Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മംഗളൂരുവില്‍ ബുര്‍ഖ ഡാന്‍സ്; ബുര്‍ഖ ധരിച്ച് അശ്ലീലച്ചുവടുകള്‍; നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തു; ഡാന്‍സ് ചെയ്തത് മുസ്ലിം വിദ്യാര്‍ത്ഥികള്‍

മംഗളൂരുവില്‍ ബുര്‍ഖ ധരിച്ച് പാട്ടിനൊപ്പം അശ്ലീലച്ചുവടുകള്‍ വെച്ച നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. മംഗളൂരു സെന്‍റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളെജിലെ നാല് വിദ്യാര്‍ത്ഥികളാണ് കോളെജിലെ പരിപാടിയുടെ ഭാഗമായി ബുര്‍ഖ ഡാന്‍സ് നടത്തിയത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ബുര്‍ഖ ഡാന്‍സ് പരിപാടി അവതരിപ്പിച്ചതെന്ന് കോളെജ് അധികൃതര്‍ വിശദീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 06:07 pm IST
in India

മംഗളൂരു: മംഗളൂരുവില്‍ ബുര്‍ഖ ധരിച്ച് പാട്ടിനൊപ്പം അശ്ലീലച്ചുവടുകള്‍ വെച്ച നാല് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. മംഗളൂരു സെന്‍റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളെജിലെ നാല് വിദ്യാര്‍ത്ഥികളാണ് കോളെജിലെ പരിപാടിയുടെ ഭാഗമായി ബുര്‍ഖ ഡാന്‍സ് നടത്തിയത്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഈ ബുര്‍ഖ ഡാന്‍സ് പരിപാടി അവതരിപ്പിച്ചതെന്ന് കോളെജ് അധികൃതര്‍ വിശദീകരിച്ചു.  എന്താണ് ഇത്തരമൊരു ഡാന്‍സ് കളിച്ചതിന് പിന്നിലെ ചേതോവികാരം എന്നറിയുന്നില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബോളിവുഡ് ഗാനങ്ങള്‍ക്കൊത്താണ് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് കോളെജ് അധികൃതകര്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തത്. ഇതോടെ മംഗളൂരുവിലെ എഞ്ചിനീയറിംഗ് കോളെജ് അധികൃതര്‍ ഒരു പ്രസ്താവനയും പുറത്തിറക്കി.ബുര്‍ഖ ഡാന്‍സ് പരിപാടി തങ്ങളുടെ കോളെജ് പരിപാടിയുടെ ഭാഗമല്ലെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി അസോസിയേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന അനൗപചാരിക പരിപാടിയിലാണ് വിദ്യാര്‍ത്ഥികളുടെ ബുര്‍ഖ ഡാന്‍സ് അരങ്ങേറിയത്.  

“മുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികള്‍ തന്നെയാണ് ഈ പരിപാടി അവതരിപ്പിച്ചത്. ഈ പരിപാടിക്ക് കോളെജ് അധികൃതരുടെ പിന്തുണയുണ്ടായിരുന്നില്ല” – കോളെജ് അധികൃതര്‍ വിശദീകരിച്ചു.  

Tags: Fourബുര്‍ഖമംഗളൂരുdanceമുസ്ലിം വിദ്യാര്‍ത്ഥികള്‍മുസ്ലിം വിദ്യാര്‍ത്ഥിനിബുര്‍ഖ ഡാന്‍സ്മംഗളൂരു സെന്‍റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളെജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

India

കെജ്‌രിവാളും സിസോഡിയയും തോറ്റാലും അതിഷി കളിച്ച ഡാൻസ് വമ്പൻ ഹിറ്റ് ! അവരുടെ തോൽവിയിൽ അതിഷിക്ക് എന്തിന് ആശങ്ക : പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.