Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി

വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ അടയ്‌ക്കുന്നതിനെതിരെ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 07:53 pm IST
in Kerala
രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ രാത്രി പത്ത് മണിക്ക് ശേഷം അടയ്ക്കുന്നതിനെതിരെ സമരം ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍

രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ രാത്രി പത്ത് മണിക്ക് ശേഷം അടയ്ക്കുന്നതിനെതിരെ സമരം ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. രാത്രി പത്ത് മണി കഴിഞ്ഞാല്‍ വനിതാ ഹോസ്റ്റല്‍ രാത്രി പത്ത് മണിക്ക് ശേഷം അടയ്‌ക്കുന്നതിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു.  

വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ലെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ത്ഥിനികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം നിയന്ത്രണങ്ങള്‍ ആണധികാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.  

ഇതോടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയും ഹൈക്കോടതിവിധിയ്‌ക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. “കോഴിക്കോട് മെഡിക്കല്‍ കോളെജിലെ വനിതാ ഹോസ്റ്റലില്‍ സമയനിയന്ത്രണം പാടില്ല പെണ്‍കുട്ടികള്‍ക്ക് 9.30 കഴിഞ്ഞാല്‍ പോകാന്‍ പാടില്ലെന്നും ആണ്‍കുട്ടികള്‍ക്ക് അത് ആവാം എന്നും പറയുന്നത് കടുത്ത വിവേചനമാണ്”- വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറയുന്നു.  

ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. 

Tags: hostelവനിതാ കമ്മീഷന്‍ അധ്യക്ഷവനിതാ കമ്മിഷന്‍പി. സതീദേവികോഴിക്കോട് മെഡിക്കല്‍ കോളെജിവനിതാ ഹോസ്റ്റലി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആന്ധ്രയിൽ വിദ്യാർത്ഥി ഹോസ്റ്റലിൽ ഡയറിയാ ബാധ

Kerala

കോതമംഗലത്ത് ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

Kerala

വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം

Kerala

കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

Kerala

പാര്‍ട്ടി കൊണ്ടുവന്ന കോളേജ് അടയ്‌ക്കാനും അറിയാമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.