Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീധരൻ പിള്ളയിലെ സാഹിത്യകാരനേ തിരിച്ചറിയാൻ അൽപ്പം വൈകി

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ 182-ാംമത് പുസ്ത്കം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ 182-ാംമത് പുസ്ത്കം തിങ്കളാഴ്ച കൊച്ചിയില്‍ പ്രകാശിപ്പിക്കും. അതിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് എഴുതിയ കുറിപ്പ്‌

Janmabhumi Online by Janmabhumi Online
Dec 11, 2022, 09:53 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

പല കാര്യങ്ങളും നാം തിരിച്ചറിയുന്നത് വൈകിയാണ് . ചിലതിനെ കുറിച്ച് അറിവുണ്ടെങ്കിലും , തിരിച്ചറിവ് ഉണ്ടാവണം എന്നില്ല . പി.എസ്  ശ്രീധരൻ പിള്ള   എന്ന പ്രഗത്ഭനായ അഭിഭാഷകനേ  കേരളം പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു . ശ്രീധരൻ പിള്ളയെന്ന മിതത്ത്വം  പാലിക്കുന്ന രാഷ്‌ട്രീയ നേതാവിനെയും  കേരളം തിരിച്ചറിഞ്ഞു . ഇതേ ശ്രീധരൻ പിള്ള  ഒന്നും രണ്ടുമല്ല , 182  പുസ്തകങ്ങൾ രചിച്ചു എന്നെല്ലാവരും  അറിഞ്ഞു . എന്തുകൊണ്ടോ  അദ്ദേഹത്തിലെ സാഹിത്യകാരനേ  തിരിച്ചറിയാൻ അൽപ്പം വൈകി .

അത് അങ്ങനെയാണ്  . ഉള്ളൂർ   എന്ന് കേട്ടാൽ ‘ഉജ്ജ്വല ശബ്ദാഢ്യൻ     മഹാകവി എന്ന് മനസ്സിലാക്കും . എന്നാൽ  അന്നദ്ദേഹം അറിയപ്പെട്ടിരുന്നത്   ദിവാൻ പേഷ്കാർ എന്ന   നിലയിലാണ്  . മിൽട്ടൺ എന്നാൽ എല്ലാവർക്കും  അറിയാം . ഇംഗ്ലീഷിലെ മഹാകവി . പാരഡൈസ് ലോസ്റ്റും  പാര്ടിസ്റീപാരഡൈസ് റീ ഗെയ്ന്റും  എഴുതിയ അതുല്യ പ്രതിഭ . എന്നാൽ അന്ന്  അദ്ദേഹത്തിന്റെ  പ്രസക്തി    കോമൺ വെൽത്ത്  കൗൺസിലിൽ  സെക്രട്ടറി  എന്ന  നിലയിലായിരുന്നു . ഫ്രാൻസിസ് ബേകന്റെ  പ്രശസ്തി’ മഹാനും ബുദ്ധിമാനുമായ’   ജഡ്ജി  എന്ന നിലയിലായിരുന്നു . ഇന്ന് അദ്ദേഹം അറിയപ്പെടുന്നത്  അർത്ഥപൂർണ്ണമായ ഉപന്യാസങ്ങൾ വരും തലമുറയ്‌ക്ക് നൽകിയ സാഹിത്യ കാരൻ  ആയിട്ടാണ് . മലയാറ്റൂർ എന്ന് പറഞ്ഞാൽ  യന്ത്രവും വേരുകളും  അഞ്ചു സെന്റും പൊന്നിയും എഴുതിയ മഹാ സാഹിത്യകാരൻ  എന്ന്   എല്ലാവർക്കും  അറിയാം .   അദ്ദേഹം  തന്നെയായിരുന്നു റവന്യു  ബോർഡ്  മെമ്പറായിരുന്നു കെ വീ രാമകൃഷ്ണ അയ്യർ  ഐ എ എസ്  എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവുന്നില്ല അല്ലെ .

കാലത്തിൽ കാലുറപ്പിച്ച് കൊണ്ട് കാലത്തെ അതിജീവിക്കാൻ കലാകാരന് മാത്രമേ കഴിയു . വ്യാസനും , വാല്‌മീകിയും കാളിദാസനും ഇല്ലാത്ത ഭാരതത്തേയോ , ഷേക്ക് സ്പിയറും , യേറ്റ്‌സും  വേർഡ്‌സ്‌വർത്തും ഇല്ലാത്ത അംഗ ല ദേശത്തെയോ .  ഹോമറും അരിസ്റ്റോട്ടിലും , പ്ലേറ്റോയും ഇല്ലാത്ത  യവന ദേശത്തെയോ നമുക്ക് പൂർണ്ണതയോടെ നോക്കി  കാണാൻ ആവില്ല . രാജ്യത്തിൻറെ  ശ്രേയസ്സിനാവശ്യം  ഭരണകർത്താക്കളും , രാഷ്‌ട്രീയ നേതാക്കളും അഭിഭാഷകരും , വിദഗ്ധരും മാത്രമല്ല . നാടിന്റെ വളർച്ചയ്‌ക്ക് കലാകാരൻ മാറും സാഹിത്യകാരന്മാരും , സർഗ്ഗ പ്രതിഭകളും കൂടിയേ കഴിയു .

പ്ലേറ്റോ  ദാർശനികമായ രാജാവാണ് . ഭരിക്കാൻ ഉത്തമം എന്ന് പറയാറുണ്ട് . അറിയാതെ തന്നെ  ഗോവർണരും രാഷ്‌ട്രീയ നേതാവുമായ പി എസ ശ്രീധരൻ പിള്ള ഉത്തമം മാരുടെ സദസ്സിലേക്ക് ആനയിക്ക പ്പെട്ടിരിക്കയാണ് . ഹവേലും ,  ബെഞ്ചമിൻ ഡിസ്രേലി  , അടൽ ബിഹാരി വാജ്പേയി , എ .പി .ജെ  അബ്ദുൽ കലാം , സർ  വിൻസ്റ്റൺ ചർച്ചിൽ ,   എല്ലാവരും ഉൾകൊള്ളുന്ന സർഗ്ഗ ധനരായ ഭരണാധികാരികളുടെ ക്ലബിൽ കേരളീയനായ പി എസ് ശ്രീധരൻ പിള്ളയ്‌ക്കും ഇടം കിട്ടിയത് പ്രതിഭയുടെ മിന്നലാട്ടം ഉള്ളത് കൊണ്ടാണ് .  കഥയും കവിതയും ലേഖനങ്ങളും ഒക്കെ  ഈ കൈകളിൽ  വഴങ്ങും .  സാഹിത്യം പിള്ളകളിയല്ല  . എന്നാൽ  ഭാഷയും ആശയങ്ങളുമിട്ടമ്മാനമാടി  കളിയ്‌ക്കാൻ  ഈ പിള്ളയ്‌ക്ക് കഴിയും . കോടതിയിൽ പിള്ളയോട് കളിച്ചാൽ അറിയാത്ത പിള്ളയ്‌ക്ക് ചൊറിയുമ്പോൾ അറിയും കേരളം പല പ്പോഴും കണ്ടിട്ടുള്ളതാണ് .

നാട്ടിൻപുറത്തൊരു ചൊല്ലുണ്ട് . നാത്തൂന് ഈ കുണുക്ക് ഒരിണക്കാ .  ശ്രീ ശ്രീധരൻ പിള്ള ഏത് കുണുക്കിട്ടലും അതോറിനകം തന്നെ. വകീലിന്റെ ജിമിക്കിയാവട്ടെ  . രാഷ്‌ട്രീയ നേതാവിന്റെ കമ്മലാവട്ടെ  . കവിയുടെ കുണുക്കാവട്ടെ  അതെല്ലാം ഇണക്കത്തോടെ അണിയാനുള്ള വരദാനം  ശ്രീധരൻ പിള്ളയ്‌ക്ക് ലഭിച്ചിട്ടുണ്ട് .വൈറൽ  ഗായകരെ പോലെ നമുക്കും പറയാം  എന്റമ്മേടെ ജിമിക്കിയും കമ്മലും . നിയമവും രാഷ്‌ട്രീയവും അടിച്ചുമാറ്റിയെങ്കിൽ എന്ത് .കവിയുടെ കുണുക്ക് അവിടെ തന്നെ ഉണ്ടല്ലോ . അതങ്ങോട്ട് എടുക്കുക . ആ കവിതകളും , ആ കഥകളും ആ ലേഖനങ്ങളും  ഒന്നൊന്നായി ആ താളുകൾ മറിച്ച് നോക്കുക . ആ വരികൾ ഈണത്തിൽ ചൊല്ലുക . ആ കഥകൾ വായിച്ച് സിരകളിൽ നിറയ്‌ക്കുക . അപ്പോൾ ഒരു കാര്യം മനസ്സിലാവും . Some books are to be tasted, others to be swallowed, and some few to be chewed and digested

. ചില പുസ്തകങ്ങൾ രുചിച്ച നോക്കേണ്ടവയാണ് . ചിലത് വിഴുങ്ങേണ്ടവ . ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടവ . എന്ന് ഫ്രാൻസിസ് ബേക്കൺ  പറഞ്ഞതിന്റെ അർഥം എന്തെന്ന് .  ശ്രീ ശ്രീധരൻ പിള്ളയിലെ സാഹിത്യകാരൻ മനസ്സിലാക്കാനും വിലയിരുത്താനും നാം അൽപ്പം വൈകി എന്നത് ശരി തന്നെ . അതുകൊണ്ട് അദ്ദേഹത്തിന്റെ സാഹിത്യ മൂല്യത്തിന് ഒരു കോട്ടവും തട്ടുന്നില്ല . വീഞ്ഞ് പഴകും തോറും മൂല്യം  കൂടും എന്നാണല്ലോ . വൈകി വന്ന  വിവേകം എന്നൊക്കെ പറയാറുണ്ടല്ലോ . വൈകി വന്നാൽ എന്ത് . വിവേകം   വിവേകം തന്നെ  അല്ലെ . പാല് പോലെ പഴകിയാൽ പുലിക്കുന്നതല്ലല്ലോ തിരിച്ചറിവ് . സാഹിത്യകാരനായ പി . എസ് ശ്രീധരൻ പിള്ളയ്‌ക്ക് ഒരു കാര്യം ഓർത്ത് സന്തോഷിക്കാം .  കുരങ്ങന്റെ കൈയിൽ കിട്ടിയ മാണിക്യത്തെ കുറിച്ച് കവി പറഞ്ഞതോർത്ത് . കൈയിൽ കിട്ടിയ മാണിക്യത്തെ കുരങ് എങ്ങിനെ കൈകാര്യം ചെയ്തു .

മണപ്പിച്ച് , ചുംബിച്ചു നക്കി കടിച്ചിട്ടി .

ഇണങ്ങാതിരിഞ്ഞാൽ   കുരങ് ആയതിനാൽ

കവി  മാണിക്യത്തെ ആശ്വസിപ്പിച്ചുകൊണ്ട് തുടരുന്നു .

മിനിസ്റെഷ്ഠ , മാഴ്‌കേണ്ട നിന്നുള്ള കാണ്മാൻ

മണിപ്പേറ്റുടയ്‌ക്കത്തെ  നിന്റെ ഭാഗ്യം .

കുപ്പയിൽ പൂണ്ടു കിടന്നാലും മാണിക്യം മാണിക്യം തന്നെയാണ് .  ശ്രീധരൻ പിള്ളയുടെ രചനകളും  തേച്ച് മിനിക്കുയാ കാന്തിയും മൂല്യവും പാച്ചിടും  കല്ലുകൾ തന്നെയാണ് . അൽപ്പം വൈകിയെങ്കിലും കേരളം ആ മാണിക്യത്തെ തിരിച്ചറിഞ്ഞു . പിന്നെ അമാന്തിച്ചില്ല . കൊച്ചിയിലെ അന്തർദേശീയ പുസ്തക മേളയിൽ പി എസ ശ്രീധരൻ പിള്ളയുടെ സാഹിത്യ ലോകത്തെ കുറിച്ചുള്ള  സജീവ ചർച്ചകൾ അരങ്ങേറുന്നു .  സാഹിത്യ നഭസ്സിൽ  ഒരു   നവ താരം  ഉദിക്കട്ടെ

Tags: ആനന്ദബോസ്പി.എസ്. ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുറിച്ചി ആതുരാശ്രമം സന്ദര്‍ശനത്തിനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ആതുരദാസ് സ്വാമിയുടെ പൂര്‍ണ്ണകായ പ്രതിമയ്ക്ക് മുമ്പില്‍ ദീപം തെളിയിക്കുന്നു
Kottayam

ആതുരദാസ് സ്വാമി കര്‍മ്മയോഗിയും രാജയോഗിയും: ഡോ. സി.വി. ആനന്ദബോസ്

Kerala

ബംഗാള്‍ ഗവര്‍ണര്‍ ആദ്യമായി തലസ്ഥാനത്ത്: സ്വീകരണങ്ങള്‍ ഒഴിവാക്കി ഭിന്നശേഷിക്കാര്‍ക്കൊപ്പം

US

ഫോമ കേരള കൺവെൻഷൻ കൊല്ലത്ത് ; ഗോവഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുo

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഉദ്ഘാടനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് നിര്‍വഹിക്കുന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്‍, ആര്‍. സഹീറത്ത് ബീവി, സബീര്‍ തിരുമല സമീപം
Kerala

കുടുംബത്തിന് പ്രാധാന്യം ഇല്ലാതാകുന്നത് മൂല്യച്യുതി: സി.വി. ആനന്ദബോസ്

Samskriti

സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള.

പുതിയ വാര്‍ത്തകള്‍

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

വെള്ളി മെഡലുമായി ഹൃതിക്ക് കൃഷ്ണന്‍ പി. ജി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies