ന്യൂദല്‍ഹി: ഇന്ത്യന്‍സേനയില്‍ നിന്നും വിരമിച്ച സായുധ ഭടന്മാരുടെ പെന്ഷന് തുക വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വണ്‍ റാങ്ക് വണ്‍ പെന്ഷന് കീഴില്‍ 2019 ജൂണ്‍ 30 വരെ വിരമിച്ച പട്ടാളക്കാര്‍ക്കാണ് ഗുണം ലഭിക്കുക.
ഏകദേശം 25.13 ലക്ഷം പേര്‍ക്ക് ആശ്വാസം ലഭിയ്ക്കുമെന്ന് തീരുമാനം പ്രഖ്യാപിച്ച മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: