Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തെ അപമാനിച്ച് ബോളിവുഡ് നടി റിച്ച ഛദ; സമൂഹമാധ്യമങ്ങളില്‍ പരക്കെ പ്രതിഷേധത്തെതുടര്‍ന്ന് വിവാദ ട്വീറ്റ് പിന്‍വലിച്ചു

പാകിസ്ഥാന്‍ കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി റിച്ച ഛദയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 07:14 pm IST
in India
ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ നടന്ന ഉന്തും തള്ളും (വലത്ത്)

ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ തമ്മില്‍ നടന്ന ഉന്തും തള്ളും (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാന്‍ കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന  നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയെ പരിഹസിച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടി റിച്ച ഛദയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം. ഇന്ത്യന്‍ സേനയെ അപമാനിച്ച ബോളിവുഡ് നടി റിച്ച ഛദയ്‌ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം. ശക്തമായതോടെ ട്വീറ്റ് റിച്ച ഛദയ്‌ക്ക് പിന്‍വലിക്കേണ്ടി വന്നു. പിന്‍വലിച്ചിട്ടും റിച്ച ഛദയ്‌ക്കെതിരായ സമൂഹമാധ്യമ ആക്രമണം തുടരുകയാണ്. 

പാകിസ്ഥാന്‍ കയ്യേറിയ പാക് അധിനിവേശ കശ്മീര്‍ ഒരു നാള്‍ ഇന്ത്യന്‍ സേന തിരിച്ചുപിടിക്കുമെന്ന് കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഉപേന്ദ്ര ദ്വിവേദി പ്രസ്താവിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് റിച്ച ഛദ “ഗാല്‍വന്‍ ഹൈ പറയുന്നു” എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെയാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും റിച്ച ഛദയ്‌ക്കെതിരെ സമൂഹം ആഞ്ഞടിച്ചത്. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ റിച്ച ഛദ ഈ ട്വീറ്റ് പിന്‍വലിച്ചു.  

ഇന്ത്യന്‍ പട്ടാളം ചൈനീസ് പട്ടാളക്കാരുമായി ഏറ്റുമുട്ടിയ സ്ഥലമാണ് അതിര്‍ത്തി പ്രദേശമായ ഗാല്‍വന്‍. ആ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ 38 ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടു. അന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെതിരെ ചൈനീസ് പട്ടാളം ഇന്ത്യന്‍ ഭൂമി കയ്യേറിയെന്ന വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഗാല്‍വന്‍ ഏറ്റുമുട്ടലിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചതോടെ ചൈന പ്രകോപനം മതിയാക്കി സമാധാന പാതയിലേക്ക് തിരിച്ചുപോയി. ചൈനീസ് സൈന്യം കയ്യേറിയ ഇടത്തില്‍ നിന്നും പിന്‍മാറാന്‍ തുടങ്ങുകയാണ്.  

അതിനിടയിലാണ് ഗാല്‍വനെ ഓര്‍മ്മിപ്പിച്ച് പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തിന്റെ ചുവയുള്ള പരിഹാസം  നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറലിനെതിരെ ഉയര്‍ത്തിയച്. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍  ഇന്ത്യന്‍ പട്ടാളം തിരിച്ചുപിടിക്കുമെന്ന  ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെ ഗാല്‍വനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിഹസാം തൊടുക്കാനുള്ള റിച്ച ഛദയുടെ നീക്കത്തില്‍ ശക്തമായ തിരിച്ചടിയാണ് സമൂഹമാധ്യമങ്ങളില്‍ കിട്ടിയത്. ഇതോടെ റിച്ച ഛദ വിവാദ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. 

കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകനായ അനുരാഗ് കാശ്യപിന്റെ സംഘാംഗമാണ് റിച്ച ഛദ. അനുരാഗ് കാശ്യപിന്റെ ഗാംങ്സ് ഓഫ് വാസെയ്‌പൂര്‍ എന്ന സിനിമയിലൂടെയാണ് റിച്ച ഛദ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡ് നടനും മോഡലുമായ അലി ഫസലിനെയാണ് രണ്ടര വര്‍ഷം മുന്‍പ് റിച്ച ഛദ വിവാഹം ചെയ്തത്. 

Tags: ട്വീറ്റ്Galwan Valleyഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടല്‍armyറിച്ച ഛദindian armyactressമാധ്യമ പ്രവര്‍ത്തകര്‍Social Mediaട്വിറ്റര്‍ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംബോളിവുഡ് നടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.