Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോഡി ഷെയ്‌മിങ്ങ് നടത്തിയ മമ്മൂട്ടി മാതൃക കാട്ടി മാപ്പ് പറഞ്ഞു; ബോഡി ഷെയ്‌മിങ്ങ് നടത്തിയിട്ടും മാപ്പ് പറയാതെ സിപിഎം മന്ത്രി വാസവന്‍

സംവിധായകന്‍ ജൂ‍ഡ് ആന്‍റണിയെ ബോഡി ഷെയ്‌മിങ്ങ് നടത്തിയ നടന്‍ മമ്മൂട്ടി തെറ്റ് ബോധ്യപ്പെട്ടതോടെ മാപ്പ് പറഞ്ഞ് മാതൃക കാട്ടി. അതേ സമയം നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്‌മിങ്ങ് നടത്തിയ സാംസ്കാരിക മന്ത്രിയായ സിപിഎമ്മിന്റെ വാസവന്‍ ഇത് വരെ മാപ്പ് പറഞ്ഞിട്ടില്ല. ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും വാസവന്‍ മൗനം പാലിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2022, 04:29 pm IST
in India

തിരുവനന്തപുരം: സംവിധായകന്‍ ജൂ‍ഡ് ആന്‍റണിയെ ബോഡി ഷെയ്‌മിങ്ങ് നടത്തിയ നടന്‍ മമ്മൂട്ടി തെറ്റ് ബോധ്യപ്പെട്ടതോടെ മാപ്പ് പറഞ്ഞ് മാതൃക കാട്ടി. അതേ സമയം നടന്‍ ഇന്ദ്രന്‍സിനെ ബോഡി ഷെയ്‌മിങ്ങ് നടത്തിയ സാംസ്കാരിക മന്ത്രിയായ സിപിഎമ്മിന്റെ വാസവന്‍ ഇത് വരെ മാപ്പ് പറഞ്ഞിട്ടില്ല. ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും വാസവന്‍ മൗനം പാലിക്കുകയാണ്.  

‘2018’ എന്ന സിനിമയുടെ ട്രെയ് ലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ ‘ജൂഡ് ആന്‍റണി’യെ പ്രകീർത്തിക്കുന്നതിനിടയിലാണ് മമ്മൂട്ടി അറിയാതെ അബദ്ധം പറഞ്ഞുപോയത്. സംവിധായകന്‍ ജൂഡ് ആന്‍റണിക്ക് തലയില്‍ മുടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടി നടത്തിയ വിവാദ കമന്‍റ്.  ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനം ഉണ്ടായതോടെയാണ് മമ്മൂട്ടി ക്ഷമാപണം നടത്തിയത്. ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ  ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്നുള്ള ഉറപ്പും മമ്മൂട്ടി നല്കിയിരുന്നു.  

അതേ സമയം അമിതാഭ് ബച്ചനെപ്പോലെ ഇരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ദ്രന്‍സിനെപ്പോലെയായി എന്ന വിമര്‍ശനമാണ് മന്ത്രി വാസവന്‍ പറഞ്ഞത്. അതും നിയമസഭയില്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാരേഖകളില്‍ നിന്നും ഈ പ്രസ്താവന നീക്കം ചെയ്തു. പിന്നാലെ ഇന്ദ്രന്‍സ് തനിക്ക് ഇത്തരം വിമര്‍ശനങ്ങളിലൊന്നും ഒരു പരാതിയുമില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തി. എന്നാല്‍ സാംസ്കാരിക മന്ത്രി പിന്നീട് അതേക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു. സാംസ്കാരിക മന്ത്രി മാപ്പ് പറയണമെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. 

മമ്മൂട്ടിയുടെ ആരാധകര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ വാക്കുകളിലെ അബദ്ധം ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ വിമര്‍ശനം ഏറ്റെടുത്ത് മാപ്പ് പറഞ്ഞ മമ്മൂട്ടി അവരുടെ അഭിലാഷങ്ങള്‍ക്കൊത്ത് ഉയരാന്‍ ശ്രമിക്കുന്ന തന്റെ വിശാലവ്യക്തിത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്. കേരളത്തിന്റെ സാംസ്കാരിക മന്ത്രിയെന്ന നിലയ്‌ക്ക്  ഭാഷാപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അതിലെ അബദ്ധങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകേണ്ടതാണ്. അതില്‍ അബദ്ധം പിണഞ്ഞുവെന്ന് ജനം ചൂണ്ടിക്കാട്ടുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുമ്പോഴാണ് കൂടുതല്‍ ജനകീയനാവുക. 

Tags: കേരള നിയമസഭcpimനിയമസഭമമ്മൂട്ടിജൂഡ് ആന്‍റണിV N Vasavanഇന്ദ്രന്‍സ്ബോഡി ഷെയിമിങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമുക്ക് എതിരെ പറഞ്ഞാൽ അവരെല്ലാം അധികാരമോഹികൾ; സിപിഎം നേതാക്കളെല്ലാം സന്യാസം അഭ്യസിക്കുന്നവരെന്ന് പരിഹസിച്ച് ജേക്കബ്ബ് തോമസ്

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

സിപിഎം യുവനേതാവ് ആര്‍ഷോ (ഇടത്ത്) സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട പി.കെ. ശശി (നടുവില്‍) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

“എറണാകുളത്ത് നിന്ന് വന്ന ഒരുത്തനുണ്ട്…ഫുള്‍ കഞ്ചാവടിയ്‌ക്കും…”- പി.കെ. ശശി ആര്‍ഷോയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് യുവരാജ് ഗോകുല്‍

News

കള്ളുകുടിപ്പാർട്ടിയിൽ സിപിഎം സെക്രട്ടറിയെ നിശ്ചയിക്കുന്നു; സ്പിരിറ്റ് കേസിൽ പ്രതി പാർട്ടിയുടെ തലപ്പത്ത്, തുറന്നു പറഞ്ഞ് പി.കെ. ശശി

Kerala

മോദിയെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് സ്വരാജ്, അത് നോക്കാന്‍ ഇവിടെ ആണ്‍കുട്ടികള്‍ ഉണ്ടെന്ന് മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.