Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുപ്പത്തി എട്ടാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ഒരുങ്ങി തലസ്ഥാനം; ഡിസംബര്‍ 13 മുതല്‍ 23 വരെ കോട്ടയ്‌ക്കകം ശ്രീ വൈകുണ്ഠത്തില്‍

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനം ശ്രീമദ്ഭാഗവതമഹാസത്രത്തിന് ആതിധേയത്വം വഹിക്കുന്നത്.ശ്രീമദ്ഭാഗവതം മൂലഗ്രന്ഥപാരായണവും, വിശദമായ അര്‍ത്ഥ പ്രവചനവങ്ങളും, ഹോമ പൂജാദികളും, നാമജപവും കലാപരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 11 ദിവസം നീളുന്ന മഹാസത്രം തിരുവനന്തപുരത്ത് നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2022, 02:06 pm IST
in Kerala

തിരുവനന്തപുരം;  ഗുരുവായൂര്‍ ശ്രീമദ്ഭാഗവത സത്രസമിതിയുടെ  നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീമദ്ഭാഗവതമഹാസത്രം ഡിസംബര്‍ 13 മുതല്‍ 23 വരെ തലസ്ഥാന നഗരത്തില്‍  കിഴക്കേകോട്ടയിലെ ശ്രീവൈകുണ്ഠത്ത് വെച്ച് നടക്കും.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാനം ശ്രീമദ്ഭാഗവതമഹാസത്രത്തിന് ആതിധേയത്വം വഹിക്കുന്നത്.ശ്രീമദ്ഭാഗവതം മൂലഗ്രന്ഥപാരായണവും, വിശദമായ അര്‍ത്ഥ പ്രവചനവങ്ങളും, ഹോമ പൂജാദികളും, നാമജപവും കലാപരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 11 ദിവസം നീളുന്ന മഹാസത്രം  തിരുവനന്തപുരത്ത് നടക്കുന്നത്.  

പുലര്‍ച്ചെ 4 മണിക്ക് ഹോമകുണ്ഡത്തില്‍  ഗണപതി ഹോമം നടക്കും.  രാവിലെ 4 മണി മുതല്‍ 8.30 മണി വരെ  ശ്രീമദ്ഭാഗവതമൂലഗ്രന്ഥപാരായണം നടക്കുന്നതാണ്. തുടര്‍ന്ന് 8.30  മണി മുതല്‍ 12.30  മണി വരെ ഭാഗവത പ്രഭാഷണങ്ങള്‍ നടക്കും. 12.30  മുതല്‍ 1.30 മണി വരെ ശ്രീമന്നാരായണീയ പരായണവും, 2.30  മുതല്‍ വൈകിട്ട് 6.30  വരെ ഭാഗവത പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. 6.30 മുതല്‍ 8.30 വരെ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി പ്രഗല്ഭ പണ്ഡിതന്‍മാര്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് രാത്രി 8.30 മുതല്‍ പുലര്‍ച്ചെ 3 മണി വരെ ഭജന, നാമസങ്കീര്‍ത്തനം, സംഗീതസദസ്സുകള്‍, കലാപരിപാടികള്‍ എന്നിവ നടക്കും. പുലര്‍ച്ചെ 4 മണി മുതല്‍ അടുത്ത ദിവസത്തെ ചടങ്ങുകള്‍ ആരംഭിക്കും.  

ഒരേ വേദിയില്‍ നിന്ന് നൂറില്‍പരം ആചാര്യന്‍മാരുടെ പ്രൗഡമായ ആധ്യാത്മിക പ്രഭാഷണങ്ങള്‍ ശ്രവിച്ച് ആത്മോന്നതി നേടുന്നതിനുള്ള അവസരമാണ് മഹാസത്രം  ഭക്തര്‍ക്ക് ലഭ്യമാക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നൂറിലേറെ   പണ്ഡിത ശ്രേഷ്ഠന്‍മാരും, ആചാര്യന്‍മാരും  ശ്രീമദ് ഭാഗവത മഹാസത്രത്തില്‍ പങ്കെടുക്കും. വിദൂര സ്ഥലങ്ങളില്‍  നിന്നും വന്നു താമസിക്കുന്നവരടക്കം പതിനായിരം പേരോളം ഓരോ ദിവസവും സത്രമണ്ഡപത്തില്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.  എല്ലാവര്‍ക്കും നാല് നേരത്തെ സൗജന്യ ഭക്ഷണവും, താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ്   സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.

സത്രം നിര്‍വ്വഹണ സമിതി  ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍ നായര്‍( മുന്‍ ചീഫ് സെക്രട്ടറി), കണ്‍നീവര്‍ സി. ആര്‍ . രാധാകൃഷ്ണന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീവത്സന്‍ നമ്പൂതിരി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Bhagavad Gita
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: ഗീതാധിപത്യം ജയിക്കണേ!

India

മോദി പുടിന് ഭഗവദ് ഗീത നല്‍കിയത് ഹിന്ദുമതത്തിലേക്ക് മതം മാറ്റാനല്ലെന്ന കുറിക്കുകൊള്ളുന്ന പരാമര്‍ശവുമായി ശശി തരൂര്‍

India

മോദി പുടിന് ഭഗവദ്ഗീത സമ്മാനിച്ചതിനെതിരെ കമ്യൂണിസ്റ്റ് നേതാവ് ഹന്നൻ മൊല്ല ; ഹിന്ദുത്വത്തിന്റെ അടിത്തറ ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ശ്രമം

India

ഭഗവദ്ഗീത ജീവിതസാധന; പ്രതിസന്ധികളില്‍ നിന്ന് മുക്തമായി രാഷ്‌ട്രസേവനത്തില്‍ മുന്നേറുക: ഡോ. മോഹന്‍ ഭാഗവത്

Samskriti

ഗൃഹസ്ഥാശ്രമികളുടെ ആത്മഗീത

പുതിയ വാര്‍ത്തകള്‍

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.