Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

അവഗണനയ്‌ക്കെതിരെ അഖില എറിഞ്ഞിട്ടത് റക്കോര്‍ഡ്; അഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യത, കിടപ്പാടം സഹകരണബാങ്കിൽ

കഴിഞ്ഞമാസം ആസാമില്‍ വച്ച് നടന്ന നാഷണല്‍ മീറ്റില്‍ ഡിസ്‌കസ് ത്രോയില്‍ഗോള്‍ഡ് മെഡല്‍ അഖില നേടിയിരുന്നു. എന്നാല്‍ ഇതിന് പോയ യാത്ര ചെലവ് പോലും കടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2022, 01:58 pm IST
in Athletics
ഡിസ്‌കസ് ത്രോ മത്സരത്തില്‍ പുതിയ മീറ്റ് റെക്കോഡ് നേടിയ അഖില രാജു അച്ചന്‍ രാജുവിനൊപ്പം സന്തോഷം പങ്കിടുന്നു.

ഡിസ്‌കസ് ത്രോ മത്സരത്തില്‍ പുതിയ മീറ്റ് റെക്കോഡ് നേടിയ അഖില രാജു അച്ചന്‍ രാജുവിനൊപ്പം സന്തോഷം പങ്കിടുന്നു.

തിരുവനന്തപുരം: കാസര്‍കോട് ചീമേനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഖില രാജു സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോ എറിഞ്ഞത് സര്‍ക്കാരിന്റെ അവഗണനയക്കെതിരെ ആയിരുന്നു.ആതുകൊണ്ടാകണം എറികൊണ്ട് 12 വര്‍ഷത്തെ മീറ്റ് റക്കോര്‍ഡോടെ സ്വര്‍ണം വീണത്.  

കാസര്‍കോട് കിണര്‍മുക്ക് പാലപെലിയില്‍ വീട്ടില്‍ റബ്ബര്‍ ടാപ്പിങ്  തൊഴിലാളിയായ രാജുവിന്റെയും.ബിന്ദുവിന്റെയും ഇളയ മകളാണ്അഖില രാജു. കഴിഞ്ഞമാസം ആസാമില്‍ വച്ച് നടന്ന നാഷണല്‍ മീറ്റില്‍ ഡിസ്‌കസ് ത്രോയില്‍ഗോള്‍ഡ് മെഡല്‍ അഖില നേടിയിരുന്നു. എന്നാല്‍ ഇതിന് പോയ യാത്ര ചെലവ് പോലും കടത്തിലാണ്. ഒരു സ്‌പൈക്കിന് 12,000 രുപയാണ് വില.  നാലു ഷൂ തന്നെ ഒരു വര്‍ഷം വേണം. എന്നാല്‍ തങ്ങളുടെ വിഷമതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചുവെങ്കിലും നാളിതുവരെയും ഒരു സഹായവും നല്‍കിയിട്ടി. പഞ്ചായത്ത് ചെയ്തതാകട്ടെ നാഷണല്‍ മീറ്റ് കഴിഞ്ഞു വന്നപ്പോള്‍ ഒരു മെമന്റോ നല്‍കി തലയൂരി.

ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തതുള്‍പ്പെടെ  അഞ്ച് ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ട്. കിടപ്പാടം സഹകരണ ബാങ്കില്‍.പണയം വച്ചിരിക്കുകയ്. അത് തിരിച്ചെടുക്കുവാനുള്ള മാര്‍ഗ്ഗമില്ലാതെ വലയുകയാണെണ് രാജുപറയുന്നു. കെ സി ഗിരീഷ് ആണ് പരിശീലകന്‍. 2010 ല്‍ കോതമംഗലം മാര്‍ ബേയ്‌സില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലീന എലിസബത്ത് ബേബിയുടെ 40.72 മീറ്റര്‍ റെക്കോര്‍ഡ് ആണ് പന്ത്രണ്ടാം വര്‍ഷം 43.40 മീറ്ററില്‍ അഖില മറികടന്നത്.

Tags: റെക്കോഡ്‌State School meetAkhila
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം സ്വദേശിനിയെ ആലുവയിലെ ലോഡ്ജിൽ കാമുകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുതൽ വിവരങ്ങൾ, അഖിലയും ബിനുവും മുമ്പും പലതവണ ലോഡ്ജിലെത്തി

Entertainment

അച്ഛന്‍ നെക്‌സലൈറ്റ് ആണ്ചേച്ചി സന്യാസം സ്വീകരിച്ചതില്‍ എനിക്ക് ഞെട്ടലില്ല:എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേ ഉള്ളു: നിഖില വിമല്‍

Kerala

ചാലിയാറില്‍ കാടിനുളളില്‍ ആദിവാസി പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

Kerala

ഹാദിയ പുനര്‍വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, തടങ്കലിലല്ലെന്നും പൊലീസ്; പിതാവിന്റെ ഹര്‍ജിയില്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

ഹാദിയ പ്രശ്നം വിവാദത്തിലേക്ക്; മകള്‍ ഹാദിയയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് പരാതിയുമായി അച്ഛന്‍ അശോകന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.