Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രേമിച്ച് വിവാഹം കഴിച്ച് ഒരു മാസത്തിനുള്ളില്‍ ഭാര്യയായ തട്ടിപ്പുകാരി 17 പവനും 20,000 രൂപയുമായി കടന്നു; ഇത് നാലാമത്തെ കല്യാണം

പ്രേമം അഭിനയിച്ച് യുവാവിനെ വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആഭരണവും പണവുമായി യുവതി കടന്നു കളഞ്ഞു. തമിഴ്നാട്ടിലെ താംബരത്താണ് ഈ വിവാഹത്തട്ടിപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 09:56 pm IST
in India

ചെന്നൈ: പ്രേമം അഭിനയിച്ച് യുവാവിനെ വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആഭരണവും പണവുമായി യുവതി കടന്നു കളഞ്ഞു. തമിഴ്നാട്ടിലെ താംബരത്താണ് ഈ വിവാഹത്തട്ടിപ്പ്.  

താംബരം സ്വദേശി നടരാജനെ കബളിപ്പിപ്പ് സ്വര്‍ണ്ണവും പണവുമായി മുങ്ങിയ തമിഴ്നാട് മുധുര സ്വദേശിനിയായ അഭിനയ(28)യെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അഭിനയ വിവാഹ ശേഷം മുങ്ങിയത്.  

നേരത്തെ പ്രേമം നടിച്ചാണ് നടരാജനെ അഭിനയെ വിവാഹക്കുരുക്കില്‍ പെടുത്തിയത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നടരാജന്‍ ഒരു ബേക്കറി ജീവനക്കാരിയായിരുന്ന അഭിനയയുമായി പ്രേമത്തിലായി. വിവാഹം കഴിക്കുന്നത് തന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ പ്രശ്നമുണ്ടാക്കുമെന്നും അതിനാല്‍ നടരാജന്റെ വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ വിവാഹം നടത്താമെന്നും അഭിനയ വിശ്വസിപ്പിച്ചു. തുടര്‍ന്ന് നടരാജന്റെ അച്ഛനമ്മമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം.  

വിവാഹം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അഭിനയ മുങ്ങുകയായിരുന്നു. ഫോണും സ്വിച്ചോഫ് ചെയ്തു. വീട്ടിലെ ആഭരണവും പണവും കാണാതായതോടെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായ നടരാജന്‍ താംബരം പൊലീസില്‍ പരാതി നല്‍കി. പിന്നീട് മഹാബലിപുരത്തിനടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ നിന്നും അഭിനയയെ പൊക്കുകയായിരുന്നു. പക്ഷെ നാല് പവന്‍ ആഭരണം മാത്രമാണ് കണ്ടെടുക്കാനായത്.  

അഭിനയയുടെ നാലാമത്തെ വിവാഹമാണിത്. 2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ കബളിപ്പിച്ചു. 10 ദിവസത്തിന് ശേഷം മുങ്ങി. പിന്നീട് മധുര സ്വദേശിയെ വിവാഹം ചെയ്തു. ഇതില്‍ എട്ട് വയസ്സുള്ള ഒരു മകനുമുണ്ട്. പിന്നീട് കേളമ്പാക്കത്തെ ഒരു യുവാവിനെ വിവാഹം ചെയ്ത് സമാന രീതിയില്‍ കബളിപ്പിച്ചു. അതിന് ശേഷമാണ് നടരാജനെ വഞ്ചിച്ചത്. 

Tags: വനിതതമിഴ്നാട്cashവിവാഹത്തട്ടിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂട്ടർ ഇടിച്ചുമരിച്ച ഭിക്ഷക്കാരന്റെ സഞ്ചിയിൽ കണ്ടെത്തിയത് നാലരലക്ഷം രൂപ, കായംകുളം സ്വദേശിയെന്നു സൂചന: ബന്ധുക്കളെ തേടി പോലീസ്

Kannur

പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു

India

കാനറ ബാങ്കിന്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു, മാനേജരടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

Kerala

കണ്ണൂരില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും പൊലീസ് പിടികൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.