Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെസ്സിയോ റൊണാള്‍ഡോയോ മികച്ചത് എന്ന ചോദ്യം ഇനിയില്ല; അത് മെസ്സി തന്നെ; ഇനി തര്‍ക്കം വേണ്ടെന്ന് ഗാരി ലിനേക്കറും വെയ്ന്‍ റൂണിയും

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ താരം ആരാണെന്ന് ചോദ്യത്തിന് കഴിഞ്ഞ കുറെ നാളുകളായി ആരാധകരും പണ്ഡിതരും താരതമ്യം ചെയ്തത് മെസ്സിയെയും റൊണാള്‍ഡോയെയും തമ്മിലാണ്. എന്നാല്‍ ഇനി അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും അത് മെസ്സി തന്നയാണെന്നും കഴിഞ്ഞകാല ഫുട്ബാള്‍ ഇതിഹാസങ്ങളായ വെയ്ന്‍ റൂണിയും ഗാരി ലിനേക്കറും അലക്സിയ പുടെല്ലാസും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 07:52 pm IST
in Football

ദോഹ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാള്‍ താരം ആരാണെന്ന് ചോദ്യത്തിന് കഴിഞ്ഞ കുറെ നാളുകളായി ആരാധകരും പണ്ഡിതരും താരതമ്യം ചെയ്തത് മെസ്സിയെയും റൊണാള്‍ഡോയെയും തമ്മിലാണ്. എന്നാല്‍ ഇനി അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും അത് മെസ്സി തന്നയാണെന്നും കഴിഞ്ഞകാല ഫുട്ബാള്‍ ഇതിഹാസങ്ങളായ വെയ്ന്‍ റൂണിയും ഗാരി ലിനേക്കറും അലക്സിയ പുടെല്ലാസും പറയുന്നു.  

അര്‍ജന്‍റീനയെ ഫൈനലിലേക്കെത്തിച്ച മെസ്സിയുടെ അപാര പ്രകടനം കണ്ടതിന് ശേഷമാണ് ഈ കഴിഞ്ഞ കാല ഇതിഹാസ താരങ്ങളുടെ പ്രതികരണം. ക്രൊയേഷ്യയെ 3-0ന് മുക്കിക്കൊന്ന സെമിഫൈനലില്‍ എല്ലാ ഗോലുകള്‍ക്ക് പിന്നിലും മെസ്സിയുടെ കരങ്ങളുണ്ടായിരുന്നു. ആദ്യ പെന‍ാല്‍റ്റിയായി മെസ്സിയുടെ കാലില്‍ നിന്നും പുറപ്പെട്ട വെടിയുണ്ട താങ്ങാനുള്ള ശേഷി ക്രൊയേഷ്യയുടെ വിഖ്യാതനായ ലിവക്കോവിച്ച് എന്ന ഗോളിക്ക് ഉണ്ടായില്ല. അര്‍ജന്‍റീനയുടെ അല്‍വാരസ് നേടിയ രണ്ടു ഗോളുകള്‍ക്ക് പിന്നിലും മെസ്സിയുടെ അദൃശ്യകരങ്ങളുണ്ടായിരുന്നു.  

അതേ സമയം ഈ ലോകകപ്പില്‍ മൊറോക്കോയ് 1-0ന് തോറ്റ് പോര്‍ച്ചുഗല്‍ പറത്താവുകയും ചെയ്തു. അവസാന രണ്ട് കളികളില്‍ കോച്ചാവട്ടെ റൊണാള്‍ഡോയെ പുറത്തിരുത്തുകയും ചെയ്തു. ഇത് മെസ്സിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ ലോകകപ്പില്‍ മെസ്സി ഒട്ടേറെ റെക്കോഡുകള്‍ തിരുത്തി. ഒപ്പം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിലുള്ള സുവര്‍ണ്ണ പാദുക(ഗോള്‍ഡന്‍ ബൂട്ട്) ത്തിന് മെസ്സിയും അഞ്ചു ഗോളുകള്‍ നേടി മുന്നിലുണ്ട്. റൊണാള്‍ഡോയ്‌ക് ഈ ലോകകപ്പില്‍ നേടാനായത് ഒരു ഗോള്‍ മാത്രം.  

മികച്ച കളിക്കാരനുള്ള ബലന്‍ ഡി ഓര്‍ പുരസ്കാരം ഏഴ് തവണ മെസ്സി നേടിയപ്പോള്‍ റൊണാള്‍ഡോ അഞ്ച് തവണ മാത്രമാണ് നേടിയത്.  

“ഇനിയും ആരാണ് മികച്ചത് എന്ന് ചര്‍ച്ച ആവശ്യമുണ്ടോ”?- ഇതാണ് ഇംഗ്ലണ്ടിന്റെ പഴയകാല ഇതിഹാസ താരം ഗാരി ലിനേക്കര്‍ പറയുന്നത്. 

മെസ്സിയാണ് മികച്ചത് എന്ന് ഇംഗ്ലണ്ടിന്റെ പഴയ താരം വെയ്ന്‍ റൂണി പറഞ്ഞിരുന്നു. അര്‍ജന്‍റീന ക്രൊയേഷ്യയെ തോല്‍പിച്ചതിന് പിന്നാലെ നടത്തിയ ട്വീറ്റില്‍ വെയ്ന്‍ റൂണി എഴുതിയത് :”ഒന്നും മാറിയിട്ടില്ല” എന്നാണ്. അതിനര്‍ത്ഥം താന്‍ നേരത്തെ പറഞ്ഞ മെസ്സിയാണ് മികച്ചത് എന്ന അഭിപ്രായത്തിന് മാറ്റമൊന്നും ഇല്ല എന്നാണ്.  

Tags: ഖത്തര്‍ ലോകകപ്പ്ഐഎസ്മെസ്സിക്രിസ്റ്റ്യാനോ റൊണാള്‍ഡോലയണല്‍ മെസിDoharonaldoഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ഖത്തര്‍ 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അയൽ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ക്ഷമ ചോദിച്ച് ഇറാൻ; സ്വയം പ്രതിരോധം തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ്

Gulf

ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിന് 194 പേരെ അറസ്റ്റ് ചെയ്ത് ഖത്തർ പോലീസ്

Gulf

ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ തേടി ഇന്ത്യൻ എംബസി : ഗൂഗിൾ ഫോം പുറത്തിറക്കി

തോല്‍വി താങ്ങാനാവാതെ മേശയില്‍ ഇടിക്കുന്ന മാഗ്നസ് കാള്‍സന്‍ (ഇടത്ത്) അര്‍ജുന്‍ എരിഗെയ്സി (വലത്ത്)
Sports

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.