Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

മിസ് ഭാരത് യു.എസ്.എ കിരീടം പ്രിയ അലവാഡി ഗുപ്തക്ക്

ഐറ്റി മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റാണ് ഗുപ്ത. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്. ഈ മത്സരത്തിന് ഞാന്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കികണ്ടതെന്നും, ഓരോ കടമ്പകളും വളരെ ആവേശപൂര്‍വ്വമാണ് തരണം ചെയ്തതെന്നും, ഈ വിജയത്തില്‍ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 02:13 pm IST
in US

അറ്റ്‌ലാന്റ: പ്രിയ അലവാഡി ഗുപ്തക്ക് മിസ് ഭാരത് യു.എസ്.എ. എലൈറ്റ് 2022 കിരീടം. നിരവധി മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഇവര്‍ കിരീടമണിഞ്ഞത്.  

അറ്റ്‌ലാന്റയില്‍ ഡിസംബര്‍ 10ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വിജയിയായ ഗുപ്തയെ 2021 മിസ്സ് യൂണിവേഴ്‌സായ ഹര്‍നാസ് സിന്ധു കിരീടമണിയിച്ചു. മൈ ഡ്രീം റ്റി.വി.യു.എസ്.ക്കു വേണ്ടി രശ്മി ബേഡി, ഇനക് ബേഡി എന്നിവരാണ് മത്സരം സംഘടിപ്പിച്ചത്.

ഐറ്റി മാനേജ്‌മെന്റ് കണ്‍സള്‍റ്റന്റാണ് ഗുപ്ത. സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളിലെ സജീവ സാന്നിധ്യമാണ്. ഈ മത്സരത്തിന് ഞാന്‍ രജിസ്റ്റര്‍ ചെയ്തതു മുതല്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ നോക്കികണ്ടതെന്നും, ഓരോ കടമ്പകളും വളരെ ആവേശപൂര്‍വ്വമാണ് തരണം ചെയ്തതെന്നും, ഈ വിജയത്തില്‍ അതീവ സംതൃപ്തയാണെന്നും പ്രിയ പറഞ്ഞു. ലോകത്തെമ്പാടുമുള്ള സ്ത്രീകളെ സഹായിക്കുന്നതിന് മിസ്സ ഭാരത് യു.എസ്.എ. എന്ന ടൈറ്റില്‍ പ്രയോജനപ്പെടുത്തുമെന്നും ഇവര്‍ അറിയിച്ചു.

2015 ലെ സൗത്ത് ഏഷ്യ ഇന്റര്‍നാഷണല്‍ ടൈറ്റിലും പ്രിയ ഗുപ്ത സ്വന്തമാക്കിയിരുന്നു.

Tags: ഭാരത്Priya Alwadi Guptha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ ഫിറോസ് ഖാന്‍ പിടിയിൽ; കല്ലെറിയല്‍ വിനോദമെന്ന് ഫിറോസ് ഖാന്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

Thrissur

പ്രൊഫ.വി.എസ്.റെജിക്ക് ഭാരത് രത്‌ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡ്

വാരാണസിയിലെ കാശിവിശ്വനാഥ് സ്വാമിക്ഷേത്ര ഇടനാഴി ഉദ്ഘാടന വേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തില്‍ വൃക്ഷത്തൈ നടുന്നു
Main Article

നരേന്ദ്രഭാരതത്തിലെ സാംസ്‌കാരിക മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.