്പ് ; റൈഫിൾ കണ്ടതും കണ്ടം വഴി ഓടി ജിഹാദികൾ

India

‘ഓപ്പറേഷന്‍ സാര്‍ഡ് ഹവ’യ്‌ക്ക് തയാറെടുത്ത് ബിഎസ്എഫ്

India

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധം ശക്തം : അതിർത്തിയിൽ ബിഎസ്എഫ് നിയന്ത്രണം കടുപ്പിച്ചു

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.