Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

മന്നാനിയയില്‍ ദേശീയ സെമിനാര്‍

ദേശീയ വിദ്യാഭ്യാസ നയത്തെ മനസ്സിലാക്കി അപഗ്രഥിച്ച് ഉള്‍ക്കൊണ്ടു കൊണ്ടു രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കൊപ്പം എന്നതാണ് സെമിനാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 02:19 pm IST
in Education

പാങ്ങോട്: മന്നാനിയ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ഈ വരുന്ന 17ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. യുജിസി സ്പോണ്‍സര്‍ ചെയ്യുന്ന സെമിനാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുബാറക് പാഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.  

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.പി.നസീര്‍ അധ്യക്ഷത വഹിക്കും. ദേശീയ വിദ്യാഭ്യാസ നയത്തെ മനസ്സിലാക്കി അപഗ്രഥിച്ച് ഉള്‍ക്കൊണ്ടു കൊണ്ടു രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കൊപ്പം എന്നതാണ് സെമിനാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് വിഭാഗം ഡീനും തലവനുമായ ഡോ.ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചാണ് അദ്ദേഹം സംസാരിക്കുക. കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ.ഡോ.ജി.സുവര്‍ണ കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രബന്ധാവതരണം ഓണ്‍ലൈനായും ഓഫ്ലൈനായും നടത്താനാകും.  

ദൂരപരിധി അടിസ്ഥാനമാക്കിയാകും ഓണ്‍ലൈന്‍ പ്രബന്ധാവതരണത്തിന് അനുമതി നല്‍കുക. എന്താണ് ദേശീയ ദേശീയ വിദ്യാഭ്യാസ നയം, അത് നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികളും അത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളും എന്തൊക്കെയാണ് എന്നീ വിഷയങ്ങളിലാണ് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുക.  പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍  അബ്സ്ട്രാക്ടും ഫുള്‍ പേപ്പറും nepmcas22gmail.com എന്ന ഐഡിയിലേക്ക് അയക്കുക. വിശദവിവരങ്ങള്‍ക്ക് tthps://www.mannaniyacollege.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 9061608846 എന്ന നമ്പറിലും ബന്ധപ്പെടാം.

Tags: SeminarMannaniya College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം സെമിനാറില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും

Kerala

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ വഴിയൊരുക്കുന്നത് രാമായണ തീര്‍ത്ഥാടനത്തിന്

Kerala

രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാര്‍ 14, 15 തീയതികളില്‍

India

ഭരണഘടന സമന്വയത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നത്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Kerala

ശബരിമല സംരക്ഷണ സംഗമത്തിന് തുടക്കം; പതിനായിരങ്ങൾ ഒഴുകിയെത്തി, സെമിനാറുകൾ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.