Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം പി.ടി. ഉഷയിലൂടെ ആദ്യമായി കേരളത്തിലേക്ക് വരുമോ?

കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം സാധാരണ വലിയ രാഷ്‌ട്രീയ പിടിപാടുകളോ വന്‍ബിസിനസ് ഹൗസുകളുടെ പിന്തുണയോ ഉള്ളവര്‍ക്കേ ലഭിക്കാറുള്ളൂ. ഇതൊന്നുമില്ലാതെയാണ് ഉഷ എത്തുന്നത്. അത് ലറ്റ് എന്ന നിലയില്‍ നടത്തിയ പ്രകടനങ്ങളുടെ മെറിറ്റോടെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 07:27 pm IST
in Athletics

ന്യൂദല്‍ഹി: ഒരേ ഒരു ഉഷ എന്നതാണ് ഉഷയെക്കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ പേര്. ഒരു വനിതാ അത്ലറ്റ് എന്ന നിലയില്‍ ഒട്ടേറെ റെക്കോഡുകള്‍ ആദ്യമായി തകര്‍ത്തും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തും തിളങ്ങുന്ന നാമമാണ് ഉഷ.  

സജീവ് അത്ലറ്റിക്സില്‍ നിന്നും പിരിഞ്ഞുപോന്ന ശേഷം, അധികം ശ്രദ്ധിക്കപ്പെടാതെ ഒരു കോച്ചിംഗ് സെന്‍ററും റെയില്‍വേ ജോലിയുമായി ഒതുങ്ങിക്കഴിയുന്ന ഉഷയെ മോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. പിന്നീട് രാജ്യസഭാംഗമാക്കി. ഉഷയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംഘാടനശേഷിയും  ഇന്ത്യന്‍ കായികരംഗത്തെ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കാനുള്ള അഭിവാഞ്ഛയും കോര്‍ത്തിണക്കാന്‍ പറ്റിയ പദവിയായിരിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പദവി.  

ജയിച്ചാല്‍ കേരളത്തില്‍ നിന്നും ആദ്യ ഐഒഎ പ്രസിഡന്‍റായി വീണ്ടും  ഉഷ ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും. .  

കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം സാധാരണ വലിയ രാഷ്‌ട്രീയ പിടിപാടുകളോ വന്‍ബിസിനസ് ഹൗസുകളുടെ പിന്തുണയോ ഉള്ളവര്‍ക്കേ ലഭിക്കാറുള്ളൂ. കോണ്‍ഗ്രസിന്റെ സുരേഷ് കല്‍മാഡി ആ പദവിയില്‍ എത്തിയത് അങ്ങിനെയാണ്. എന്നാല്‍ ദല്‍ഹിയില്‍ നടത്തിയ ഒളിമ്പ്യാഡില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിലും മറ്റും കോടികളുടെ അഴിമതി നടത്തി സുരേഷ് കല്‍മാഡി കുപ്രസിദ്ധി നേടുകയും അന്ന് ദല്‍ഹി മുഖ്യമന്ത്രിയായ ഷീ ദീക്ഷിതിന് എന്നെന്നേക്കുമായി പേര് നഷ്ടപ്പെടാനും ഇടയാക്കി.  

അതുപോലെ തമിഴ്നാട്ടിലെ നാരായണ്‍ രാമചന്ദ്രന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റായത് സിമന്‍റ് വ്യവസായിയും ചെന്നൈ കിംഗ്സ് ഉടമയും മുന്‍ ബിസിസി ഐ പ്രസിഡന്‍റുമായ എന്‍. ശ്രീനിവാസന്റെ സഹോദരന്‍ എന്ന നിലയില്‍ കൂടി ലഭിച്ച പിന്തുണയോടെയാണ്. ഇതൊന്നുമില്ലാതെയാണ് ഉഷ എത്തുന്നത്. അത് ലറ്റ് എന്ന നിലയില്‍ നടത്തിയ പ്രകടനങ്ങളുടെ മെറിറ്റോടെ.  

ഉഷ തന്നെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതോടെ ഫേസ്ബുക്ക് പേജില്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്. ഏകദേശം 376 സന്ദേശങ്ങള്‍ ഉടനെയെത്തി. ഒട്ടേറെ പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ എടുത്തുപറഞ്ഞതിനര്‍ത്ഥം വേണ്ടത്ര പിന്തുണ ഉറപ്പാക്കിയായിരിക്കും മത്സരമെന്നതാണ്.  ഡിസംബര്‍ 10നാണ് തെരഞ്ഞെടുപ്പ്.  

Tags: നരേന്ദ്രമോദിപി ടി ഉഷP.T Ushaഅത്ലറ്റിക്സ്ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ഐഒഎരാജ്യസഭാ എംപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഖേലോ ഇന്ത്യ’ പദ്ധതിക്കായി 1000 കോടി; കായിക മേഖലയ്‌ക്ക് ഊര്‍ജ്ജമേകും: പി.ടി. ഉഷ

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന് വേണ്ടി പി.ടി. ഉഷ എംപി മുരുഗണിയില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു
Kerala

ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നാട്; പാലക്കാട്ടെ ഒരു ഗ്രാമം ദത്തെടുക്കും: പി.ടി. ഉഷ

India

അവിശ്വാസ പ്രമേയമില്ല; ഐഒഎയുടെ പേരില്‍ പുറത്തുവന്ന വാർത്തകൾ വ്യാജം, വാർത്തകൾക്ക് പിന്നിൽ അഴിമതിക്കാർ: പി.ടി ഉഷ

India

ഒളിമ്പിക് അസോസിയേഷനിൽ പി.ടി ഉഷയ്‌ക്കെതിരെ പടയൊരുക്കം; അവിശ്വാസപ്രമേയത്തിന് നീക്കവുമായി ഐഒഎ അംഗങ്ങൾ

സന്‍സദ് ആദര്‍ശ് ഗ്രാമപദ്ധതി പ്രകാരം ദത്തെടുത്ത പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് സഹായ
ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പി.ടി. ഉഷ എംപി നിര്‍വഹിക്കുന്നു
News

ദത്തെടുത്ത ഗ്രാമത്തില്‍ 60 ലക്ഷത്തിന്റെ സഹായവുമായി പി.ടി. ഉഷ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.