Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനുവരി 7ന് തിരുവനന്തപുരം നഗരത്തില്‍ ബിജെപി ഹര്‍ത്താല്‍; കത്ത് വിവാദത്തിലെ കോര്‍പ്പറേഷന്‍ സമരം കൂടുതല്‍ ജനകീയമാക്കുമെന്ന് വി.വി. രാജേഷ്

കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനുള്ളിലും, പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ കോര്‍പ്പറേഷന് മുന്നിലും നടത്തുന്ന സമരങ്ങള്‍ക്ക് പുറമെ ഡിസം:28 മുതല്‍ പിന്‍വാതില്‍ നിയമനമുള്‍പ്പെടെ തിരു:നഗര സഭയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും, കുത്തഴിഞ്ഞ ഭാണത്തെക്കുറിച്ചും ലഘു ലേഖകളുമായി ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുതലത്തില്‍ ഗൃഹസമ്പര്‍ക്കമാരംഭിയയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 08:52 pm IST
in Kerala

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ കഴിഞ്ഞ 47 ദിവസമായി ബിജെപി തുടര്‍ന്നു വരുന്ന സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ജനകിയമാക്കുമെന്ന് ബി ജെപി തിരു:ജില്ലാ പ്രസിഡന്റ് അഡ്വ: വി.വി. രാജേഷ് പറഞ്ഞു.

കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനുള്ളിലും, പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ കോര്‍പ്പറേഷന് മുന്നിലും നടത്തുന്ന സമരങ്ങള്‍ക്ക് പുറമെ ഡിസം:28 മുതല്‍ പിന്‍വാതില്‍ നിയമനമുള്‍പ്പെടെ തിരു:നഗര സഭയില്‍ നടക്കുന്ന അഴിമതിയെക്കുറിച്ചും, കുത്തഴിഞ്ഞ ഭാണത്തെക്കുറിച്ചും ലഘു ലേഖകളുമായി ബിജെപി പ്രവര്‍ത്തകര്‍ ബൂത്തുതലത്തില്‍ ഗൃഹസമ്പര്‍ക്കമാരംഭിയയ്‌ക്കും.

ജനുവരി രണ്ടു മുതല്‍ അഞ്ചു വരെ മഹിളാമോര്‍ച്ചയുടെയും,യുവമോര്‍ച്ചയുടെയും നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ വിഷയങ്ങളുന്നയിച്ച് കാല്‍നട പ്രചരണ ജാഥകള്‍ സംഘടിപ്പിയ്‌ക്കും. ജനുവരി ആറിന് തിരുവനന്തപുരം ജില്ലയിലെ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കോര്‍പ്പറേഷന്‍ ഓഫീസ് വളയലും തുടര്‍ന്ന് ജനുവരി 7ന് കോര്‍പ്പറേഷന്‍ പരിധിയ്‌ക്കുള്ളില്‍ ഹര്‍ത്താലും ആചരിയ്‌ക്കും.

അഴിമതിയും,പക്വതകുറവും മുഖമുദ്രയാക്കിയ തിരു:കോര്‍പ്പറേഷന്‍ ഭരണ സമിതി കോര്‍പ്പറേഷനെ തകര്‍ക്കുന്നതിലൂടെ സംസ്ഥാനത്തിനും ബാധ്യതയായി മാറിക്കഴിഞ്ഞു.മദ്യത്തിനും,മയക്കുമരുന്നിനുമടിമയായ തിരുവനന്തപുരത്തെ ഉഥഎക ,ഇജങ കേഡര്‍മാരുടെ അഭയകേന്ദ്രം കൂടിയായ തിരു:കോര്‍പ്പറേഷനെ ശരിയായ പാതയിലേയ്‌ക്കെത്തിയ്‌ക്കുവാന്‍ പ്രതിപക്ഷമെന്ന നിലയ്‌ക്ക് ബി ജെ പി നടത്തുന്ന പരിശ്രമങ്ങള്‍ വിജയം വരെ തുടരുമെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിലെക്ക്‌ യുവമോർച്ച മാർച്ചിൽ സംഘർഷം
മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ നേരെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു.

ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ: ആർ. എസ് രാജീവ്‌ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ.സജിത്ത്, പാപ്പനംകോട് നന്ദു, എച്ച്.എസ്.  അഭിജിത്ത്, വലിയവിള ആനന്ദ്,  നെടുമങ്ങാട് വിൻജിത്ത്,  രാമേശ്വരം ഹരി,   തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Tags: തിരുവനന്തപുരംbjpV.V Rajeshharthalതിരുവനന്തപുരം കോര്‍പ്പറേഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.