Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അടി… തിരിച്ചടി…കാമറൂൺ മൂന്ന്, സെർബിയ മൂന്ന്

കളിയില്‍ ആദ്യം ഗോള്‍ വല ചലിപ്പിച്ചത് കാമറൂണ്‍. 29-ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍, ടോളയില്‍നിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ വലയിലെത്തിച്ചു.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 29, 2022, 10:33 am IST
in Football
കാമറൂണിനായി ഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കറിന്റെ ആഹ്ലാദം

കാമറൂണിനായി ഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കറിന്റെ ആഹ്ലാദം

ദോഹ: കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ ഗോളുകളുടെ ആറാട്ട്. ലോകകപ്പില്‍ ഇന്നലത്തെ കാമറൂണ്‍-സെര്‍ബിയ മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി തുല്യത പാലിച്ചു. ഒരുഘട്ടത്തില്‍ 3-1ന് മുന്നിട്ടുനിന്ന ശേഷമാണ് സെര്‍ബിയയ്‌ക്ക് സമനില വഴങ്ങേണ്ടിവന്നത്.  ഇതോടെ ഖത്തര്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. 

ആദ്യ മത്സരത്തില്‍ സെര്‍ബിയ കരുത്തരായ ബ്രസീലിനോട് 2-0ന് തോറ്റിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ 1-0 ത്തിനായിരുന്നു കാമറൂണിന്റെ  തോല്‍വി. കാമറൂണിന് വേണ്ടി യാന്‍ ചാള്‍സ് കാറ്റെലിറ്റോ, വിന്‍സന്റ് അബൂബക്കര്‍, എറിക് ചൗപൊ മോട്ടിങ് എന്നിവരാണ് ലക്ഷ്യം കണ്ടത്. സെര്‍ബിയയ്‌ക്കുവേണ്ടി പാവ്‌ലോവിക്, മിലിന്‍കോവിച്ച് സാവിച്ച്, അലക്സാണ്ടര്‍ മിട്രോവിച്ച് എന്നിവരും ലക്ഷ്യം കണ്ടു.

കളിയില്‍ ആദ്യം ഗോള്‍ വല ചലിപ്പിച്ചത് കാമറൂണ്‍. 29-ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍, ടോളയില്‍നിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ വലയിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാമറൂണ്‍ കോട്ട തകര്‍ത്ത് സെര്‍ബിയ രണ്ട് തവണ നിറയൊഴിച്ചു. പാവ്‌ലോവിച്ച്, മിലിന്‍കോവിച്ച് സാവിച്ച് എന്നിവരാണ് ഗോള്‍ വേട്ടക്കാര്‍. ഇതോടെ ആദ്യ പകുതിയില്‍ സെര്‍ബിയ ഒരു ഗോളിന്റെ ലീഡെടുത്തു.  

രണ്ടാം പകുതിയില്‍ സെര്‍ബിയ പൂര്‍ണമായും ആക്രമണം ഏറ്റെടുത്തു. 53-ാം മിനിറ്റില്‍ സെബര്‍ബിയ മൂന്നാം ഗോളും അടിച്ചു. മിട്രോവിച്ചാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ സെര്‍ബിയയുടെ മൂന്നു ഗോളുകള്‍ക്ക് കാമറൂണിന്റെ പോരാട്ടവീര്യം തകര്‍ക്കാനായില്ല. വര്‍ദ്ധിത വീര്യത്തോടെ പോരാടിയ ആഫ്രിക്കന്‍ താരങ്ങള്‍ സെര്‍ബിയയെ നിരന്തരം വിറപ്പിച്ചു. 

64-ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് കാമറൂണിന്റെ രണ്ടാം ഗോള്‍. കാറ്റെലിറ്റോയുടെ പാസില്‍ നിന്ന് വിന്‍സന്റ് അബൂബക്കറാണ് ലക്ഷ്യം കണ്ടത്. രണ്ടു മിനിറ്റിനുള്ളില്‍ വീണ്ടും കാമറൂണിന്റെ സമനില ഗോളും പിറന്നു. അബൂബക്കറിന്റെ അസിസ്റ്റില്‍ ചൗപൊ മോട്ടിങ് സ്‌കോറര്‍.  

Tags: ഫിഫ ലോകകപ്പ്CameroonSerbia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാര്‍ലോസ് അല്‍കാരസ് വിംബിള്‍ഡന്‍ ഫൈനലില്‍

Football

ലോകപെണ്‍പോരിന് നാളെ കിക്കോഫ്

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

India

ഇന്ത്യ-സെര്‍ബിയ ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കും; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും സെര്‍ബിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

World

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാനുള്ള തയാറെടുപ്പിലാണ് ഇന്ത്യയെന്ന് രാഷ്‌ട്രപതി; സെര്‍ബിയയില്‍ ഇന്ത്യന്‍ സമൂഹവുമായി ചര്‍ച്ച നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.