Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫൈനലിലേക്ക് കുതിക്കാന്‍ അര്‍ജന്റീന; ആത്മവിശ്വാസം കൈമുതലാക്കി ക്രൊയേഷ്യ; ആദ്യ സെമി ഇന്ന് രാത്രി

അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 08:54 am IST
in Football

ദോഹ: ലോക കിരീടമെന്ന വരള്‍ച്ച അവസാനിപ്പിച്ച് ലോകത്തിന്റെ നെറുകയിലെത്താന്‍ രാജകുമാരന്‍… കഴിഞ്ഞവട്ടം കൈവിട്ടത് കൈപ്പിടിയിലൊതുക്കാനൊരു മാന്ത്രികന്‍… ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിഫൈനലിന് ഇന്ന് അരങ്ങൊരുങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്റെ നടുമുറ്റത്തേക്ക് കയറിയിരിക്കാന്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും  മുഖാമുഖമെത്തും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.  

അര്‍ജന്റീന നെതര്‍ലന്‍ഡ്സിനെയും ക്രൊയേഷ്യ ബ്രസീലിനെയും ഷൂട്ടൗട്ടുകളില്‍ കീഴടക്കിയാണ് അവസാന നാലിലേക്ക് കുതിച്ചെത്തിയത്. 4-3-3 ശൈലിയിലാകും കോച്ച് അര്‍ജന്റീന ടീമിനെ മൈതാനത്ത് വിന്യസിക്കുക. മുന്നേറ്റത്തില്‍ മെസ്സിക്കൊപ്പം ജൂലിയന്‍ അല്‍വാരസ് ഇറങ്ങും. ഗോള്‍വലയ്‌ക്ക് മുന്നില്‍ എമിലിയാനോ മാര്‍ട്ടിനസ് ഉറപ്പ്. പ്രതിരോധത്തില്‍ മൊളിന, റൊമേരോ, ഒട്ടമെന്‍ഡി, ടാഗ്ലിയാഫികോ, മധ്യനിരിയില്‍ സൂപ്പര്‍ പ്ലേമേക്കര്‍ എയ്ഞ്ചല്‍ ഡി മരിയക്കൊപ്പം റോഡ്രിഗോ ഡി പോള്‍, മാക് അലിസ്റ്റര്‍ എന്നിവരുമെത്തും.  

അഞ്ച് കളികളില്‍ നിന്ന് നാല് ഗോളടിച്ച് മികച്ച ഫോമിലുള്ള മെസ്സിയെ പിടിച്ചുകെട്ടുക എന്നതാണ് ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ജൂലിയന്‍ അല്‍വാരസ് രണ്ട് ഗോളും അടിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ഒമ്പത് ഗോടിച്ചു അഞ്ചെണ്ണം വഴങ്ങി. എതിരാളികളുടെ പ്രസ്സിങ്ങ് ഗെയിമില്‍ പ്രതിരോധം ആടിയുലയുന്നതാണ് അര്‍ജന്റീനയെ കുഴക്കുന്നത്. നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറിലും അത് പ്രകടമായിരുന്നു.

അതേസമയം ക്രൊയേഷ്യയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയയപ്പെടുത്തി എത്തിയ അവര്‍ സ്വപ്നം കാണുന്നത് തുടര്‍ച്ചയായ രണ്ടാം ഫൈനല്‍. കളിയുടെ അവസാന നിമിഷം വരെ വീറോടെ പൊരുതാനുള്ള കഴിവാണ് അവരെ വ്യത്യസ്തമാക്കുന്നത്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ അത് കണ്ടു. തുടര്‍ച്ചയായ രണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ജയിച്ച് വരുന്ന ക്രോട്ടുകളുടെ ഏറ്റവും വലിയ കരുത്ത് ലൂക്കാ മോഡ്രിച്ച് എന്ന പ്ലേമേക്കറും ഡൊമിനിക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറുമാണ്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് ലിവാകോവിച്ച്. കഴിഞ്ഞ രണ്ട് ഷൂട്ടൗട്ടിലും മിന്നുന്ന പ്രകടനം നടത്തിയ ലിവാകോവിച്ചാണ് ക്രോട്ടുകളെ സെമിയിലേക്ക് നയിച്ചത്.  

ഇന്നും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടാല്‍ അര്‍ജന്റീനയേക്കാള്‍ സാധ്യത ക്രൊയേഷ്യക്കു തന്നെയാകും. കഴിഞ്ഞ അഞ്ച് കളികളില്‍ നിന്ന് ആറ് ഗോളടിച്ച അവര്‍ വഴങ്ങിയത് മൂന്നെണ്ണം. കെട്ടുറപ്പുള്ള പ്രതിരോധം അവരുടെ കരുത്തുകുട്ടും. രണ്ട് ഗോളടിച്ച ക്രമാരിച്ചിനായിരിക്കും ഗോളടിക്കാനുള്ള ചുമതല. പെരിസിച്ചും പസാലിച്ചും മികച്ച താരങ്ങളുമാണ്.

Tags: Argentinaഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ക്രൊയേഷ്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മുഖ്യമന്ത്രി സ്ഥിരീകരിച്ചു: മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല

Kerala

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ഉദ്ഘാടനം ചെയ്യുന്നത് സല്‍മാന്‍ ഖാന്‍

Kerala

ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തിയെന്ന് അര്‍ജന്റീന ടീം മാനേജര്‍ ,മത്സര തീയതി ഉടന്‍ പ്രഖ്യാപിക്കും

Kerala

അര്‍ജന്റീന ഫുട്ബാള്‍ ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചിയില്‍

Kerala

മെസി കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.