Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പഭക്തരുടെ വാഹനം കടത്താന്‍ ഒരു അയ്യപ്പന് നൂറു രൂപ വീതം കൈക്കൂലി; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടി വിജിലന്‍സ്

ഇടുക്കി ജില്ലയിലെ കുമളി അതിര്‍ത്തിയിലെ അയ്യപ്പവാഹനങ്ങള്‍ കടത്തി വിടാന്‍ ആളൊന്നിന് നൂറു രൂപവീതം കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. എഎംവിഐ കെ.ജി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 11:06 pm IST
in Kerala

ഇടുക്കി: ഇടുക്കി ജില്ലയിലെ കുമളി അതിര്‍ത്തിയിലെ അയ്യപ്പവാഹനങ്ങള്‍ കടത്തി വിടാന്‍ ആളൊന്നിന് നൂറു രൂപവീതം കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. എഎംവിഐ കെ.ജി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കൈക്കൂലി വാങ്ങിക്കൊണ്ടിരുന്നത്.  

ഇവിടെ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് മോട്ടോര്‍ വാഹനവകുപ്പിലെ കൈക്കൂലിക്കാരെ കയ്യോടെ പിടിച്ചു. അയ്യപ്പഭക്തരുടെ വാഹനത്തില്‍ ഡ്രൈവറുടെ വേഷത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ആദ്യം 500 രൂപ കൊടുത്തു. എന്നാല്‍ വാഹനത്തില്‍ പത്ത് പേരുള്ളതിനാല്‍ ആയിരം രൂപ വേണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വാശിപിടിച്ചു. വിജലന്‍സ് ഉദ്യോഗസ്ഥര്‍ ആയിരം രൂപ നല്‍കി. പിന്നാലെ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഘം മുറിയിലെത്തി പരിശോധിച്ചു. മുറിയില്‍ നിന്നും 4000 രൂപ കണ്ടെത്തി. പണം അവര്‍ മേശയുടെ താഴെയും ഒളിപ്പിച്ചുവെച്ചിരുന്നതായി കണ്ടെത്തി.  

എഎംവിഐ കെ.ജി. മനോജ് മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പാസ് എടുത്ത് അതിര്‍ത്തി കടന്നുവരുന്ന അയ്യപ്പവാഹനങ്ങള്‍ക്ക് പെര്‍മിറ്റില്‍ സീല്‍ വെയ്‌ക്കുന്നതിനാണ് ഒരു അയ്യപ്പന് 100 രൂപ വീതം ഈടാക്കിയിരുന്നത്. എഎംവിഐ കെ.ജി. മനോജിനും ഓഫീസ് അസിസ്റ്റന്‍റ് ഹരികൃഷ്ണനും എതിരെ വകുപ്പുതല നടപടിയെടുക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.  

Tags: ശബരിമല ഭക്തര്‍അയ്യപ്പഭക്തന്‍ശബരിമല തീര്‍ത്ഥാടകരുvigiമോട്ടോര്‍ വാഹന വകുപ്പ്കൈക്കൂലിAyyappaഅഴിമതിശബരിമലശബരിമല തീര്‍ത്ഥാടനംAyyappa sangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് അഴിമതി മാത്രം, ആർഎസ്എസ് അജണ്ടയെന്ന് സൈബര്‍ സഖാക്കള്‍ ട്രോളുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരിലും കൊള്ള

Kerala

ശബരിമല തീര്‍ഥാടകരുടെ അര ലക്ഷം രൂപ കവര്‍ന്ന വിശുദ്ധി സേനാംഗം പിടിയിലായി

Kerala

വെള്ളാപ്പളളി നടേശനെ കാറില്‍ കയറ്റിയതില്‍ തെറ്റില്ല, ബിനോയ് വിശ്വമല്ല താനെന്നും പിണറായി

പുതിയ വാര്‍ത്തകള്‍

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.