Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോഡല്‍ സ്‌കൂള്‍ തമ്പാനൂര്‍ റോഡ് ആള്‍നൂഴിയുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

ആള്‍നൂഴിക്കു ചുറ്റും മണ്ണിളകി റോഡിനു നടുക്കായി ഗര്‍ത്തം ഉണ്ടാകുകയും റോഡു തന്നെ തകരുന്ന അവസ്ഥയിലുമാണ്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ അടിയന്തര യോഗം ചേരുകയും ബദല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 04:53 pm IST
in Kerala

തിരുവനന്തപുരം: മോഡല്‍ സ്‌കൂളില്‍ നിന്നും തമ്പാനൂര്‍ ബസ്‌റെയില്‍വേ സ്‌റ്റേഷനുകളിലേക്ക് പോകുന്ന പ്രധാന റോഡിന്റെ ഇരു ഭാഗങ്ങളിലുമായി അപകടനിലയിലായ ആള്‍നൂഴിയുടെ നിര്‍മാണ പ്രവര്‍ത്തനം ജനുവരി നാലിനു മുമ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ആള്‍നൂഴിക്കു ചുറ്റും മണ്ണിളകി റോഡിനു നടുക്കായി ഗര്‍ത്തം ഉണ്ടാകുകയും റോഡു തന്നെ തകരുന്ന അവസ്ഥയിലുമാണ്. അത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി  ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുടെ അടിയന്തര യോഗം ചേരുകയും ബദല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.

ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവിടെക്കുള്ള ബദല്‍ ഗതാഗത റൂട്ട് നിശ്ചയിച്ചിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ ഡിപ്പോയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ ബസുകളും ഈ റോഡിലൂടെ വരുന്ന മറ്റു വാഹനങ്ങളും എം.ജി. റോഡുവഴിയാണ് പോകേണ്ടത്. റോഡിന്റെ കിഴക്ക് വശത്താണ് അപകട നിലയിലായിരിക്കുന്ന ആള്‍നൂഴിയുള്ളത്.

തമ്പാനൂര്‍ നിന്ന് കിഴക്കോട്ട് പോകുന്ന വാഹനങ്ങള്‍ പടിഞ്ഞാറുവശത്തുകൂടി പഴയതു പോലെ വണ്‍വേ ആയി പോകാന്‍ സാധിക്കും. എന്നാല്‍ തമ്പാനൂരിലേക്ക് വടക്കുനിന്നു വരുന്ന വാഹനങ്ങള്‍ കിഴക്കു വശത്തേക്ക് പോകാന്‍ സാധിക്കില്ല. ഈ വശത്തെ ഗതാഗതം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നിരോധിച്ചിരിക്കുകയാണ്. എങ്കില്‍ മാത്രമേ ഈ ജോലി പൂര്‍ണമാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

റോഡിന് ഇരുവശത്ത് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലാണ് ഗതാഗത സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ നിരവധി ട്രാഫിക് വാര്‍ഡന്‍മാരെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യമായി ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെ ക്രമീകരിച്ചുതന്നെ പോകുന്നതിന് വേണ്ട നടപടികള്‍ അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് സ്ഥാപനങ്ങളില്‍ പ്രവേശിക്കേണ്ടതും ഏറ്റവും അത്യാവശ്യക്കാര്‍ മാത്രം പ്രസ്തുത സ്ഥാപനങ്ങളിലേക്ക് എത്തേണ്ടതുമാണെന്നും പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണെന്നും മന്ത്രി പറഞ്ഞു.

Tags: റോഡുകള്‍ആന്‍റണി രാജു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

പൊട്ടിയ സ്ലാബ് അപകടത്തിന് ഇടയാക്കുന്നു

Thiruvananthapuram

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും തകര്‍ന്ന റോഡിന്റെ നിര്‍മ്മാണം തുടങ്ങിയില്ല

ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ട് നിറഞ്ഞ തുരുത്തി മുളയ്ക്കാതുരുത്തി വാലടി റോഡ്
Kottayam

തുരുത്തി മുളയ്‌ക്കാതുരുത്തി വാലടി റോഡ് ഓഫ് റോഡായി; നടുവൊടിയാതെ കാക്കണേ…

Kerala

മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി സ്‌റ്റേ; എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ്, ആറാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണം

റിവര്‍വ്യൂ റോഡിന്റെ ഭാഗമായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് പാലം ഹോട്ടലിന്റെ പകുതി ഭാഗംവരെ എത്തി നില്‍ക്കുന്ന അവസ്ഥയില്‍.
Kottayam

റിവര്‍വ്യൂ റോഡ് നിര്‍മാണം; പാലായില്‍ ഹോട്ടല്‍ ഉടമയും കുടുംബവും കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍

പുതിയ വാര്‍ത്തകള്‍

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.