Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വക് സെൻ, നിവേത പേതുരാജ് എന്നിവരുടെ പാൻ ഇന്ത്യ ചിത്രം ദാസ് കാ ധാംകിയിലെ “ആൾമോസ്റ്റ് പടിപോയിന്തേ പിള്ള” വീഡിയോ ഗാനം പുറത്ത്

ചിത്രത്തിലെ ആദ്യ സിംഗിൾ അൽമോസ്റ്റ് പടിപോയിന്റെ പിള്ളയുടെ ലിറിക്കൽ വീഡിയോയ്‌ക്ക് പ്രേക്ഷകർക്കിടയിൽ വബൻ പ്രതികരണം ലഭിച്ചിരുന്നത്. ഇപ്പോൾ പടിപോയിന്റെ പിള്ളയുടെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദാസ് കാ ധാംകി ടീം.

Janmabhumi Online by Janmabhumi Online
Dec 24, 2022, 03:38 pm IST
in Music
FacebookTwitterWhatsAppTelegramLinkedinEmail

ഡൈനാമിക് ഹീറോ വിശ്വക് സെൻ നായകനായി എത്തുന്ന പുതിയ ചിത്രം  കാ ധാംകി അണിയറയിൽ വമ്പൻ ബജറ്റിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. താരം  തന്നെയാണ് ചിത്രം സംവിധാനവും ചെയ്യുന്നത്.  നിവേത പേതുരാജാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്.

ചിത്രത്തിലെ ആദ്യ സിംഗിൾ അൽമോസ്റ്റ് പടിപോയിന്റെ പിള്ളയുടെ ലിറിക്കൽ വീഡിയോയ്‌ക്ക് പ്രേക്ഷകർക്കിടയിൽ വബൻ പ്രതികരണം ലഭിച്ചിരുന്നത്. ഇപ്പോൾ പടിപോയിന്റെ പിള്ളയുടെ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ദാസ് കാ ധാംകി ടീം.  ലിയോൺ ജെയിംസ് ചടുലമായ സഗീതത്തിൽ  ഒരു പെപ്പി നമ്പർ സ്കോർ ചെയ്തിരിക്കുകയാണ്.   പൂർണ ചാരിയാണ് ഗാനത്തിനായി വരികൾ  ഒരുക്കിയിരിക്കുന്നത്.

രചനയും ആലാപനവും വരികളും പോലെ തന്നെ പാട്ടിലെ ദൃശ്യങ്ങളും മികച്ചതാണ്.  വിശ്വക് സെൻ തന്റെ ഗംഭീരമായ നൃത്തച്ചുവടുകൾ കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നു, അതിൽ നിവേത പേതുരാജ് ബീച്ച് സൈഡ് ഗാനത്തിൽ ഏറെ ഗ്ലാമർ ആയി പ്രേക്ഷകരെ ആകർഷിക്കുന്നുമുണ്ട്. യഷ് മാസ്റ്ററാണ് കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.  

വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്സെൻ സിനിമാസിന്റെയും ബാനറിൽ കരാട്ടെ രാജു നിർമ്മിക്കുന്ന ചിത്രത്തിന് പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.

ദിനേശ് കെ ബാബു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസും എഡിറ്റിംഗ് അൻവർ അലിയും നിർവ്വഹിക്കുന്നു.

റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ് എന്നിവരാണ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ദാസ് കാ ധാംകി 2023 ഫെബ്രുവരി 17 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്

സംവിധായകൻ: വിശ്വക് സെൻ

നിർമ്മാതാവ്: കരാട്ടെ രാജു

ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്

സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ

ഡിഒപി: ദിനേശ് കെ ബാബു

സംഗീതം: ലിയോൺ ജെയിംസ്

എഡിറ്റർ: അൻവർ അലി

കലാസംവിധാനം: എ.രാമഞ്ജനേയുലു

സംഘട്ടനം: ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്

പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്

പി.ആർ.ഒ : ശബരി

Tags: cinemaSong
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

Kerala

അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വെച്ച സംഭവം വലിയ പാഠമാണ് നല്‍കിയതെന്ന് നടന്‍ ജയന്‍ ചേര്‍ത്തല

Kerala

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

Kerala

ദിലീപിന്റെ 150ാം സിനിമ സാമ്പത്തിക വിജയം; ഇനി പ്രിൻസ് ആൻഡ് ഫാമിലി ഒടിടിയിലേക്ക്

Mollywood

മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികൾ’ ; ട്രെയിലർ പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

യൂറോപ്പ് മാതൃകയിൽ ഗൾഫും ; ഇനി ഒട്ടും വൈകില്ല , ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ താമസിയാതെ യാഥാർഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ 

ഡിജിറ്റല്‍ ഇന്ത്യയും അന്ത്യോദയ മുന്നേറ്റവും

തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വിധവകളായ സ്ത്രീകൾക്ക് ഇനി മുതൽ പ്രതിമാസം 4000 രൂപ ലഭിക്കും ; പാവപ്പെട്ട വനിതകൾക്കൊപ്പം ഗോവയിലെ ബിജെപി സർക്കാർ  

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

നെയ്യ്-വെണ്ണ, സോപ്പ്, ഷൂസ് – ചെരുപ്പുകൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് വിലകുറഞ്ഞേക്കാം ; ജിഎസ്ടി സ്ലാബിൽ സർക്കാർ മാറ്റങ്ങൾ പരിഗണിക്കുന്നു

അമേരിക്കയിലെ ഈ ഭീമൻ കമ്പനി 9000 ജീവനക്കാരെ പിരിച്ചുവിടും ; 6000 പേർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടു 

രാജ്ഭവനിലേക്കുള്ള ഡിവൈഎഫ്ഐ മാർച്ചിൽ പോലീസിന് ഗുരുതര വീഴ്ച; ഡിജിപിയെ അതൃപ്തി അറിയിച്ച് ഗവർണർ

അക്തറായാലും അഫ്രീദിയായാലും ഇനി ഭാരതത്തിൽ വേണ്ട ; പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വീണ്ടും നിരോധിച്ച് കേന്ദ്രസർക്കാർ  

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ : ട്രംപിന്റെ അവകാശവാദങ്ങളെ കാറ്റിൽ പറത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies