Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിലാസമുണ്ട്, സ്വർണമെഡൽ വയ്‌ക്കാൻ വീടില്ല; കിടക്കാനൊരിടവും തുടര്‍ പഠനവും ചോദ്യചിഹ്നമായി ഗീതുവിന്റെ മുന്നിൽ

ബിപി അങ്ങാടിയില്‍ കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു ഗീതുവിന്റെ അച്ഛന്‍ ചന്ദ്രന്‍. അച്ഛന്റെ പെങ്ങള്‍ക്കൊപ്പം കുടുംബവീട്ടിലാണ് അമ്മ രജനിയും സഹോദരിയും ഉള്‍പ്പെട്ട കുടുംബം കഴിയുന്നത്. അച്ഛന്റെ പെങ്ങള്‍ ആറു മാസം മുമ്പു മരിച്ചു. അതിനിടെ കൂലിക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വില്‍ക്കുകയും ചെയ്തു.

അനീഷ് അയിലം by അനീഷ് അയിലം
Dec 6, 2022, 11:04 am IST
in Kerala

തിരുവനന്തപുരം: കെ.പി. ഗീതു, കട്ടേപാടത്ത് ഹൗസ്, ബിപി അങ്ങാടി, മലപ്പുറം… ഇതു സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ ഗീതുവിന്റെ വിലാസം. പക്ഷേ മത്സരത്തില്‍ കിട്ടിയ സ്വര്‍ണ മെഡല്‍ ആ വിലാസത്തിലെ വീട്ടില്‍ സൂക്ഷിക്കാനാകുമോയെന്നു ഗീതുവിന് അറിയില്ല. അവകാശികള്‍ ആവശ്യപ്പെട്ടാല്‍ ആ നിമിഷം വീടുവിട്ടിറങ്ങണം. ആറു മാസമായി ജോലിക്കു പോകാനാകാത്തതിനാല്‍ ഗീതുവിന് 500 രൂപ കൊടുത്തുവിടാന്‍ പോലും അച്ഛന്‍ ഏറെ ബുദ്ധിമുട്ടി. അപ്പോള്‍ വാടക വീട് എന്നതു സ്വപ്‌നം മാത്രമാണ്.  

ബിപി അങ്ങാടിയില്‍ കൂലിക്ക് ഓട്ടോ ഓടിക്കുകയായിരുന്നു ഗീതുവിന്റെ അച്ഛന്‍ ചന്ദ്രന്‍. അച്ഛന്റെ പെങ്ങള്‍ക്കൊപ്പം കുടുംബവീട്ടിലാണ് അമ്മ രജനിയും സഹോദരിയും ഉള്‍പ്പെട്ട കുടുംബം കഴിയുന്നത്. അച്ഛന്റെ പെങ്ങള്‍ ആറു മാസം മുമ്പു മരിച്ചു. അതിനിടെ കൂലിക്ക് ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഉടമ വില്‍ക്കുകയും ചെയ്തു. തൊഴിലില്ലാതായതോടെ വരുമാനം നിലച്ചു. കൂലിക്ക് വേറെ ഓട്ടോറിക്ഷ കിട്ടിയിട്ടില്ല. അസുഖ ബാധിതയായതിനാല്‍ അമ്മയ്‌ക്കും ജോലിക്കു പോകാനുമാകില്ല. പട്ടികജാതി സ്‌റ്റൈപന്‍ഡുള്ളതു കൊണ്ടാണ് സഹോദരി സീതുവിന്റെ ബിരുദ പഠനം മുടങ്ങാത്തത്. കുടുംബ വരുമാനം ഈ സ്‌റ്റൈപന്‍ഡ് മാത്രമാണെന്നു പറയാം. അമ്മയുടെ ബന്ധുക്കളുടെ സഹായവും റേഷനും കൊണ്ട് അരപ്പട്ടിണിയിലും കഴിഞ്ഞുപോകുന്നു.

അച്ഛന്റെ പെങ്ങള്‍ മരിച്ചതോടെ വീടിന്റെയും വസ്തുവിന്റെയും അവകാശികള്‍ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. ആവശ്യക്കാര്‍ വന്നു തുടങ്ങി. ഏതു നിമിഷവും വിറ്റു പോകും. പഞ്ചായത്തില്‍ വീടിന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. വസ്തു ഉണ്ടെങ്കിലേ വീടു കിട്ടൂയെന്നും അതിനുള്ള തുകയുണ്ടോയെന്നുമായിരുന്നു അധികൃതരുടെ ചോദ്യം. ഇപ്പോള്‍ ബ്ലോക്ക് പഞ്ചായത്തില്‍ നല്കിയ അപേക്ഷയിലാണ് പ്രതീക്ഷ.  

സ്‌കൂള്‍ അധികൃതരുടെ സഹായത്താല്‍ ഗീതുവിന്റെ കായികപരിശീലനം മുടങ്ങുന്നില്ല. മത്സരത്തിനിറങ്ങാനുള്ള ഷൂ അധ്യാപിക വാങ്ങിക്കൊടുത്തു. പോലീസിലോ സൈന്യത്തിലോ ചേരണമെന്നാണ് ഗീതുവിന്റെ സ്വപ്‌നം.  

കിടക്കാനൊരിടവും തുടര്‍ പഠനവുമെല്ലാം ഈ പത്താം ക്ലാസുകാരിയുടെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

Tags: goldState School meetGeethu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മാതാവ് അറസ്റ്റില്‍

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.