Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക ബാധ്യത; കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നു, വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കാൻ നീക്കം

ആവശ്യമില്ലാത്ത ഈ തസ്തിക സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കെഎസ്എഫ്ഇക്ക് വരുത്തി വയ്‌ക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ബിസിനസ് കുറഞ്ഞ് ക്രമേണ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് അധിക ബാധ്യതയിലേക്ക് കെഎസ്എഫ്ഇയെ കൊണ്ട് ചെന്നെത്തിക്കുന്നത്.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Nov 27, 2022, 10:20 am IST
in Kerala

തിരുവനന്തപുരം: നിത്യനിദാന ചെലവിനു പോലും വായ്‌പ എടുക്കേണ്ട സ്ഥിതിയില്‍ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കെ കെഎസ്എഫ്ഇയില്‍ പുതിയ തസ്തിക ഉണ്ടാക്കി അനധികൃത നിയമനം നടത്തുന്നു. ഇതിലൂടെ കെഎസ്എഫ്ഇക്ക് ലക്ഷങ്ങളുടെ അധിക ബാധ്യത.

ഓരോ ബ്രാഞ്ചുകളിലെയും ബിസിനസ് വിലയിരുത്തിയ ശേഷം പോയിന്റുകള്‍ നല്കി ഗ്രേഡ് അനുസരിച്ച് തരം തിരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 20 പോയിന്റും കൂടുതല്‍ നൂറിന് മുകളിലും. നൂറിന് മുകളില്‍ ബിസിനസ് ഉള്ള ബ്രാഞ്ചിന് എജിഎമ്മിനെ നിയമിക്കാനാണ് തീരുമാനം.  സീനിയര്‍ ചീഫ് മാനേജര്‍ മുതല്‍ ബ്രാഞ്ച്  മാനേജര്‍ വരെയുള്ളവരാണ് ബ്രാഞ്ചുകള്‍ നിയന്ത്രിക്കുന്നത്. സീനിയര്‍ മാനേജര്‍മാര്‍ക്കാണ് നൂറ് പോയിന്റുകള്‍ ഉള്ള ബ്രാഞ്ചുകളുടെ ചുമതല.  എന്നാല്‍  വേണ്ടപ്പെട്ടവരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനായി ചില സീനിയര്‍ മാനേജര്‍മാരെ എജിഎമ്മുമാരാക്കാനാണ് നീക്കം. ഇരുപതോളം എജിഎമ്മുമാരെയാണ് നിയമിക്കുന്നത്.  

ആവശ്യമില്ലാത്ത ഈ തസ്തിക സൃഷ്ടിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് കെഎസ്എഫ്ഇക്ക് വരുത്തി വയ്‌ക്കുന്നത്. കൊവിഡ് മഹാമാരിയില്‍ ബിസിനസ് കുറഞ്ഞ് ക്രമേണ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് അധിക ബാധ്യതയിലേക്ക് കെഎസ്എഫ്ഇയെ കൊണ്ട് ചെന്നെത്തിക്കുന്നത്. ശമ്പളം, വാഹനം മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ പ്രതിമാസം ഇരുപത് ലക്ഷത്തോളം രൂപ അധികമായി പുതുതായി നിയമിക്കുന്ന എജിഎമ്മുമാര്‍ക്ക് വേണ്ടിവരും.  

നിലവില്‍ 16 റീജിയണല്‍ ഓഫീസുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ബിസിനസ് കൂടിയ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ രണ്ട് റീജിയണല്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. ഇനി റീജിയണല്‍ ഓഫീസ് പോലും വേണ്ടെന്നു വച്ചിരിക്കെയാണ് എജിഎമ്മുമാരുടെ നിയമനം. 

Tags: Liabilityappointmentകെഎസ്എഫ്ഇ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Kerala

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

കടം ഒരു ബാധ്യതയല്ലെന്ന സിദ്ധാന്തവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്

Kerala

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അനധികൃത നിയമനം; ഭരണാനുകൂല യൂണിയന്റെ കിരാതവാഴ്‌ച്ചക്കെതിരേ പ്രതിഷേധമുയരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.