Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൗരത്വബില്ലിനെയും ഹിന്ദുത്വയെയും എതിര്‍ത്തു; അനുരാഗ് കശ്യപ് മൂന്ന് തവണ മാനസികപ്രശ്നത്തിന് ചികിത്സിച്ചു; ഹൃദയാഘാതവും വന്നു

അടിമുടി റെബലായ സംവിധായകന്‍ അനുരാഗ് കശ്യപ് മോദി സര്‍ക്കാരിനും പൗരത്വബില്ലിനും ഹിന്ദുത്വ വിരുദ്ധ നിലപാടുകളിലും മുന്നണിപ്പോരാളിയായിരുന്നു. പലപ്പോഴും ബോളിവുഡില്‍ സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ തിരിച്ചുവിട്ട വ്യക്തിയായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2022, 04:30 pm IST
in India

ന്യൂദല്‍ഹി: അടിമുടി റെബലായ സംവിധായകന്‍ അനുരാഗ് കശ്യപ് മോദി സര്‍ക്കാരിനും പൗരത്വബില്ലിനും ഹിന്ദുത്വ വിരുദ്ധ നിലപാടുകളിലും മുന്നണിപ്പോരാളിയായിരുന്നു. പലപ്പോഴും ബോളിവുഡില്‍ സ്വര ഭാസ്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ തിരിച്ചുവിട്ട വ്യക്തിയായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ്.  

പക്ഷെ ജീവിതത്തില്‍ തിരിച്ചടികള്‍ ഏറെ കിട്ടിയ ശേഷം ഇപ്പോള്‍ അനുരാഗ് കശ്യപ് നിശ്ശബ്ദനും ഉള്‍വലിഞ്ഞ വ്യക്തിയുമാണ്. നേരത്തെ ട്വിറ്ററില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്ന അനുരാഗ് കശ്യപ് ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ട് തന്നെ പിന്‍വലിച്ചു.  

മൂന്ന് തവണയാണ് മാനസികാഘാതം മൂലം അദ്ദേഹം തിരിച്ചുവരവിനായി റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ പോയത്. ഇപ്പോഴും വിഷാദരോഗത്തില്‍ നിന്നും പൂര്‍ണ്ണമുക്തനല്ല. ഒരു തവണ ഹൃദയാഘാതവും വന്നു. മകള്‍ക്ക് ഭീഷണി വന്നു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്. അതോടെ നിശ്ശബ്ദമാകാന്‍ തുടങ്ങിയെന്ന് അനുരാഗ് കശ്യപ് പറയുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്തും ദേശീയ പൗരത്വ പട്ടികയ്‌ക്കും എതിരെ പോരാടിയിരുന്ന വ്യക്തിയായിരുന്ന അനുരാഗ് കശ്യപ് ജാമിയ മിലിയ സര്‍വ്വകലാശാലയിലെ സമരത്തിലും പങ്കെടുത്തു. ഈ സമരങ്ങളാണ് പിന്നീട് ദല്‍ഹി കലാപത്തിലേക്ക് നയിക്കപ്പെട്ടത്. 53 പേര്‍ കൊല്ലപ്പെട്ടു. അന്ന് പ്രകോപന പ്രസംഗത്താല്‍ കലാപത്തിന് വഴിമരുന്നിട്ട ഉമര്‍ ഖാലിദ് യുഎപിഎ പ്രകാരം ജയിലിലാണ്. 

എന്നാല്‍ പഴയ പോരാളിയായ അനുരാഗ് കശ്യപ് ഇന്നില്ല. ഇന്ന് രോഗവും ഹൃദയാഘാതവും തളര്‍ത്തിയ വ്യക്തിയാണ്. ഗാംഗ്സ് ഓഫ് വാസ്യുപര്‍ ആയിരുന്നു അദ്ദേഹത്തെ ബോളിവുഡില്‍ പ്രശസ്തനാക്കിയ ചിത്രം. വ്യക്തിപരമായ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ ആരും എത്തിയില്ലെന്നും പറയുന്നു. 

Tags: CAAJamia Milia UniversityAnurag Kashyapഐഎസ്modibollywoodHindutvaനരേന്ദ്രമോദിmodi governmentAnti CAA Riotsnrc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.