Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ത്രിദിന പൊതുജന സമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും ഉത്ഘാടനം ചെയ്ത് ഡി.കെ. മുരളി എംഎല്‍എ

സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ജനങ്ങള്‍ അറിയണമെന്നും എങ്കില്‍ മാത്രമേ വികസനം സമ്പൂര്‍ണ്ണമായി സാദ്ധ്യമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിയണമെന്നും ചരിത്രപരമായ അന്വേഷണം നടത്തണമെന്നും ഡി. കെ. മുരളി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 07:02 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ (സിബിസി) തിരുവനന്തപുരം മേഖല ഓഫീസ് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെയും, ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് വാമനപുരത്തിന്റെയും സഹകരണത്തോടെ നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ പൊതു ജന സമ്പര്‍ക്ക പരിപാടിയും പ്രദര്‍ശനവും ഡി.കെ.മുരളി എം.എല്‍.എ ഉത്ഘാടനം ചെയ്തു.

സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ജനങ്ങള്‍ അറിയണമെന്നും എങ്കില്‍ മാത്രമേ വികസനം സമ്പൂര്‍ണ്ണമായി സാദ്ധ്യമാവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിയണമെന്നും ചരിത്രപരമായ അന്വേഷണം നടത്തണമെന്നും ഡി. കെ. മുരളി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുക അതിനായി അവരെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സിബിസി ജോയിന്റ് ഡയറക്ടര്‍ ഡോ. നീതു സോന വ്യക്തമാക്കി.

നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശൈലജ രാജീവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിബിസി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ബീന സ്വാഗതം ആശംസിച്ചു. വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് ബാജ് ലാല്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ ജയപ്രകാശ്, എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ പൊന്നുമോന്‍ നന്ദി പറഞ്ഞു.  

‘കൗമാരക്കാര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സരിത ഷൗക്കത്തലിയും ‘സ്ത്രീകളും നിയമവും’ എന്ന വിഷയത്തില്‍ ജില്ലാ വനിത സംരക്ഷണ ഓഫീസര്‍ ജീജ എസ് ഉം പിന്നീട് ക്ലാസ്സുകള്‍ എടുത്തു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ ,സിദ്ധ, പ്രകൃതി ചികിത്സാ മെഡിക്കല്‍ ക്യാമ്പുകള്‍ മൂന്ന് ദിവസവും സംഘടിപ്പിച്ചിട്ടുണ്ട്.

ബിഎസ്എന്‍എല്‍, തപാല്‍ വകുപ്പ്, ശുചിത്വ മിഷന്‍, ഐ സി ഡി എസ് , കുടുംബശ്രീ, കൃഷി വകുപ്പ്, ആയുഷ് മിഷന്‍, തുടങ്ങിയവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാര്‍ സംബന്ധിച്ചുള്ള എല്ലാ സേവനങ്ങളും ലഭ്യമാണ്. പരിപാടി വ്യാഴാഴ്ച സമാപിക്കും.

Tags: കേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.