Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ആന്‍സിയുടെ ട്രാക്കില്‍ അഞ്ജലിയും; 5.19മീറ്റര്‍ ചാടി സ്വർണത്തിലേക്ക്

നാട്ടികയിലെ ഓട്ടോ ഡ്രൈവര്‍ സോജന്റെയും, ആന്‍സി സോജന്റെയും ഇളയമകളാണ് അഞ്ജലി. സോജന്‍ ഓട്ടോ ഡ്രൈവറായതിനു പിന്നില്‍ മക്കള്‍ക്കുവേണ്ടിയുള്ള അര്‍പ്പണബോധത്തിന്റെയും കഥകൂടിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 02:44 pm IST
inAthletics

തിരുവനന്തപുരം: ലോങ് ജമ്പ് ദേശീയ താരം ആന്‍സി സോജന്റെ സഹോദരി അജ്ഞലിക്കും ലോംഗ്ജമ്പില്‍ സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലാണ് അഞ്ജലി സ്വര്‍ണം നേടിയത്. 5.19മീറ്റര്‍ ചാടിയാണ് അഞ്ജലി സ്വര്‍ണത്തിലേക്ക് കുതിച്ചത്.

2022 ആഗസ്റ്റ് 22ന് 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആന്‍സി സോജന്‍ ഇന്ത്യക്കുവേണ്ടി ലോംഗ്ജമ്പില്‍ മത്സരിച്ചിരുന്നു. 13-ാം സ്ഥാനത്തെത്തി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 2017 ല്‍ ജൂനിയര്‍ ഗേള്‍സ് ലോങ്ങ്‌ജെംപില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി, ഈ റിക്കോര്‍ഡ് ഇന്നും നിലവിലുണ്ട്. 2019ല്‍ സീനിയര്‍ ഗേള്‍സ് 100, 200 മീറ്ററിലും, ലോങ്ങ് ജെംപിലും റെക്കോര്‍ഡോടെ വീണ്ടും സ്വര്‍ണ്ണം നേടി. ഇപ്പോള്‍ അനുജത്തി അഞ്ജലി സ്വര്‍ണ്ണം നേടിയെങ്കിലും ചേച്ചിയുടെ റെക്കോര്‍ഡ് ഭേദിച്ചിട്ടില്ല.

നാട്ടികയിലെ ഓട്ടോ ഡ്രൈവര്‍ സോജന്റെയും, ആന്‍സി സോജന്റെയും ഇളയമകളാണ് അഞ്ജലി. സോജന്‍ ഓട്ടോ ഡ്രൈവറായതിനു പിന്നില്‍ മക്കള്‍ക്കുവേണ്ടിയുള്ള അര്‍പ്പണബോധത്തിന്റെയും കഥകൂടിയുണ്ട്. മക്കളെ പുലര്‍ച്ചെ പരിശീലനത്തിനെത്തിക്കാന്‍ നാട്ടില്‍ വേണം, വാഹന സൗകര്യം വേണം, ലീവെടുക്കാന്‍ ബുദ്ധിമുട്ടില്ലാത്ത തൊഴില്‍ വേണം, അതായിരുന്നു ഓട്ടോ ഡ്രൈവറായിതീരാന്‍ കാരണം. രണ്ടാമത്തെ മകന്‍ ഡൊമനിക് സോജനും അത് ലറ്റിക് വേദികളില്‍ സജീവമായിരുന്നെങ്കിലും പരിക്കുപറ്റിയോടെ മേഖല വിട്ടു.

Tags: Athletic meetഅഞ്ജലിState School meet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

85-ാം വയസിലും കര്‍മപഥത്തില്‍ സജീവമായി ഗോവിന്ദന്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Athletics

ശ്രീശങ്കറിന് ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത

സോണിയ വീടിനു മുന്നില്‍ ( ഇൻസെറ്റിൽ വീട് പണിതു കൊടുത്ത എ.കെ. നാരായണന്‍)
Kerala

വിഷുവിന് സോണിയയ്‌ക്ക് സ്വന്തം വീട്; ഒന്‍പതിന് താക്കോല്‍ കൈമാറും, 10 ലക്ഷം രൂപ ചെലവില്‍ വീട് പണിതു നൽകിയത് എ.കെ. നാരായണന്‍

US

‘അഞ്ജലി’ തിരുവാതിര പതിപ്പ് ശ്രീകുമാരന്‍ തമ്പി പ്രകാശനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.