ന്യൂദല്‍ഹി: ശുക്രനിലേക്കുള്ള ദൗത്യങ്ങളുടെ സാധ്യതാപഠനത്തിനും എയറോണമി പഠനത്തിനും ഐഎസ്ആര്‍ഒ മുന്‍കൈയെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഈ രണ്ട് ദൗത്യങ്ങളും ആശയപരമായി രൂപപ്പെടുത്തി വരികയാണെന്നും ശാസ്ത്ര സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ദേശീയതലത്തില്‍ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ വ്യാപ്തികള്‍ ചര്‍ച്ച ചെയ്യുകയാണെന്നും ലോക് സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: