Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാജ്‌പേയ്‌യുടെ പേരിലുള്ള ടൂര്‍ണമെന്റ് വിലക്കി കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍; കൂട്ടുനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും

ടൂര്‍ണമെന്റിന് അനുവാദം നല്‌കേണ്ടതില്ലെന്ന് കണ്ണൂര്‍ അസോസിയേഷനും കെസിഎയും തീരുമാനിച്ചുവെന്ന് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ഫോണിലൂടെ അറിയിക്കുകയായിരുന്നു.

പ്രത്യേക ലേഖകന്‍ by പ്രത്യേക ലേഖകന്‍
Dec 5, 2022, 11:43 am IST
in Cricket

കൊച്ചി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ പേരില്‍ അന്തര്‍ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള നീക്കത്തിന് തടയിട്ട് കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍. അതിന് കൂട്ടുനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ). ക്രീഡാഭാരതിയുമായി സഹകരിച്ച് കണ്ണൂരിലെ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഈ മാസം 25ന് വാജ്‌പേയ്‌യുടെ ജന്മദിനത്തില്‍ തുടങ്ങുന്ന രീതിയില്‍ തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ട്വന്റി20 ടൂര്‍ണമെന്റ് നടത്താനാണ് ആലോചിച്ചിരുന്നത്.  

ഇതിനായി ജൂണ്‍ ആദ്യവാരം കണ്ണൂര്‍ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷയും നല്കി. എന്നാല്‍, തീരുമാനമെടുത്തില്ല. ടൂര്‍ണമെന്റിന് അനുവാദം നല്‌കേണ്ടതില്ലെന്ന് കണ്ണൂര്‍ അസോസിയേഷനും കെസിഎയും തീരുമാനിച്ചുവെന്ന് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ഫോണിലൂടെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനും ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്കും പരാതി നല്കിയതായി ക്ലബ് സെക്രട്ടറി ആയാടത്തില്‍ ഗോകുല്‍ വി രാജ് പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ ദിവസങ്ങളില്‍ തലശ്ശേരി സ്റ്റേഡിയത്തില്‍ ക്യാമ്പും പ്രാദേശിക ടൂര്‍ണമെന്റുകളും നിശ്ചയിച്ച് ടൂര്‍ണമെന്റ് മുടക്കാനും ശ്രമമുണ്ടായി. അതുകൊണ്ടൊന്നും സംഘാടകര്‍ പിന്മാറില്ലെന്നായതോടെയാണ് ഫോണിലൂടെ വിവരമറിയിച്ചത്. രാജ്യത്തെയും വിദേശത്തെയും ക്ലബ്ബുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ നടപടി തുടങ്ങിയിരുന്നു. രാത്രി മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് സംവിധാനം സജ്ജമാക്കുമെന്നും മൈതാനം വിട്ടുനല്കുന്നതിന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഫീസ് നല്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു. അസോസിയേഷനുണ്ടാകുന്ന സാമ്പത്തികനേട്ടമടക്കം ഈ തീരുമാനത്തിലൂടെ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു.  

അതിനിടെ, സംഘാടകരായ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനെയും സെക്രട്ടറിയെയും കണ്ണൂര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി. അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെന്ന കാരണം പറഞ്ഞാണ് നടപടിയെങ്കിലും ടൂര്‍ണമെന്റിന്റെ പേരിലെന്നാണ് സൂചന.

Tags: cricketkannurA.B Vajpayeeകെസിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.