Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചൈനയെ വിറളി പിടിപ്പിക്കുന്നത് 2000 കിലോമീറ്റര്‍ ഹൈവേ; ചെലവ് 44,000 കോടി; ദേശീയ പാതകള്‍ക്കു സമീപത്തെ ഹെലിപ്പാഡുകളിലും ചൈനയ്‌ക്ക് ആശങ്ക

അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്കു നീളുന്നതാണ് 44,000 കോടിയുടെ ദേശീയ പാത.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 14, 2022, 08:57 am IST
in Defence

ന്യൂദല്‍ഹി: കിഴക്കന്‍ തവാങ്ങിലെ ചൈനീസ് പ്രകോപനത്തിനു കാരണം, അരുണാചല്‍ പ്രദേശ് വഴി ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യ നിര്‍മിക്കുന്ന, 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയ പാത. അന്താരാഷ്‌ട്ര അതിര്‍ത്തി മക്‌മോഹന്‍ രേഖയ്‌ക്ക് അടുത്തുകൂടി നിര്‍മിക്കുന്ന ഫ്രോണ്ടിയര്‍ ഹൈവേ, ട്രാന്‍സ്-അരുണാചല്‍ ഹൈവേ, ഈസ്റ്റ്-വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഹൈവേ എന്നിവയാണ് ചൈനയെ വിറളി പിടിപ്പിക്കുന്നത്. അരുണാചലിലെ മാഗോയില്‍ നിന്നാരംഭിച്ച് ഭൂട്ടാന്‍ അതിര്‍ത്തിക്ക് സമീപത്തു കൂടി തവാങ്, സുബന്‍സിരി, തുതിങ്, മെച്ചുവ, അപ്പര്‍ സിയാങ്, ഡബാങ് വാലി, ദേസലി, ചഗ്ലഗാം, കിബിതു, ദോങ് വഴി വിജയനഗറിലേക്കു നീളുന്നതാണ് 44,000 കോടിയുടെ ദേശീയ പാത. തവാങ് വഴി മ്യാന്മര്‍ അതിര്‍ത്തിയിലെ വിജയനഗര്‍ വരെ നീളുന്ന ദേശീയ പാതയിലൂടെ ചൈനീസ് അതിര്‍ത്തിയിലേക്ക് അതിവേഗ സൈനിക നീക്കത്തിനു സാധിക്കും. ദേശീയ പാതകള്‍ക്കു സമീപം ഹെലിപ്പാഡുകളും മറ്റും പണിയുന്നതും ചൈനയെ ആശങ്കയിലാക്കുന്നു.

13,700 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടപ്പാത സേലാ ടണല്‍ അടുത്ത ഏപ്രിലില്‍ പൂര്‍ത്തിയാകും. ഇതോടെ വര്‍ഷം മുഴുവനും തവാങ്ങുമായും പടിഞ്ഞാറന്‍ കമേങ്ങുമായും റോഡ് വഴി ബന്ധം നിലനിര്‍ത്താം. അരുണാചല്‍ പ്രദേശിനെ മാത്രമല്ല, ചൈനയുടെ കൈവശമുള്ള കിഴക്കന്‍ തിബറ്റിനെ ആകെയും വ്യോമസേനയ്‌ക്കു നിയന്ത്രിക്കാന്‍ ഉയര്‍ന്ന പ്രദേശമായ തവാങ്ങിലെ മേല്‍ക്കോയ്‌മ വഴി ഇന്ത്യയ്‌ക്ക് സാധിക്കും. കഴിഞ്ഞ ദിവസം നടന്ന ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാനായതും തവാങ് പര്‍വത മേഖലകളിലെ ഇന്ത്യന്‍ സൈനിക ആധിപത്യം മൂലമാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ പണിത ദേശീയ പാതകളുടെ ദൈര്‍ഘ്യം 3000 കിലോമീറ്ററോളമാണ്. ഇതിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1.6 ലക്ഷം കോടി രൂപയുടെ പുതിയ ദേശീയ പാതാ പദ്ധതികള്‍ കേന്ദ്രം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ 44,000 കോടി രൂപയും ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അരുണാചല്‍ പ്രദേശില്‍ ദേശീയ പാ

ത നിര്‍മിക്കുന്നതിനു മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം 2089 കി.മീ. റോഡാണ് ചൈനീസ് അതിര്‍ത്തി എല്‍എസിക്കു സമീപം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) പണിതത്. അതിര്‍ത്തിയിലേക്കുള്ള പാലങ്ങളെല്ലാം ഭാരവണ്ടികള്‍ക്കു സഞ്ചരിക്കാന്‍ പാകത്തില്‍ പുതുക്കിപ്പണിതു. ചൈനയുമായി അരുണാചല്‍ പ്രദേശ് അതിര്‍ത്തി പങ്കിടുന്ന 1126 കി.മി. പ്രദേശത്ത് ഇന്ത്യന്‍ സൈന്യത്തിന് അതിവേഗത്തില്‍ എത്താനാകും വിധമാണ് ദേശീയ പാതാ നിര്‍മാണം തുടരുന്നത്.

Tags: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

ഇന്ത്യ-ചൈന ബന്ധം സാധാരണമാകാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും അനിവാര്യമാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍
India

കടന്നു കയറിയ ചൈനക്കാരെ കടന്നാക്രമിച്ച് ഇന്ത്യന്‍ സൈനികര്‍; ഗല്‍വാനിലെ ജീവത്യാഗത്തിന് മൂന്നു വയസ്

India

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച രാജ്നാഥ് സിങ്

World

2.24 ട്രില്ല്യണ്‍ ഡോളറിലെത്തി ആഗോള സൈനികച്ചെലവ്; റെക്കോര്‍ഡ് വര്‍ധനവില്‍ പിന്നിലായി ശീതയുദ്ധകാലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.