Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മനം കവര്‍ന്ന് മടക്കം; മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ, ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി മൊറോക്കോ

ക്രൊയേഷ്യയുടെ കുതിപ്പിന് പിന്നിലെ ചാലകശക്തി ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്‍ തന്നെയായിരുന്നു. എല്ലാ കളിയിലും സ്വന്തം പ്രതിരോധത്തിലേക്ക് ഇറങ്ങി വന്ന് പന്തെടുത്ത് അസാമാന്യ ഡ്രിബ്ലിങ് പാടവം കൊണ്ട് എതിരാളികളെ വട്ടംകറക്കി നിരവധി സുന്ദര മുഹൂര്‍ത്തങ്ങളാണ് മോഡ്രിച്ച് എന്ന 37 വയസ്സുകാരന്‍ സമ്മാനിച്ചത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 19, 2022, 10:38 am IST
in Football
ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യന്‍ ടീമംഗങ്ങള്‍ മെഡല്‍ദാന ചടങ്ങിനു ശേഷം

ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യന്‍ ടീമംഗങ്ങള്‍ മെഡല്‍ദാന ചടങ്ങിനു ശേഷം

ദോഹ: ആരാധക മനസ് കീഴടക്കി ക്രൊയേഷ്യയും മൊറോക്കോയും ലോകകപ്പിനോട് വിട ചൊല്ലി. റഷ്യന്‍ ലോകകപ്പിലെ രണ്ടാം സ്ഥാനത്തോളം വരില്ലെങ്കിലും മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ മടങ്ങിയപ്പോള്‍, ലോക ഫുട്‌ബോളിലെ വമ്പന്‍ അട്ടിമറികളുടെ പകിട്ടില്‍ സ്വപ്‌ന സമാനമായ യാത്ര അവസാനിപ്പിച്ചു മൊറോക്കോ. മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള കളിയില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ലൂക്ക മോഡ്രിച്ചിന്റെ സൈന്യം. ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി മൊറോക്കോ.  

ക്രൊയേഷ്യയുടെ കുതിപ്പിന് പിന്നിലെ ചാലകശക്തി ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്‍ തന്നെയായിരുന്നു. എല്ലാ കളിയിലും സ്വന്തം പ്രതിരോധത്തിലേക്ക് ഇറങ്ങി വന്ന് പന്തെടുത്ത് അസാമാന്യ ഡ്രിബ്ലിങ് പാടവം കൊണ്ട് എതിരാളികളെ വട്ടംകറക്കി നിരവധി സുന്ദര മുഹൂര്‍ത്തങ്ങളാണ് മോഡ്രിച്ച് എന്ന 37 വയസ്സുകാരന്‍ സമ്മാനിച്ചത്. ഒരു പക്ഷെ, തന്റെ അവസാന ലോകകപ്പ് കളിക്കാനെത്തിയ മോഡ്രിച്ച് ഈ ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കി. എങ്കിലും മോഡ്രിച്ച് രാജ്യാന്തര കരിയറില്‍ നിന്ന് വിരമിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. ഇനിയും ക്രൊയേഷ്യക്ക് വേണ്ടി ദേശീയ ജഴ്സി അണിയുമെന്നാണ് മൊറോക്കോയ്‌ക്കെതിരായ കളിക്കു ശേഷം പറഞ്ഞത്. 2026ലെ ലോകകപ്പ് എത്തുമ്പോഴേക്കും മോഡ്രിച്ചിന് വയസ് 40 കഴിയും. ഒരുപക്ഷേ 33കാരനായ സ്ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചിന്റെയും പ്രതിരോധനിരതാരം ഡെയാന്‍ ലോവ്റെന്റെയും വൈസ് ക്യാപ്റ്റന്‍ വിഡയുടെമൊക്കെ അവസാന ലോകകപ്പ് മത്സരം കൂടിയായേക്കും ഖത്തര്‍ ലോകകപ്പ്.

ലൂസേഴ്‌സ് ഫൈനലില്‍ തോറ്റ മൊറോക്കോ  താരങ്ങള്‍ മൈതാനത്ത് നിന്ന് മടങ്ങുന്നു

യഥാര്‍ത്ഥ കറുത്ത കുതിരകളായി ചരിത്രം സൃഷ്ടിച്ചാണ് മൊറോക്കോ നാലാം സ്ഥാനം സ്വന്തമാക്കി മടങ്ങുന്നത്. ഇതിന് മുന്‍പ് മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തിനും ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. അറബ ലോകത്തിന്റെ മൊത്തം പിന്തുണയോടെ മൈതാനത്ത് നിറഞ്ഞാടിയ അവര്‍ ആഫ്രിക്കന്‍ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും വേണ്ടുവോളം സമ്മാനിച്ചു. ലോക ഫുട്ബോളില്‍ ആഫ്രിക്ക ഒരു വന്‍ശക്തിയാകുന്നതിന്റെ സൂചനകളാണ് മൊറോക്കോ സമ്മാനിച്ചത്.

മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ക്രൊയേഷ്യ-മൊറോക്കോ കളി ആവേശകരമായിരുന്നു. നല്ല കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച പോരാട്ടത്തില്‍ മൂന്ന് ഗോളുകളും പിറന്നത് ആദ്യപകുതിയില്‍. ഏഴാ മിനിറ്റില്‍ ക്രൊയേഷ്യക്കായി ജോസിപ് ഗ്വാര്‍ഡിയോള്‍, 42-ാം മിനിറ്റില്‍ മിസ്ലാവ് ഓര്‍സിച്ച്  എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മൊറോക്കോയുടെ ആശ്വാസഗോള്‍ ഒന്‍പതാം മിനിറ്റില്‍ അഷ്റഫ് ദാരി നേടി. മൂന്നാം സ്ഥാനം സ്വന്തമാക്കിയതിലൂടെ ക്രൊയേഷ്യക്ക് വെങ്കല മെഡല്‍ സമ്മാനമായി ലഭിക്കും. ഒപ്പം 2.7 കോടി യുഎസ് ഡോളറും. നാലാം സ്ഥാനക്കാരായ മൊറോക്കോയ്‌ക്ക് 2.5 കോടി യുഎസ് ഡോളറും ലഭിച്ചു.

Tags: Moroccoഫിഫ ലോകകപ്പ്ക്രൊയേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
Football

ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: മൊറോക്കോ, സെനഗല്‍ സെമിയില്‍

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ മത്സരത്തില്‍ മൊറോക്കോ താരം അയൂബ് എല്‍ കാബി ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടുന്നു
Football

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

World

മൊറോക്കോയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി രാജ്യരക്ഷാ മന്ത്രിയുടെ സംവാദം: ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി

World

ഈ മുസ്ലീം രാജ്യം ബക്രീദിന് മൃഗങ്ങളെ ബലി നൽകില്ല , ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു വലിയ സന്ദേശം നൽകി മുഹമ്മദ് ആറാമൻ രാജാവ്

World

മുപ്പത് ലക്ഷം തെരുവ് നായ്‌ക്കളെ കൊന്നൊടുക്കാനൊരുങ്ങി മൊറോക്കോ : 2030 ലെ ഫുട്ബോൾ ലോകകപ്പിന് മുന്നേ കൂട്ടക്കുരുതി പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.