Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട്: തടവുകാര്‍ക്ക് വസ്ത്ര നിര്‍മാണ പരിശീലനവുമായി യുപി സര്‍ക്കാര്‍

ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിത പ്രതിഫലവും വില്ക്കുമ്പോള്‍ വിലയുടെ പത്ത് ശതമാനവും തടവുകാര്‍ക്ക് നല്കും. പദ്ധതിപ്രകാരം ജയിലിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വസ്ത്രങ്ങളില്‍ ബ്ലോക്ക് പ്രിന്റിങ് പരിശീലനവും നല്കുന്നുണ്ടെന്ന് ജയില്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് റിഫോം ഡിജി ആനന്ദ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 09:57 pm IST
in India

ലഖനൗ: തടവുകാര്‍ ശിക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാന്യമായ ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഉത്തര്‍ പ്രദേശിലെ ജയിലുകളില്‍ വസ്ത്ര നിര്‍മാണത്തിന് പരിശീലനം നല്കുന്നു. സംസ്ഥാനത്തെ ഒഡിഒപി (വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട്) പദ്ധതി പ്രകാരം ഫത്തേഗഡ് ജയിലിലാണ് പരിശീലനത്തിന് തുടക്കം കുറിച്ചത്.

ഇത്തരത്തില്‍  ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ നിശ്ചിത പ്രതിഫലവും വില്ക്കുമ്പോള്‍ വിലയുടെ പത്ത് ശതമാനവും തടവുകാര്‍ക്ക് നല്കും. പദ്ധതിപ്രകാരം ജയിലിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വസ്ത്രങ്ങളില്‍ ബ്ലോക്ക് പ്രിന്റിങ് പരിശീലനവും നല്കുന്നുണ്ടെന്ന് ജയില്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് റിഫോം ഡിജി ആനന്ദ് കുമാര്‍ പറഞ്ഞു. ജയ് ശ്രീരാം, ഓം നമഃശിവായ, രാധേ.. രധേ എന്നിവ പ്രിന്റ്ചെയ്ത ഷാളുകളും തോര്‍ത്തുകളുമാണ് തുടക്കത്തില്‍ നിര്‍മിക്കുന്നത്. ഇവ അയോധ്യ, വാരണാസി, മധുര, ചിത്രകൂട് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തും.

12 വനിതാ തടവുകാര്‍ക്ക് ഐടിഐയും 1050 പുരുഷ തടവുകാരില്‍ 35 പേര്‍ക്ക് ഗൗതംബുദ്ധ ഡെവലപ്മെന്റ് സൊസൈറ്റി ഇന്‍സ്റ്റിറ്റിയൂട്ടുമാണ് പരിശീലനം നല്കുന്നത്. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായാല്‍ രണ്ടാം ഘട്ടത്തില്‍ മറ്റ് തടവുകാര്‍ക്കും പരിശീലനം നല്കും. കൂടാതെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും  തൊഴില്‍മേള വഴി ഐടിഐ ജോലിയും നല്കും.

Tags: യോഗി ആദിത്യനാഥ്സര്‍ക്കാര്‍ഉത്തര്‍പ്രദേശ്upജയില്‍prisoner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

India

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.