Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം കോര്‍പ്പറേഷന്‍നിലെ കത്തുവിവാദം: പ്രതിപക്ഷ സമരത്തിനു മുന്നില്‍ സിപിഎമ്മിന് മുട്ടു മടക്കേണ്ടി വരുമെന്ന് ബിജെപി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത് തട്ടിപ്പും, അഴിമതിയുമാണെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടും യാതൊരുനടപടിയും സ്വീകരിയ്‌ക്കുവാന്‍ തയ്യാറാകാത്തത് സിപിഎമ്മിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഇച്ഛാശക്തിയില്ലായ്‌മയും, അഴിമതി മാഫിയയോട് സന്ധിചെയ്യുന്ന സമീപനവുമാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി അരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 08:19 pm IST
inKerala

തിരുവനന്തപുരം: കോര്‍പ്പറേഷന്‍നിലെ കത്തുവിവാദത്തില്‍ ബിജെപി നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ സിപിഎമ്മിനും, കോര്‍പറേഷന്‍ ഭരണ സമിതിയ്‌ക്കും മുട്ടുമടക്കേണ്ടി വരുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ മേഖലകളിലേയ്‌ക്ക് വ്യാപിപ്പിക്കും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത് തട്ടിപ്പും, അഴിമതിയുമാണെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടും യാതൊരുനടപടിയും സ്വീകരിയ്‌ക്കുവാന്‍ തയ്യാറാകാത്തത് സിപിഎമ്മിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഇച്ഛാശക്തിയില്ലായ്‌മയും, അഴിമതി മാഫിയയോട് സന്ധിചെയ്യുന്ന സമീപനവുമാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി അരോപിച്ചു. കൗണ്‍സിലില്‍ ഹാജരായവര്‍ക്ക് അറ്റന്റെന്‍സ് രേഖപ്പെടുത്തുവാന്‍ രജിസ്റ്റര്‍ പോലും നല്ലാത്തത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണ്.

അഴിമതിയ്‌ക്കെതിരെ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാരെ സസ്‌പെന്റ് ചെയ്തും, അറ്റന്റെന്‍സ് മാര്‍ക്ക് ചെയ്യുവാന്‍ അനുവദിയ്‌ക്കാതെയും നിര്‍വീര്യമാക്കുവാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അഴിമതി മാഫിയയ്‌ക്കും, സിപിഎമ്മിനും കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരത്തെ ജനങ്ങളുടെ പ്രതിഷേധസ്വരമാണ് ബിജെപി സമരങ്ങളില്‍ പ്രതിഫലിയ്‌ക്കുന്നത്. പരമാവധി ജനപിന്തുണയാര്‍ജിച്ച് വരും ദിവസങ്ങളില്‍ തിരു:കോര്‍പ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തിപ്പെടുത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു.

Tags: തിരുവനന്തപുരംbjpLetter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.