Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനസംഖ്യ കൂട്ടാന്‍ മുസ്ലിങ്ങളുടെതുപോലെ ഹിന്ദുക്കള്‍ മക്കളെ ചെറിയ പ്രായത്തില്‍ വിവാഹം കഴിപ്പിക്കണമെന്ന് ബദ്റുദ്ദീന്‍ അജ്മല്‍

മുസ്ലിങ്ങളുടെ ജനസംഖ്യയെക്കുറിച്ച് വേവലാതിപ്പെടുന്ന ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെ രീതി പിന്തുടരാന്‍ ഉപദേശിച്ച് എഐഡിയുഎഫ് നേതാവ് ബദ്റുദ്ദീന്‍ അജ്മല്‍. 21ാം വയസ്സില്‍ മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കും. പെണ്‍കുട്ടികള്‍ 18ലും. ഫലഭൂയിഷ്ടമായ മണ്ണില്‍ വിത്തുവിതച്ചാലേ നല്ല വിളകള്‍ ലഭിക്കൂ- ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 06:15 pm IST
in India

കരിംഗഞ്ച്: മുസ്ലിങ്ങളുടെ ജനസംഖ്യയെക്കുറിച്ച് വേവലാതിപ്പെടുന്ന ഹിന്ദുക്കള്‍ മുസ്ലിങ്ങളുടെ രീതി പിന്തുടരാന്‍ ഉപദേശിച്ച് എഐഡിയുഎഫ് നേതാവ് ബദ്റുദ്ദീന്‍ അജ്മല്‍. 21ാം വയസ്സില്‍ മുസ്ലിം യുവാക്കള്‍ വിവാഹം കഴിക്കും. പെണ്‍കുട്ടികള്‍ 18ലും. ഫലഭൂയിഷ്ടമായ മണ്ണില്‍ വിത്തുവിതച്ചാലേ നല്ല വിളകള്‍ ലഭിക്കൂ- ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.  

ഹിന്ദു ചെറുപ്പക്കാര്‍ വിവാഹത്തിന് മുന്നേ രണ്ടോ മൂന്നോ സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം സ്ഥാപിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാതെ ആനന്ദിച്ച് നടന്ന് പണം ലാഭിക്കുന്നു. പിന്നീട് രക്ഷിതാക്കളുടെ നിര‍്ബന്ധത്തിന് വഴങ്ങി 40 വയസ്സിന് ശേഷം വിവാഹം കഴിക്കുന്നു. ആ പ്രായത്തില്‍ എങ്ങിനെയാണ് കുട്ടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുക.ഇതുകൊണ്ടാണ് ഹിന്ദുക്കളുടെ ജനസംഖ്യ കുറയുന്നത്- ബദ്റുദ്ദീന്‍ അജ്മല്‍ പറയുന്നു.  

ഹിന്ദുക്കള്‍ക്കെതിരായ ഈ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്ന് വിവാദപ്രസ്താവന പിന്‍വലിച്ചതായി ബദ്റുദ്ദീന്‍ അജ്മല്‍ പറഞ്ഞു.   അജ്മല്‍ എന്ന പേരിലിറങ്ങുന്ന സുഗന്ധദ്രവ്യ ബിസിനസിന് ഉടമ കൂടിയാണ് ബദ്റുദ്ദീന്‍ അജ്മല്‍. 

Tags: hinduchildrenജനസംഖ്യജനസംഖ്യനിയന്ത്രണംമുസ്ലീം ജനസംഖ്യAjmalബദറുദ്ദീന്‍ അജ്മല്‍ജനസംഖ്യാപ്പെരുപ്പം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thrissur

സീബ്രാ ലൈനില്‍ ചിലര്‍ വണ്ടി നിര്‍ത്താറില്ല; പുതിയ കളക്ടര്‍ക്ക് കുട്ടികളുടെ ആദ്യ പരാതി

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

വീണയ്‌ക്കു നേരെയുണ്ടായ ആക്രമണം കണ്ട് മക്കള്‍ ഭയന്നു പോയെന്ന് ജോര്‍ജ് ജോസഫ്, അതുകൊണ്ടു പറഞ്ഞു പോയതാണ്

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.