Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് അര്‍ജന്റീനയ്‌ക്ക് ലോകകപ്പ്‌

എകസ്ടാ ടൈമില്‍ മെസി വീണ്ടും ഗോള്‍ അടിച്ചതൊടെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 09:11 pm IST
inFootball
എംബാപ്പെ,മെസി

എംബാപ്പെ,മെസി

ദോഹ:: പെനാല്‍റ്റി ഷൂട്ടൗട്ടില്‍  ഫ്രാന്‍സിനെ 4-2 ന് തോല്‍പിച്ച്അര്‍ജന്റീന ലോകചാമ്പ്യന്മാര്‍.   നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

ഫ്രാൻസിനായി കിലിയൻ എംബപെ ഹാട്രിക് നേടി. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. അർജന്റീനയ്‌ക്കായി മെസ്സി ഇരട്ടഗോൾ നേടി. 23, 108 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. ഒരു ഗോൾ എയ്ഞ്ചൽ ഡി മരിയയുടെ (36 ) വകയാണ്

.ഷൂട്ടൗട്ടില്‍  അര്‍ജന്റീനയ്‌ക്കുവേണ്ടി മെസി, ഡിബാല, പര്‍ഡേസ്, മോണ്ടിയല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.  ഫ്രാന്‍സിന് വേണ്ടി  എംബാപ്പെ, കോളോ മൗനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കോമാന്‍, ഷുവാമെനി എന്നിവര്‍ കിക്ക് നഷ്ടപ്പെടുത്തി.

ഫെനലിന്റെ ആദ്യ മിനുറ്റുകളില്‍ ആവേശകരമായിരുന്നു. മൂന്നാം മിനുറ്റില്‍ അര്‍ജന്റീന ആദ്യ മുന്നേറ്റം നടത്തി.   ഫ്രാന്‍സ് ബോക്‌സിന് സമീപം അല്‍വാരസിന് മികച്ച അവസരം ലഭിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അഞ്ചാം മിനിറ്റില്‍ ഫ്രാന്‍സ് പ്രതിരോധം വരുത്തിയ പിഴവിലൂടെ മുന്നിലെത്താന്‍ അര്‍ജന്റീനിയന്‍ ശ്രമം.  മാക് അലിസ്റ്ററിന്റെ ലോംഗ് റേഞ്ചര്‍ ഫ്രഞ്ച് കീപ്പര്‍ ലോറിസിന്റെ കൈയ്യിലേക്ക്.

മെസി, ഡി മരിയ

ഫ്രാന്‍സ് ബോക്‌സിലേക്ക് അര്‍ജന്റീനിയന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. പതിനാലാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിന്റെ ഇടതുവശത്ത് എംബാപ്പെ പന്ത് നേടുന്നു. അതിവേഗ നീക്കത്തിനുള്ള അവസരം തുടക്കത്തില്‍ തന്നെ അര്‍ജന്റീനയുടെ മികച്ച പ്രതിരോധം സുഖകരമായി തടയുന്നു. പ്രത്യാക്രമണത്തില്‍ ബോക്‌സിന് മുകളില്‍ നിന്ന് ഡി മരിയ ഉതിര്‍ത്ത ഷോട്ട് ഫ്രാന്‍സിന്റെ ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. ഇരുപതാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരം ജിറൂദ് പാഴാക്കി.

14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്റീനന്‍ ഗോള്‍മുഖത്തേക്ക് ഷോട്ടുയര്‍ത്തി. 19ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്റെ പറന്നുള്ള കിക്ക് ബാറിന് മുകളിലൂടെ പാറി. 21ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്റീനയെ 23ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. 

മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് 36-3ം മിനിറ്റില്‍ ഗോളില്‍ കലാശിച്ചത്.മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ മുന്നേറുകയും പന്ത് ഡി മരിയയ്‌ക്ക് നല്‍കുകയും ചെയ്തു. ഗോള്‍കീപ്പര്‍ ലോറിസ് മാത്രമാണ് അപ്പോള്‍ പോസ്റ്റിലുണ്ടായിരുന്നത്.

കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീനയുടെ ജയം വിജയമുറപ്പിച്ചിരിക്കെ ഫ്രാന്‍സ് ഒരു ഗോള്‍ മടക്കി

ഫ്രാന്‍സിന് അനുകൂലമായ പെനല്‍റ്റി കിലിയന്‍ എംബപെ അനായാസം ലക്ഷ്യം കണ്ടു. ആദ്യ ഗോളിന്റെ ആരവമടങ്ങും മുന്‍പേ ഫ്രാന്‍സ് രണ്ടാം ഗോളും നേടി. മധ്യവരയ്‌ക്കു സമീപത്തുനിന്നും പന്തു വീണ്ടെടുത്ത് കിങ്‌സ്!ലി കോമന്‍ പന്ത് ഇടതുവിങ്ങിലേക്ക് മാറ്റി കിലിയന്‍ എംബപെയിലേക്ക്. എംബപെ നീട്ടിനല്‍കിയ പന്തുമായി മാര്‍ക്കസ് തുറാം മുന്നോട്ട്.  മാര്‍ക്കസ് മറിച്ചു നല്‍കിയ പന്ത് എംബപെ വലയിലേക്ക്. രണ്ടു മിനിറ്റിനിടെ ഇരട്ടഗോള്‍

എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍ വീണ്ടും ഗോളുവീണത് 108-ാം മിനിറ്റില്‍. ലൗട്ടാരോ മാര്‍ട്ടിനസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ ് ലോറിസ് തടഞ്ഞു. പക്ഷേ പന്ത് കയ്യിലൊതുക്കാനാകാതെ പോയതോടെ റീബൗണ്ട് ലയണല്‍ മെസ്സിയിലേക്ക്. മെസ്സിയുടെ ഷോട്ട് ഉപമികാനോ തടഞ്ഞെങ്കിലും ഗോള്‍വരയ്‌ക്കുള്ളില്‍നിന്നായതിനാല്‍ അര്‍ജന്റീനയ്‌ക്ക് മൂന്നാം ഗോള്‍… സ്‌കോര്‍ 3-2.

10 മിനിറ്റിനു ശേഷം കിലിയന്‍ എംബപെ വീണ്ടും ഗോളടിച്ചു്. സ്വന്തം ബോക്‌സിനുള്ളില്‍ അര്‍ജന്റീന താരം മോണ്ടിയല്‍ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് എംബപെ ഹാട്രിക്കും തികച്ചു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി എംബാക്കെ മാറി. 1966 ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ഌണ്ടിന്റെ ജഫ് ഹസ്റ്റ് മാത്രമാണ് ഹാട്രിക് നേടിയിരുന്നത്. ഷുട്ടൗട്ടിലും ഗോള്‍ നേടിയത് കണക്കാക്കിയാല്‍  എംബപെ ഫൈനലില്‍ നാലുഗോളായി

Tags: ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

Football

ഫിഫ വനിത ലോകകപ്പ്; ചരിത്രത്തിലാദ്യമായി ഹിജാബ് ധരിച്ച് കളിച്ച് മൊറോക്കന്‍ താരം

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.